Health & Fitness
- Jan- 2019 -30 January
മദ്യപിക്കല്ലേ… ആയുസ്സിലെ എട്ടുവര്‍ഷം കുറയും
മദ്യപാനം ആരോഗ്യം നശിപ്പിക്കുക മാത്രമല്ല മരണത്തെ നേരത്തേ വിളിച്ചു വരുത്തുമെന്നും പഠനറിപ്പോര്‍ട്ട്. മദ്യം ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മദ്യാസക്തരുടെ ആയുസ്സ് എട്ടുവര്‍ഷത്തിലധികമാണ് കുറയുന്നത്. ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയിലെ…
Read More » - 29 January
പ്രമേഹത്തിന് പരിഹാരം നെല്ലിക്കയിലുണ്ട്
‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും’ നെല്ലിക്കയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു വെച്ചത് അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞുതന്നെയാകണം. തലമുടി സംരക്ഷണത്തിനും വിളര്‍ച്ച തടയാനുമൊക്കെ നെല്ലിക്ക…
Read More » - 29 January
ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാം
എത്ര വ്യായാമം ചെയ്തിട്ടും അമിത വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഹാരനിയന്ത്രണങ്ങള്‍ക്കൊപ്പം ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. എന്നാല്‍ പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍…
Read More » - 29 January
അറിയാം ന്യൂമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തൊക്കെ
ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും, പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. ലോകമെമ്പാടുമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഇരുപത് സെക്കന്റില്‍ ഒരു മരണത്തിനു ഈ…
Read More » - 29 January
ഹൃദയാരോഗ്യത്തിന് ദിവസവും ഒരോ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ തടയുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുട്ടയിലുള്ള കൊളസ്ട്രോള്‍ അപകടകാരിയാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ അത്ര പേടിക്കേണ്ടെന്നും മുട്ട ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തിയവരില്‍…
Read More » - 28 January
ഈ ജ്യൂസ് കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്
കാഴ്ചയില്‍ പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ആരോഗ്യത്തിന് കൂടുതല്‍ ഫലപ്രദമാകുന്നത് ഇവ ജ്യൂസാക്കി കുടിക്കുമ്പോഴാണ്. മഞ്ഞയാണ്…
Read More » - 27 January
അര്‍ബുദത്തിന് കാരണമാകുന്ന 15 ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവയൊക്കെയാണ്
നമ്മുടെ ജീവിതചര്യയും അര്‍ബുദവുമായി ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റു പലകാരണങ്ങള്‍ കൊണ്ടും അര്‍ബുദം ഉണ്ടാകാമെങ്കിലും ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങളിലൂടെ രോഗം ഒരാളെ വേഗം പിടികൂടാം. അര്‍ബുദത്തിനു കാരണമായേക്കാമെന്നു ഗവേഷകര്‍…
Read More » - 27 January
ബൈപോളാര്‍ തകരാര്‍; തിരിച്ചറിയാം പരിഹാരം നേടാം
ഓരോ വ്യകതികളുടെയും മാനസികാവസ്ഥ അവരവരുടെ ചുറ്റുപാടുകളെയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ബൈപോളാര്‍ തകരാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്റേയും ഘട്ടങ്ങളും ഉണ്ടാകുംനാലുതരം ബൈപോളാര്‍ തകരാറുകളാണ്…
Read More » - 27 January
ചക്കയുടെ ചില ആരോഗ്യ ഗുണങ്ങള്‍
കരളത്തിന്റെ തനതു പഴമാണ് ചക്ക. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More » - 27 January
ടോയ്‌ലറ്റില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഈ രോഗങ്ങള്‍ നിങ്ങള്‍ക്കും വരാം
യുവതലമുറയ്ക്ക ഇന്ന് ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ്. എന്തിനധികം ടോയ്‌ലറ്റില്‍ വരെ ഫോണ്‍ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളില്‍ പലരും. ടോയ്‌ലറ്റില്‍ ഇരുന്ന് ചാറ്റിങ് ചെയ്യുക,…
Read More » - 27 January
മദ്യപാനം പെട്ടെന്നുള്ള മരണത്തിന് കാരണമോ?
മദ്യപാനത്തിന് ദൂഷ്യഫലങ്ങള്‍ ഏറെയാണെന്ന് ഏത് കൊച്ചു കുഞ്ഞുങ്ങള്‍ക്കും അറിയാം. എന്നാല്‍ മദ്യം നല്‍കുന്ന ലഹരി വീണ്ടും വീണ്ടും പലരെയും അതിന് അടിമപ്പെടുത്തുകയാണ്. ഇത്തരത്തില്‍ നമ്മെ ലഹരിയിലാഴ്ത്തി അമ്മാനമാടിക്കുന്ന…
Read More » - 27 January
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗോള്‍ഡന്‍ മില്‍ക്ക്
മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരിലാണിപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്.ലോകത്തിലെ പ്രമുഖ കഫേകകളില്‍ ഉള്‍പ്പെടെ, ഗോള്‍ഡന്‍ മില്‍ക്ക്…
Read More » - 27 January
ഉറക്കക്കുറവുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണേ…
രാത്രിയില്‍ ശരിക്ക് ഉറങ്ങാറില്ലേ… ജോലിസംബന്ധമായോ അലല്ലാതെയോ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കണം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ശരീരത്തെ അതിഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഉറക്കക്കുറവ് ഡിഎന്‍എയെ…
Read More » - 26 January
ടോസ്റ്റ് ബ്രെഡ് കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ബ്രെഡ് സാധാരണ പലര്‍ക്കും മൊരിച്ച് കഴിക്കുന്നതാണ് ഇഷ്ടം. ടോസ്റ്റ് ബ്രെഡ് പലരുടേയും ഇഷ്ടവിഭവവുമാണ്. നോണ്‍സ്റ്റിക്ക് പാനില്‍ അല്‍പ്പം നെയ്യ് പുരട്ടി അല്‍പ്പം ബ്രൗണ്‍ നിറമായ ബ്രെഡ് രുചിയുടെ…
Read More » - 26 January
നാരങ്ങാവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്താല്‍ അത്ഭുത ഗുണങ്ങള്‍
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞളും നാരങ്ങയും. ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.…
Read More » - 26 January
ബാക്ക് പോക്കറ്റില്‍ പഴ്‌സ് വയ്ക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം
പാന്റ്‌സിന്റെ പോക്കറ്റില്‍ പഴ്‌സ് വെക്കുക എന്നത് പലരുടെയും ശീലമാണ്. ഈ ശീലമാണ് നിങ്ങളെ പിന്നീട് കാല്‍വേദനയിലേക്കും നിതംബ വേദനയിലേക്കും എത്തിക്കുന്നത്. ‘ഇരിക്കുമ്പോള്‍ നിതംബ ഭാഗത്തൊരു വേദന. കുറച്ചുനാള്‍…
Read More » - 25 January
ഇന്ന് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കുഴഞ്ഞുവീണുള്ള മരണങ്ങള്‍ക്ക് പിന്നില്‍ ഈ കാരണങ്ങള്‍
ഇന്ന് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് കുഴഞ്ഞു വീണ് മരിച്ചു എന്നാണ്. എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് യഥാര്‍ത്ഥത്തില്‍ ആര്‍ക്കും അറിയില്ല. താഴെ പറയുന്ന കാരണങ്ങള്‍ അതിനെ കുറിച്ചാണ്…
Read More » - 25 January
വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തില്‍ മുമ്പന്‍
കാട മുട്ടയില്‍ നമുക്കറിയാത്ത പല ഗുണങ്ങളും ഒളിച്ചിരിപ്പുണ്ട്. താരതമ്യേന വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ വളരെ വലുതാണ്. കാട മുട്ട ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നത്…
Read More » - 25 January
ആരോഗ്യം കാക്കാന്‍ ഇതാ പച്ചപപ്പായ
പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പച്ചപപ്പായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചപപ്പായ ജ്യൂസായോ അല്ലാതെയോ കഴിക്കാം. പച്ചപപ്പായ ഉപ്പിട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍…
Read More » - 25 January
ആരോഗ്യം വീണ്ടെടുക്കാന്‍ ഡീടോക്‌സ് ഡ്രിങ്കുകള്‍
ആരോഗ്യം സംരക്ഷിക്കണം, തടി നിയന്ത്രിക്കണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും പലരും ഭക്ഷണത്തിന് മുന്നില്‍ അടിയറവു പറയുകയാണ് ചെയ്യാറ്. എന്നല്‍ ശീതള പാനീയങ്ങളും മധുര പലഹാരങ്ങളും ഒക്കെ അകത്താക്കി കഴിയുമ്പോഴാണ്…
Read More » - 25 January
വിറ്റാമിന്‍ സി ഗുളിക ഇനി മരുന്നല്ലാതാകും
ന്യൂഡല്‍ഹി : വിറ്റാമിന്‍ സി ഗുളികയെ മരുന്നുകളുടെ വിദാഗത്തില്‍ നി്ന്നും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് ഒഴിവാക്കുന്നു, വിലനിയന്ത്രണമുള്ള മരുന്നുകളുട പട്ടികയിലാണ് ഇപ്പോള്‍ ഗുളിക. ഈ പട്ടികയില്‍ നിന്നും എടുത്ത്…
Read More » - 24 January
സ്ലിം ആകണോ? ഇവ കഴിക്കൂ…
നമ്മുടെ ആരോഗ്യവും ശരീരസൗന്ദര്യവുമൊക്കെ നിയന്ത്രിക്കുന്നതില്‍ കഴിക്കുന്ന ഭക്ഷണത്തിന് സുപ്രധാന പങ്കുണ്ട്. വണ്ണം കുറയ്ക്കാനായി പട്ടിണി കിടക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന…
Read More » - 24 January
കുടവയര്‍ കുറക്കുന്നതിന് കറ്റാര്‍ വാഴ
കുടവയര്‍ കുറക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍. കറ്റാര്‍ വാഴ മുഖം മിനുക്കാനും മുടിക്കും മാത്രമാണോ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, മറ്റൊരു സത്യം കൂടി അറിഞ്ഞിരിക്കൂ.കുടവയര്‍ കുറയ്ക്കാനും കറ്റാര്‍ വാഴ…
Read More » - 24 January
ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ ഒരു ഗ്ലാസ് സൂപ്പ്
പഠിക്കുന്ന കുട്ടികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഏറ്റവും പ്രധാനമായും വേണ്ട ഒന്നാണ് ഓര്‍മശക്തി. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലതും മറന്നു പോകും. ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. നിങ്ങളുടെ ഓര്‍മശക്തിയെ കാത്തുസൂക്ഷിക്കേണ്ട…
Read More » - 23 January
രക്തസമ്മര്‍ദം കുറയ്ക്കാം; ഇവ കഴിക്കൂ…
കാലാവസ്ഥയ്ക്ക് അനുസരിച്ച് രക്തസമ്മര്‍ദവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തണുപ്പുകാലങ്ങളില്‍ രക്തസമ്മര്‍ദം ഉയരാം. അതിനാല്‍ തന്നെ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം എന്നിവയുള്ളവര്‍ തണുപ്പുകാലത്ത് ആരോഗ്യം കൂടുതല്‍…
Read More »