Health & Fitness
- Aug- 2023 -4 August
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകൾ സംരക്ഷിക്കാൻ ചെയ്യേണ്ടത്
ടിവി കാണുന്നതിലെ പ്രശ്നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം…
Read More » - 4 August
താരൻ ശല്യം ഇല്ലാതാക്കാൻ
തൈരും ഉലുവയുമാണ് താരൻ ഇല്ലാതാക്കാൻ ഏറ്റവും മികച്ചത്. ഇവയോടൊപ്പം ചെറുനാരങ്ങാനീര് ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് രോമങ്ങളുടെ വേരുകളിൽ വെച്ച് നല്ലവണ്ണം അമർത്തി തേച്ചാൽ താരൻ ഇല്ലാതാകും. സവാള…
Read More » - 4 August
നഖങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
നീളമുള്ള നഖങ്ങൾ സ്ത്രീസൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുടെ കുറവുമൂലം നഖങ്ങൾ ഒടിഞ്ഞുപോകാറുണ്ട്. അത് തടയാൻ ദിവസവും അഞ്ചോ പത്തോ മിനിട്ടുനേരം കാൽവിരലുകൾ പാലിൽ മുക്കിവയ്ക്കുക.…
Read More » - 4 August
പുരികങ്ങൾ സമൃദ്ധമായി വളരാൻ
ഐബ്രോ പെൻസിലിന്റെ തുമ്പ് വിളക്കെണ്ണ(ആവണക്ക്)യിൽ മുക്കി ഉറങ്ങുന്നതിനു മുമ്പായി പുരികത്തിൽ തടവുക. ആവണക്കെണ്ണ ദിവസവും പുരികത്തില്‍ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയില്‍ അല്പം തേന്‍ ചേര്‍ത്ത് ദിവസവും രണ്ട്…
Read More » - 4 August
വെള്ളത്തിൽ നിന്നുമുള്ള അലർജി തടയാൻ
ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷവാതകം നമുക്ക് കാണാൻ കഴിയുമെങ്കിലും ജലമലിനീകരണം നമുക്കൊരിക്കലും അനായാസം തിരിച്ചറിയാനാവില്ല. പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ ക്ലോറിൻ കലർന്നിട്ടുണ്ടാവും. ഇതൊരുതരം വിഷവസ്തുവാണ്. ചർമ്മത്തിലും…
Read More » - 3 August
നാൽപ്പത് വയസു കഴിഞ്ഞവർ അറിയാൻ
നാൽപ്പത് വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രണങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്. നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയമാണ്. സാധാരണ ഗതിയിൽ നാൽപ്പതാം…
Read More » - 3 August
ഓട്സ് കൊണ്ട് താരൻ കളയുന്നതെങ്ങനെ?
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 3 August
വെറും വയറ്റിൽ കാപ്പികുടി പാടില്ലെന്ന് പറയുന്നതിന് പിന്നിൽ
ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍, കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക…
Read More » - 3 August
തടി കുറയ്ക്കാന്‍ സവാള ജ്യൂസ്
രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍…
Read More » - 3 August
കണ്‍പുരികത്തിലെ താരന് മാറാന്‍ ചെയ്യേണ്ടത്
നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന് ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന് അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന് മാറാന്‍…
Read More » - 3 August
ചര്‍മ്മസംരക്ഷണത്തിന് ക്യാരറ്റ് ഇങ്ങനെ ഉപയോഗിക്കൂ
ക്യാരറ്റിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ക്യാരറ്റ് നല്ലതാണ്. ക്യാരറ്റില്‍ വിറ്റാമിന്‍ എ, ബി,സി അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ക്യാരറ്റ്…
Read More » - 3 August
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ബ്രോക്കോളി
ബ്രോക്കോളി എന്ന ഭക്ഷ്യവസ്തുവിന്റെ ഗുണങ്ങൾ അറിയുന്നവർ വളരെ കുറവാണ്. പൊതുവെ നമ്മുടെ ഭക്ഷണശീലത്തിൽ ഉള്ള ഒരു വസ്തുവല്ല എന്നതാണ് അതിനു കാരണം. ബ്രോക്കോളിയ്ക്കു നിരവധി ഗുണങ്ങളുണ്ട് എന്ന്…
Read More » - 3 August
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിതാ…
ഹൈപ്പർടെൻഷൻ എന്ന് അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദം പലരേയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ഹൈപ്പർടെൻഷനുള്ള രോഗികൾ അവരുടെ രക്തസമ്മർദ്ദം നിരന്തരം നിരീക്ഷിക്കണം. ഇത് തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി,…
Read More » - 2 August
സമ്മർദ്ദവും വിഷാദവും മറികടക്കാൻ ഈ വഴികൾ പിന്തുടരുക
വിഷാദം ഒരു ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ്. സമ്മർദ്ദപൂരിതമായ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന പ്രവണതയുടെ ഫലമായി വിഷാദം ഉണ്ടാകാം. ജനന സമയം മുതൽ വിഷാദരോഗത്തിനുള്ള പ്രവണത ഉണ്ടാകാനും സാധ്യതയുണ്ട്. സമ്മർദ്ദവും…
Read More » - 2 August
‘പോളിസിസ്റ്റിക് ഓവറി സിൻഡ്രോം’ നിയന്ത്രിക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പിസിഒഎസ് എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ഓരോ 5 സ്ത്രീകളിൽ ഒരാളെ ഈ രോഗം ബാധിക്കുന്നു. സ്ത്രീകളിൽ, ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്ന ഏറ്റവും സാധാരണമായ…
Read More » - 2 August
നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ബദാം
ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പോഷക ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. അതുകൊണ്ട് തന്നെ, ഇത് ഏത്…
Read More » - 2 August
ഗ്രീന്‍ ടീ കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗ്രീന്‍ ടീയില്‍ പഞ്ചസാര ഉപയോഗിക്കുന്നത് ചായയുടെ ഗുണം നശിപ്പിക്കും.…
Read More » - 2 August
കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാൻ ഇതാ ചില എളുപ്പവഴികൾ
കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ ചില എളുപ്പവഴികൾ പരീക്ഷിക്കാവുന്നതാണ്. വയറിലെ ഫാറ്റ് കുറയ്ക്കാന്‍ നാരങ്ങാ വെള്ളം ഉത്തമമാണ്. അല്പം നാരങ്ങാ വെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് ദിവസവും രാവിലെ…
Read More » - 2 August
കണ്ണടകളുടെ ലെന്‍സ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കുന്നത്
ഇന്നത്തെ കാലത്ത് കണ്ണട ഉപയോഗിക്കുന്നവര്‍ ഏറെയാണ്. കണ്ണട ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലയാളുകള്‍ക്ക് കണ്ണട ധരിക്കാന്‍ മടിയാണ്. എന്നാല്‍, ഈ രീതി നിങ്ങളുടെ കണ്ണിനെ കൂടുതല്‍…
Read More » - 2 August
കരളിന്റെ ആരോഗ്യത്തിന് മുളപ്പിച്ച ചെറുപയര്‍
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ പോഷകസമ്പുഷ്ടമാണ്. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍…
Read More » - 2 August
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഇലക്കറികള്‍ കഴിക്കൂ
അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍, രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റാമിന്‍ എ. വിറ്റാമിന്‍ എയുടെ കലവറയാണ്…
Read More » - 2 August
കണ്ണുകളിലെ കാഴ്ച മങ്ങുന്നുണ്ടോ? കാരണമറിയാം
കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ…
Read More » - 2 August
ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ
ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. പ്രത്യേകിച്ച് കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലി…
Read More » - 2 August
പ്രമേഹം നിയന്ത്രിക്കാൻ വെണ്ടയ്ക്ക
ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ളതും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതുമായ ഏക പച്ചക്കറി വെണ്ടയ്ക്ക തന്നെയെന്ന് നിസ്സംശയം പറയാം. ഈ പച്ചക്കറി ഉപയോഗിച്ച് മലയാളികൾ പരീക്ഷിക്കാത്ത വിഭവങ്ങളില്ല.…
Read More » - 2 August
ഈ ചായകൾ തടി കുറയ്ക്കാൻ സഹായിക്കും
അമിതഭാരവും തടിയുമാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. തടി കുറയ്ക്കാൻ പല വഴികളുമുണ്ട്. എന്നാൽ, ചായ കുടിച്ചും വണ്ണം കുറയ്ക്കാൻ എളുപ്പമാണ്. അതിൽ പ്രധാനം…
Read More »