മുടി വളരാന്‍ പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് ഉത്തമം. ഇത് ആരോഗ്യകരവുമാവും.
ആവശ്യമുളള സാധനങ്ങള്‍
1 മുട്ടയുടെ വെളള, അര വാഴപഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍ സ്പൂണ്‍, കലര്‍പ്പില്ലാത്ത തേന്‍, 12 തുളളി കര്‍പ്പൂര തുളസി എസന്‍ഷ്യല്‍ ഓയില്‍.
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം നന്നായ് മിക്‌സ് ചെയ്യുക, കൊഴുപ്പുളള ഒരു മിശ്രിതം ലഭിക്കുന്നതാണ്. ഈ മിശിതം നിങ്ങളുടെ തലയില്‍ മുടി കൊഴിഞ്ഞ അല്ലെങ്കില്‍ കഷണ്ടിയുളള ഭാഗത്തു പുരട്ടുക. പുരട്ടിയതിന് ശേഷം രണ്ട് മണിക്കൂര്‍ ഇത് വെക്കുക. ശേഷം സാധാരണ രീതിയില്‍ കഴുകികളയാവുന്നതാണ്.
തലയില്‍ ചെറിയ പുകച്ചിലോ ചൂടോ അനിഭവപ്പെടുന്നെങ്കിൽ പേടിക്കേണ്ടതില്ല. ഈ ഔഷധം നിങ്ങളുടെ തലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ഈ ചികിത്സ ആഴ്ചയില്‍ ഒരു ദിവസം ചെയ്യാവുന്നതാണ്.
Post Your Comments