Food & Cookery
- Feb- 2022 -9 February
രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കം: നാട്ടിലെ താരമായി ഭീമന് വാഴക്കുല
ശ്രീകണ്ഠപുരം : വീട്ടുപറമ്പിലെ കൃഷിയിടത്തില്‍ നിന്ന് യുവതിക്ക് ലഭിച്ചത് ഭീമന് വാഴക്കുല. കണ്ണൂര്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന സജിന രമേശനാണ് രണ്ടുമീറ്റര്‍ നീളം, 60 കിലോ…
Read More » - 9 February
ജങ്ക് ഫുഡിനോടുള്ള താൽപര്യം കുറയ്ക്കാൻ ഇതാ ചില വഴികൾ
ഇന്നത്തെ കാലത്ത് കൂടുതൽ പേരും കഴിക്കുന്ന ഒന്നാണ് ജങ്ക് ഫുഡ്. ഫൈബറുകൾ വളരെ കുറഞ്ഞ ഭക്ഷണമായത് കൊണ്ട് ദഹനപ്രക്രിയ വളരെ പെട്ടെന്ന് തന്നെ ഇവ തകരാറിലാക്കുന്നു. വളരെ…
Read More » - 9 February
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഓട്സ് ഉപ്പ്മാവ്
ഓട്സിൽ പ്രോട്ടീന്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഓട്സ് ഉപ്പ്മാവ്. ഓട്ട്സ് ഒട്ടും ഇഷ്ടമില്ലാത്തവര്‍ പോലും ഈ ഉപ്പ്മാവ് കഴിക്കുമെന്നതിൽ സംശയമില്ല. പ്രമേഹമുള്ളവര്‍ക്കും…
Read More » - 8 February
പാൽ തിളച്ച് പോകാതിരിക്കാൻ ഇതാ കിടിലനൊരു ടിപ്: വീഡിയോ
അടുക്കളയില്‍ തിരക്ക് പിടിച്ച ജോലികള്‍ക്കിടയില്‍ പാല് തിളപ്പിക്കാന്‍ വച്ചാല്‍ പലപ്പോഴും അത് തിളച്ചുതൂകുന്നത് വരെ മിക്കവരും ശ്രദ്ധിക്കില്ല. തിളച്ചുപോകുമ്പോഴാകട്ടെ, പാല് നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല, അടുപ്പ് അടക്കം…
Read More » - 8 February
കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ നൽകാം
ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളാണ് കുട്ടികൾ ഏറ്റവും കൂടുതൽ വരാറുള്ളത്. ഈ സാഹചര്യത്തിൽ കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ…
Read More » - 8 February
ബ്രേക്ക്ഫാസ്റ്റിന് രുചികരമായ സേമിയ ഇഡലി തയ്യാറാക്കാം
വളരെ എളുപ്പത്തിൽ സേമിയ ഇഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ സേമിയ- 2കപ്പ് തൈര് -1കപ്പ് പച്ചമുളക് – 3 ഇഞ്ചി – 1 കഷണം…
Read More » - 7 February
പുരുഷന്മാര് ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം
ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ച് ചിട്ടയൊന്നും ഇല്ലാത്തവരാണ് പുരുഷന്മാര്. എന്തുകഴിക്കണം എന്ന കാര്യത്തില്‍ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും അവര്‍ക്കില്ല. കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണമാണോ എന്ന കാര്യം പോലും അവര്‍ ചിന്തിക്കാറില്ല. എന്നാല്‍,…
Read More » - 7 February
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും
നല്ല ആവിയിൽ വെന്ത നേർത്ത അരിനൂലൂകൾ നിറഞ്ഞ ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും പകരം വെയ്ക്കാനില്ലാത്ത പ്രഭാതഭക്ഷണമാണ്. ഇവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇടിയപ്പം തയ്യാറാക്കുന്ന വിധം…
Read More » - 6 February
കുട്ടികളിലെ തലവേദന: മാതാപിതാക്കൾ അറിയേണ്ട ചില കാര്യങ്ങൾ
കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് തലവേദന. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്. തുടര്‍ച്ചയായി ഇടവിട്ട…
Read More » - 6 February
മധുരമുളള പാനീയം കുടിക്കുന്ന ശീലമുണ്ടോ?: എങ്കിൽ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗം
ഇന്നത്തെ കാലത്ത് മധുരമുളള പാനീയം കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് യൂണിവേഴ്സിറ്റി ഓഫ് പാരീസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. മധുരമുളള…
Read More » - 6 February
എളുപ്പത്തിൽ തയ്യാറാക്കാം റവ ഇഡലി
ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഭക്ഷണമാണ് റവ ഇഡലി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. റവ ഇഡലി ആവശ്യമുള്ള സാധനങ്ങൾ റവ – നാല് കപ്പ് ഉഴുന്ന്…
Read More » - 5 February
തോന്നിയത് പോലെ കഴിക്കരുത്: മരുന്ന് കഴിക്കേണ്ടവർ അറിയേണ്ട ചില കാര്യങ്ങൾ
ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഒരു ഘടകമായി മാറിയിരിക്കുകയാണ് മരുന്ന്. ചെറിയൊരു ജലദോഷം വന്നാൽ പോലും മരുന്ന് കഴിക്കാറുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിലേക്ക്…
Read More » - 5 February
ഭക്ഷ്യവിഷബാധ: അറിയേണ്ട ചില കാര്യങ്ങൾ
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 5 February
ഗർഭകാലത്ത് സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഗർഭിണിയാണെന്ന് അറിയുന്ന ആ സമയം മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ…
Read More » - 4 February
കർഷകർക്ക് മാസം 5000 രൂപ പെൻഷൻ, വിശദാംശങ്ങൾ അറിയാം
കൊച്ചി : അഞ്ച് സെന്റില്‍ കുറയാത്ത ഭൂമിയുള്ള കര്‍ഷകനാണ് നിങ്ങളെങ്കിൽ 5000 രൂപ വരെ ഇനി മുതൽ പെന്ഷന് വാങ്ങാം.സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച കര്‍ഷക ക്ഷേമനിധിയില്‍…
Read More » - 4 February
5 മാസത്തെ കര്‍ഷകന്റെ അധ്വാനം വെട്ടിനശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍: അര ലക്ഷത്തിന്റെ നഷ്ടം
ഇടുക്കി : 5 മാസമായി നട്ട് പരിപാലിച്ച 300 മൂടു പയര്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി കർഷകന്റെ പരാതി. ഇടുക്കി മുണ്ടിയെരുമ ബാലഗ്രാം റോഡില്‍ പാട്ടത്തിന് കൃഷിയിറക്കിയ മേന്തുരുത്തിയില്…
Read More » - 4 February
ചുമയാണോ നിങ്ങളുടെ പ്രശ്നം?: ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികൾ
ചുമയ്ക്കുള്ള കാരണങ്ങൾ പലതാണ്. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. എന്നാൽ, ചുമ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ്…
Read More » - 4 February
വയറുകടി കുറയാൻ കറിവേപ്പില ഇങ്ങനെ കഴിച്ചാൽ മതി
കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു…
Read More » - 4 February
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പൈനാപ്പിള്‍ ഇങ്ങനെ കഴിക്കൂ
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ് പൈനാപ്പിള്‍. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും…
Read More » - 4 February
കടല്‍ മീനിനേക്കാള് ഗുണം പുഴമീനിന് : അറിയാം ആരോഗ്യഗുണങ്ങള്‍
കടല്‍ മീനിനേക്കാള് ഗുണം പുഴ മീനിനെന്ന് പഠനം. ഔഷധ ഗുണമേറിയ പായലുകളും ചെറുസസ്യങ്ങളും ധാരാളം കഴിക്കുന്നവയായതു കൊണ്ടാണ് പുഴ മത്സ്യങ്ങളുടെ ആരോഗ്യഗുണം കൂടുന്നത്. ഒമേഗ 3 ഫാറ്റി…
Read More » - 4 February
പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ലെന്ന് ആരോഗ്യവിദഗ്ധർ : കാരണമിതാണ്
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മാത്രമല്ല ഉറക്കം ഉണർന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ…
Read More » - 4 February
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സ്പെഷ്യൽ മുട്ട ദോശ
പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ദോശ. ആവശ്യമുള്ള സാധനങ്ങൾ ദോശമാവ് – 2…
Read More » - 3 February
രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവർ അറിയാൻ
രാത്രി പഴം കഴിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. എന്നാല്‍…
Read More » - 3 February
എല്ലുകളുടെ ബലത്തിന് ഈ പഴങ്ങൾ കഴിക്കാം
എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണെന്ന് നമുക്കെല്ലാമറിയാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ എല്ലിന്റെ ആരോഗ്യം ദുര്‍ബലമാവുകയോ ക്ഷയിക്കുകയോ ചെയ്യാറുണ്ട്. അധികവും പ്രായമായവരിലാണ് ഈ പ്രശ്നം കാണപ്പെടുന്നത്. ചില അസുഖങ്ങളുടെ…
Read More » - 3 February
കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ ഉലുവ കഴിക്കാം
ഉലുവ കൊണ്ടുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയപ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ.…
Read More »