Latest NewsNewsLife StyleHealth & Fitness

കഷണ്ടി മാറ്റാൻ കർപ്പൂര തുളസി

കഷണ്ടിക്ക് ഇനി മരുന്നുണ്ട്. നമ്മുടെ തൊടിയിൽ സുലഭമായ കർപ്പൂര തുളസികൊണ്ട് ഇനി കഷണ്ടി മാറ്റാം. ആരോഗ്യമുളളതും ഭംഗിയുളളതുമായ മുടി ആർക്കാണ് ആഗ്രഹമില്ലാത്തത്? മുടി വളരാന്‍ ഇന്ന് ധാരാളം ചികില്‍സാ രീതികള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും ചിലവേറിയതും അലര്‍ജി ഉണ്ടാക്കുന്നതുമാണ്.

Read Also : ‘മിത്ത്’ വിവാദത്തില്‍ തുടര്‍ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് എന്‍എസ്എസ്

മുടി കൊഴിച്ചിൽ ഇന്ന് സർവസാധാരണമാണ്. ഈ അവസ്ഥയ്ക്ക് ആരോഗ്യപരമായും, പോഷകാഹാരപരവും ആയ പല കാരണങ്ങളും ഉണ്ട്. ഉദാഹരണത്തിന് പുരുഷന്‍മാരില്‍ ഉണ്ടാവുന്ന കഷണ്ടി ശാരീരകമായും മാനസികമായും ഗൗരവമേറിയ ഒരു അവസ്ഥയാണ്.

മുടികൊഴിച്ചില്‍ തടയാനും മുടി സമൃദ്ധമായി വളരാനും പണ്ടുമുതലേ ധാരാളം ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ പലതും ശാസ്ത്രീയമായി തെളിയിച്ചിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button