Latest NewsNewsLife StyleHealth & Fitness

വാ​ഹ​നാ​പ​ക​ടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

വാ​ഴ​ത്തോ​പ്പ് കി​ഴ​ക്കേ​ക്ക​ര സ​ദാ​ശി​വ​ൻ (62) ആണ് ​മ​രി​ച്ച​ത്

ചെ​റു​തോ​ണി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മരി​ച്ചു. വാ​ഴ​ത്തോ​പ്പ് കി​ഴ​ക്കേ​ക്ക​ര സ​ദാ​ശി​വ​ൻ (62) ആണ് ​മ​രി​ച്ച​ത്.

ഓ​ട്ടോറി​ക്ഷ ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹം വാ​ഴ​ത്തോ​പ്പ് – പേ​പ്പാ​റ​ക്ക് ഓ​ട്ടം പോ​യി തി​രി​കെ വ​രുമ്പോൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ദാ​ശി​വ​ൻ 24 ദി​വ​സ​ത്തി​നു ശേ​ഷം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

Read Also : കർണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി: ഫേസ്‌ബുക്ക് കുറിപ്പുമായി വി ടി ബൽറാം

2018 ലെ ​പ്ര​ള​യ​ത്തി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു വി​ട്ട​പ്പോ​ൾ ചെ​റു​തോ​ണി ടൗ​ണി​ലു​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ട ഒ​ലി​ച്ചു​ പോ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ഓ​ട്ടോ റി​ക്ഷ ഓ​ടി​ച്ചാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​ത്മി​നി (വ​ത്സ) മു​ക്കു​ടം പാ​ച്ചോ​ലി​ൽ കു​ടും​ബാം​ഗം. മ​ക​ൾ : അ​ശ്വ​തി (ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button