Health & Fitness
- Aug- 2023 -8 August
വ്യായാമം എത്ര നേരം ചെയ്യണം?
ആവശ്യമനുസരിച്ച് വ്യായാമത്തിന്റെ സമയദൈര്‍ഘ്യം തീരുമാനിക്കാം. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അരമണിക്കൂര്‍ വച്ച് ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ചെയ്യണം. Read Also : ഡ്രൈവിങ്ങിനിടെ പെൺകുട്ടിയോട് അപമര്യാദയായി…
Read More » - 8 August
മുപ്പത് കഴിഞ്ഞ സ്ത്രീകളിലെ എല്ലു ക്ഷയത്തിന് പരിഹാരമറിയാം
എല്ലുകളുടെ ആരോഗ്യത്തില്‍ സ്ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. 30 വയസിനു ശേഷം ബോണ്‍ ഡെന്‍സിറ്റി കുറഞ്ഞുവരുന്നു. നിത്യവും കിടക്കാന്‍ നേരം ഒരു ഗാസ് പാല്‍ കുടിക്കുക.…
Read More » - 8 August
വന്‍കുടലിലെയും സ്തനങ്ങളിലെയും അര്‍ബുദത്തിന് പിന്നിൽ
കാത്സ്യത്തിന്റെ കുറവ് നാല്‍പ്പതു വയസ്സു മുതല്‍ സ്ത്രീകളെ കൂടുതലായി ബാധിച്ചു തുടങ്ങുന്നു. മുട്ടുവേദന, നടുവേദന തുടങ്ങിയവയാണ് പ്രധാനമായും ഉണ്ടാകുന്നത്. സന്ധിവാതം വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മുപ്പതു വയസ്സുള്ളപ്പോഴേ…
Read More » - 8 August
കാപ്പി അമിതമായി കുടിക്കുന്നവർ അറിയാൻ
കാപ്പി പ്രിയരാണോ?. കാപ്പി കുടി അമിതമായാൽ ആരോഗ്യത്തിന് പ്രശ്നമാണെന്നാണ് പഠനം പറയുന്നത്. ഒരു കപ്പ് കാപ്പിയിൽ ഏകദേശം 80-140 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. 500 മില്ലിഗ്രാമിൽ കൂടുതൽ…
Read More » - 8 August
കഴുത്തുവേദനയ്ക്ക് പിന്നിലെ കാരണങ്ങളറിയാം
ഇക്കാലത്ത് സാധാരണയായി കണ്ടു വരുന്ന ഒരു രോഗം ആണ് കഴുത്തുവേദന അല്ലെങ്കിൽ തോൾ വേദന. ദിവസം മുഴുവൻ കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി ചെയ്യുന്നവർക്ക് വീട്ടിലെത്തിയാൽ തോള്‍ വേദന,…
Read More » - 8 August
പ്രമേഹരോഗബാധയ്ക്ക് കാരണം ഈ ഭക്ഷണങ്ങളോ?
കുട്ടിക്കാലത്ത് മധുരപലഹാരങ്ങളും മറ്റും കഴിക്കുന്നതുമൂലമാണ് പ്രമേഹരോഗബാധ ഉണ്ടാകുന്നതെന്ന ചില അബദ്ധ ധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍, പ്രമേഹബാധയുമായി മധുരത്തിനു വലിയ ബന്ധമൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അതുപോലെ, മൂത്രത്തില്‍…
Read More » - 7 August
സ്വയം പരിചരണം എന്നാൽ എന്ത്?: സ്വയം പരിപാലിക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
സ്വയം പരിചരണം എന്നാൽ നിങ്ങൾ നന്നായി ജീവിക്കാനും നിങ്ങളുടെ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സമയമെടുക്കുക എന്നാണ്. നിങ്ങളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ,…
Read More » - 7 August
വാർദ്ധക്യത്തിലെ ചർമ്മ പരിപാലനത്തിന് ചെയ്യേണ്ടത്
മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ പലപ്പോഴും ചര്‍മം ആന്തരാവയവങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചോതുന്ന ആവരണമാണ്. പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്റെ ആരോഗ്യത്തിനും കോട്ടം തട്ടും. വാര്‍ധക്യത്തിലെ ചര്‍മം നിരവധി…
Read More » - 7 August
കുട്ടികളിലെ കൊക്കപ്പുഴുവിന്റെ ലക്ഷണങ്ങളറിയാം
കൊക്കപ്പുഴു ബാധയും സാമാന്യമായി കുട്ടികളില്‍ കാണാറുണ്ട്. രോഗതീവ്രതയും കുട്ടിയുടെ ആരോഗ്യനിലയും അനുസരിച്ചാണ് ലക്ഷണങ്ങള്‍. കൊക്കപ്പുഴുവിന്റെ എണ്ണം കുറവാണെങ്കില്‍ ആരോഗ്യവാനായ കുട്ടിയില്‍ യാതൊരു ലക്ഷണവും കാണില്ല. രക്തക്കുറവാണ് ഇതിന്റെ…
Read More » - 7 August
കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
കുട്ടി കുസൃതിയാണ് അല്ലെങ്കില്‍ ഭയങ്കര വാശിയാണ്, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ് സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്. എന്നാല്‍, ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍…
Read More » - 7 August
മുടി വളരാന്‍ ഇതാ ചില പ്രകൃതിദത്തമായ വഴികള്‍
മുടി വളരാന്‍ പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് ഉത്തമം. ഇത് ആരോഗ്യകരവുമാവും. ആവശ്യമുളള സാധനങ്ങള്‍ 1 മുട്ടയുടെ വെളള, അര വാഴപഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍…
Read More » - 7 August
രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം തടയും. ദീര്‍ഘനേരം ഉറങ്ങുമ്പോള്‍ പ്രത്യേകിച്ചും ചൂടുകാലത്ത് ഒരുപാട് വിയര്‍ക്കുകയും ജലാംശം നഷ്ടപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ശരീരത്തിന്റെ 24…
Read More » - 5 August
ഗർഭകാലത്ത് ഈ വ്യായാമങ്ങൾ ഒഴിവാക്കുക
ഗർഭാവസ്ഥയിൽ ചില വ്യായാമങ്ങൾ ചെയ്യാൻ മെഡിക്കൽ വിദഗ്ധർ നിർദ്ദേശിക്കുന്നു. വ്യായാമങ്ങൾ ഗർഭകാലത്തെ സമ്മർദ്ദം കുറയ്ക്കാനും കൂടുതൽ രസകരമാക്കാനും സഹായിക്കും. ഗർഭകാലത്തെ വ്യായാമം കുഞ്ഞിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ആരോഗ്യവും…
Read More » - 5 August
ബുദ്ധി വളർച്ചയ്ക്കും ഓർമ ശക്തി വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണം
കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓര്‍മ്മക്കുറവ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലെന്ന പരാതിയാണ് കുട്ടികൾക്ക്. ബുദ്ധി വളർച്ചയ്ക്കും ഓർമ ശക്തി…
Read More » - 5 August
കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാൻ
അമിതവണ്ണം കുട്ടികളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. ∙നിത്യേന ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം…
Read More » - 5 August
മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ തേങ്ങാവെള്ളം
നമുക്കെല്ലാവര്‍ക്കും മുഖക്കുരു വലിയ പ്രശ്‌നമാണ്. മുഖക്കുരു ഉണ്ടാകുന്നതു മൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് എല്ലാവരെയും സങ്കടത്തിലാക്കുന്നത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. ഈ പ്രശ്‌നങ്ങളെ എളുപ്പത്തില്‍…
Read More » - 5 August
കഷണ്ടി മാറ്റാൻ കർപ്പൂര തുളസി
കഷണ്ടിക്ക് ഇനി മരുന്നുണ്ട്. നമ്മുടെ തൊടിയിൽ സുലഭമായ കർപ്പൂര തുളസികൊണ്ട് ഇനി കഷണ്ടി മാറ്റാം. ആരോഗ്യമുളളതും ഭംഗിയുളളതുമായ മുടി ആർക്കാണ് ആഗ്രഹമില്ലാത്തത്? മുടി വളരാന്‍ ഇന്ന് ധാരാളം…
Read More » - 5 August
പല്ലിൽ ഇടയ്ക്കിടെ പുളിപ്പ് അനുഭവപ്പെടുന്നതിന് പിന്നിൽ
പല്ലിൽ ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പേഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്.…
Read More » - 5 August
വാത സംബന്ധമായ ബുദ്ധിമുട്ടുകൾ മാറാൻ എണ്ണതേച്ചു കുളി
വാത സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിന് എണ്ണതേച്ചു കുളി നല്ലതാണ്. ഉറക്കം, ദേഹത്തിനുറപ്പ്, ദീർഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ദവവും ദേഹപുഷ്ടി ഇവയെല്ലാം ഉണ്ടാകുന്നതിനും ഇത്…
Read More » - 4 August
അടുക്കളയിൽ നിന്ന് പാറ്റകളെയും കീടങ്ങളെയും അകറ്റാൻ 5 എളുപ്പവഴികൾ
വൃത്തിയുള്ളതും കീടങ്ങളില്ലാത്തതുമായ അടുക്കള ഉണ്ടായിരിക്കുക എന്നത് ആരോഗ്യകരമായ ഒരു വീടിന്റെ അന്തരീക്ഷം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. പാറ്റകളും മറ്റ് അസ്വാസ്ഥ്യമുള്ള കീടങ്ങളും ഒരു ശല്യം മാത്രമല്ല, നിങ്ങളുടെ ഭക്ഷണത്തെ…
Read More » - 4 August
അസിഡിറ്റി ഒഴിവാക്കാന്‍ രാവിലെ വെറുംവയറ്റില്‍ വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കൂ
രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധ തടയുന്നു. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്.…
Read More » - 4 August
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിക്ക് ആശ്വാസം ലഭിക്കാൻ ജീരകവും ചെറുനാരങ്ങാനീരും
ഗർഭകാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാന അസ്വസ്ഥതയാണ് ഛർദ്ദി. ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്ക്കമാക്കി…
Read More » - 4 August
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകൾ സംരക്ഷിക്കാൻ ചെയ്യേണ്ടത്
ടിവി കാണുന്നതിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം…
Read More » - 4 August
താരൻ ശല്യം ഇല്ലാതാക്കാൻ
തൈരും ഉലുവയുമാണ് താരൻ ഇല്ലാതാക്കാൻ ഏറ്റവും മികച്ചത്. ഇവയോടൊപ്പം ചെറുനാരങ്ങാനീര് ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് രോമങ്ങളുടെ വേരുകളിൽ വെച്ച് നല്ലവണ്ണം അമർത്തി തേച്ചാൽ താരൻ ഇല്ലാതാകും. സവാള…
Read More » - 4 August
നഖങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
നീളമുള്ള നഖങ്ങൾ സ്ത്രീസൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുടെ കുറവുമൂലം നഖങ്ങൾ ഒടിഞ്ഞുപോകാറുണ്ട്. അത് തടയാൻ ദിവസവും അഞ്ചോ പത്തോ മിനിട്ടുനേരം കാൽവിരലുകൾ പാലിൽ മുക്കിവയ്ക്കുക.…
Read More »