Health & Fitness
- Aug- 2022 -17 August
തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങളറിയാം
സ്ത്രീകളുടെ ഇടയില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ശരീരം തന്നെ പല രൂപത്തിലും കാണിച്ചു തരുന്നുണ്ട്. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ, തൊണ്ടയിലുണ്ടാകുന്ന…
Read More » - 17 August
ചുമയെ തടയാൻ
ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ, തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതു കൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന…
Read More » - 17 August
ഓറല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളറിയാം
വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ ക്യാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ…
Read More » - 16 August
ഈ 5 തെറ്റിദ്ധാരണകൾ നിങ്ങളുടെ ലൈംഗിക ജീവിതത്തെ നശിപ്പിക്കും
ദീർഘകാല ബന്ധങ്ങൾ സജീവമാക്കുന്നതിന് ഏറ്റവും നിർണായകമായ ഘടകങ്ങളിൽ ഒന്നാണ് ലൈംഗികത എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ, ബന്ധങ്ങളിൽ ചിലപ്പോൾ വരണ്ട കാലങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന് നിരവധി…
Read More » - 16 August
തേങ്ങാവെള്ളത്തിന്റെ എല്ലാ ആരോഗ്യ ഗുണങ്ങളും അറിയാം
തേങ്ങാവെള്ളം ആരോഗ്യദായകമായ പാനീയമാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് വളരെ രുചികരവും ഉന്മേഷദായകവുമായ പാനീയമാണ്. ധാതുക്കൾ ഉൾപ്പെടെ നിരവധി പ്രധാന പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. തേങ്ങാവെള്ളത്തിന്റെ ചില…
Read More » - 16 August
കരളിന്റെ ആരോഗ്യം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് കരളിനുണ്ട്. അതിനാൽ, കരളിന്റെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന…
Read More » - 16 August
മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ശാരീരിക ആരോഗ്യം നിലനിർത്തണമെങ്കിൽ മാനസികാരോഗ്യത്തെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ മനസ് ശാന്തമായിരിക്കണം. ഇന്ന് വർദ്ധിച്ചുവരുന്ന വിഷാദ രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് മാനസികാരോഗ്യത്തിന്റെ ദുർബലത…
Read More » - 15 August
ഗർഭിണികൾക്കുള്ള യോഗാസനങ്ങൾ അറിയാം
ഗർഭാവസ്ഥയിൽ സ്ത്രീകൾ ചെയ്യുന്ന യോഗയ്ക്ക് സമഗ്രമായ ഗുണങ്ങളുണ്ട്. യോഗ ഗർഭിണികളുടെ ശരീരവും മനസ്സും ആരോഗ്യകരവും ശാന്തവുമായി നിലനിർത്താൻ സഹായിക്കുന്നു. യോഗ സ്ത്രീകളെ പ്രസവത്തിന് സജ്ജമാക്കുകയും പ്രസവശേഷം വേഗത്തിൽ…
Read More » - 15 August
ഈ ശീലങ്ങൾ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് കുടൽ. നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ വിവിധ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നത് നിങ്ങളുടെ കുടലാണ്. ദശലക്ഷക്കണക്കിന് നല്ല…
Read More » - 15 August
ഉറക്കക്കുറവിൽ നിന്ന് മോചനം നേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ കൃത്യമായ ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. കൃത്യ സമയത്ത് ഉറങ്ങുകയും കൃത്യ സമയത്ത് ഉണരുകയും ചെയ്താൽ ഊർജ്ജവും ഉന്മേഷവും ലഭിക്കും. എന്നാൽ, മിക്ക ആളുകളും…
Read More » - 15 August
മങ്കി പോക്സ് ലൈംഗികമായി പകരുന്ന രോഗമാണോ: വിദഗ്ധർ പറയുന്നത് എന്താണെന്ന് അറിയാം
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ് മങ്കിപോക്സ്. ലൈംഗികമായി പകരുന്ന അണുബാധ എന്നത് ഉൾപ്പെടെ മങ്കിപോക്സിനെക്കുറിച്ച് ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ട്. മങ്കിപോക്സ് ലൈംഗികമായി…
Read More » - 15 August
പാൻക്രിയാസിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ
ബാഹ്യ ആരോഗ്യം സംരക്ഷിക്കുന്നത് പോലെ ആന്തരികാവയവങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ പോലെ സംരക്ഷിക്കേണ്ട ഒന്നാണ് പാൻക്രിയാസ്. ശരീരത്തിൽ പഞ്ചസാര പ്രോസസ് ചെയ്യുന്ന…
Read More » - 15 August
മേല്‍ച്ചുണ്ടിലെ രോമവളർച്ച തടയാൻ
സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മേല്‍ച്ചുണ്ടിലെ രോമങ്ങള്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോമങ്ങള്‍ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം. നാരങ്ങാനീരും തേനും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച…
Read More » - 15 August
കിഡ്നി സ്റ്റോണ്‍ തടയാൻ കരിമ്പിന് ജ്യൂസ്
വേനല്‍ കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ത്വക്കും കണ്ണുമെല്ലാം മഞ്ഞ നിറമാകുന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ്. കൂടാതെ,…
Read More » - 15 August
സ്ഥിരമായി ഇയര്‍ ഫോൺ ഉപയോഗിക്കുന്നവർ അറിയാൻ
ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ, എല്ലാവരുടെ കയ്യിലും എപ്പോഴും…
Read More » - 15 August
പെർഫ്യൂം ഉപയോഗിക്കുന്നവർ അറിയാൻ
പുറത്തിറങ്ങും മുൻപ് ഒരൽപ്പം പെർഫ്യൂം അടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നവർക്ക് ആസ്തമ,…
Read More » - 15 August
തൈറോയ്ഡുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
തൈറോയ്ഡിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണമുള്‍പ്പെടെ പലതും. ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളുമുണ്ട്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും പേര് പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തൈറോയ്ഡ് വരുത്താനും ഉള്ള പ്രശ്നങ്ങള്‍…
Read More » - 15 August
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കരുത്, ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
നാരുകളാലും ധാതുക്കളാലും വിറ്റാമിനുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. കാര്‍ബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് തൂക്കം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ…
Read More » - 15 August
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ചെറുതോണി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാഴത്തോപ്പ് കിഴക്കേക്കര സദാശിവൻ (62) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇദ്ദേഹം വാഴത്തോപ്പ് – പേപ്പാറക്ക് ഓട്ടം പോയി തിരികെ…
Read More » - 15 August
അമിതവണ്ണം കുറയ്ക്കാൻ ഇഞ്ചിവെള്ളം കുടിയ്ക്കൂ
നാട്ടുവൈദ്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇഞ്ചി. പ്രമേഹരോഗികൾക്കുള്ള ഉത്തമമരുന്നാണ് ഇഞ്ചി. രണ്ടു ഗ്രാം ഇഞ്ചി അടുപ്പിച്ചു ഒരു മാസം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍…
Read More » - 15 August
പേരയില ഇട്ടു ചായ കുടിക്കൂ : ഗുണങ്ങളിതാണ്
പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നതും അല്ലെങ്കിൽ തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടും കുടിക്കുന്നതിനും ഗുണങ്ങള്‍ ഏറെയാണ്. കരളില്‍…
Read More » - 15 August
ഹൃദയരോഗങ്ങളെ ചെറുക്കാന്‍ മത്തി
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ…
Read More » - 15 August
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ? ഈ ഡ്രിങ്കുകൾ പരീക്ഷിക്കൂ
ഭൂരിഭാഗം ആളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പ്രമേഹം. ഇന്ന് പ്രമേഹ ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണ…
Read More » - 14 August
അശ്ലീല വീഡിയോകളെക്കുറിച്ചും ലൈംഗിക വീഡിയോകളെക്കുറിച്ചും എല്ലാം അറിയാം
ആളുകൾ സാധാരണയായി അശ്ലീലവും ലൈംഗികതയും ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. എന്നാൽ, ഈ രണ്ട് വാക്കുകൾക്കും പകലും രാത്രിയും പോലെ രണ്ട് വ്യത്യസ്ത അർത്ഥങ്ങളുണ്ട്. ഇറോട്ടിക് എന്നത് സിൽക്കിലെ…
Read More » - 14 August
ലൈംഗികതയെയും ലൈംഗിക ആരോഗ്യത്തെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ വിവരങ്ങളും അറിയാം
ലൈംഗിക ആരോഗ്യം പുരുഷന്മാരുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. മിക്കവാറും എല്ലാ പുരുഷന്മാർക്കും ലൈംഗികതയെയും ലൈംഗിക ആരോഗ്യത്തെയും കുറിച്ച് ചില മിഥ്യാധാരണകളുണ്ട്. നിത്യജീവിതത്തിൽ നാം ഇവയെ അനുദിനം കാണാറുണ്ട്.…
Read More »