Food & Cookery
- May- 2022 -15 May
അമിത വണ്ണം കുറയ്ക്കാൻ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 15 May
അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ടിപ്സ് പരീക്ഷിക്കുക
അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പലപ്പോഴും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം. രാവിലെ ഉണരുമ്പോൾ…
Read More » - 15 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പുട്ടും കടലയും
മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ടും കടലയും. ഇത് ഇഷ്ടപ്പെടാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല എന്നതാണ് സത്യാവസ്ഥ. വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് പുട്ടും കടലയും വീട്ടില്‍…
Read More » - 14 May
മഴക്കാലത്ത് ഭക്ഷണം കഴിക്കേണ്ട രീതി
ഭക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നാൽ, അത് വാരിവലിച്ച് കഴിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയിൽ എപ്പോഴും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ, ഭക്ഷണ ക്രമത്തിലും ആ…
Read More » - 14 May
സന്ധി വേദന: പരിഹാരവുമായി കിവി
ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന പഴമാണ് കിവി. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അയൺ, സിങ്ക്, കോപ്പർ, കാൽസ്യം, ഫോളിക് ആസിഡ് തുടങ്ങി ശരീരത്തിന് ആവശ്യമായ പോഷക…
Read More » - 14 May
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ പനീർ
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് പനീര്‍. എന്നാല്‍, ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന…
Read More » - 13 May
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് മുതിർന്നവർ പറയാറുണ്ട്. എന്നാൽ, ഇന്നത്തെ കാലത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളിൽ പലപ്പോഴും ബാക്കി വരുന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വച്ച്…
Read More » - 13 May
മല്ലിയില ജ്യൂസ് കുടിക്കാം, പ്രതിരോധം വർദ്ധിപ്പിക്കാം
ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന മല്ലിയിലയുടെ ഔഷധ ഗുണങ്ങൾ പലർക്കും അറിയില്ല. ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് മല്ലിയില. മല്ലിയില ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം. മല്ലിയിലയിൽ…
Read More » - 13 May
ക്യാൻസറിനെ തടയാൻ ആപ്പിൾ തൊലി
ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കണേണ്ട ആവശ്യമില്ലെന്ന ഒരു ചൊല്ലുണ്ട്. ആപ്പിള്‍ നല്ലതു തന്ന, അപ്പോള്‍ ആപ്പിള്‍…
Read More » - 13 May
ആമ്പൂർ ബിരിയാണി മേള മാറ്റി വച്ചു
ചെന്നൈ: ആമ്പൂർ ബിരിയാണി മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്നു തിരുപ്പത്തൂർ കളക്ടർ ഉത്തരവിട്ടതോടെ, വിവാദം പുകയുന്നു. ഇതേത്തുടര്‍ന്ന്, ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മേള മാറ്റി വച്ചു. കളക്ടർ…
Read More » - 13 May
കാഴ്ച്ചക്കുറവ് ഒരു പ്രശ്നമാണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍
കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കാഴ്ച്ചത്തകരാര്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നമുക്ക് നോക്കാം… മത്സ്യങ്ങളായ സാൽമൺ, ട്യൂണ, മത്തി,…
Read More » - 12 May
രാവിലെ വളരെ എളുപ്പം തയ്യാറാക്കാം ബ്രെഡ് ബനാന
രാവിലെ ബ്രെഡ് കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നമ്മുടെ സന്തോഷമൊക്കെ പോകും. കേരളീയര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ബ്രേക്ക്ഫാസ്റ്റാണ് ബ്രെഡ്. എന്നാല്‍, ബ്രെഡ് ബനാന എല്ലാവരും ഇഷ്ടപ്പെടുന്ന…
Read More » - 12 May
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കൂ : ഗുണങ്ങൾ നിരവധി
നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപചയ പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട്…
Read More » - 11 May
പച്ച ആപ്പിൾ കഴിക്കൂ : ഗുണങ്ങൾ നിരവധി
ആപ്പിൾ എപ്പോഴും ആരോഗ്യത്തിന് ഗുണം നൽകുന്നവയാണ്. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, സാധാരണ…
Read More » - 11 May
കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താൻ കരിമ്പിൻ ജ്യൂസ്
ക്ഷീണകറ്റാന്‍ മറ്റ് ജ്യൂസുകളേക്കാള്‍ നല്ലതാണ് കരിമ്പിൻ ജ്യൂസ്. ശുദ്ധമായ കരിമ്പിൻ നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ…
Read More » - 11 May
ഈ പഴങ്ങൾ കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുക്കിവയ്ക്കാറുണ്ടോ?
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. പല രോഗങ്ങളില്‍ നിന്നും രക്ഷിക്കാനുളള കഴിവും മുന്തിരിക്കുണ്ട്. എന്നാൽ, മുന്തിരി ചിലർ…
Read More » - 11 May
അതിരാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും…
Read More » - 11 May
വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത് : കാരണമിതാണ്
വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാൽ, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഏത്തപ്പഴം…
Read More » - 11 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നല്ല അടിപൊളി മസാലദോശ
ഹോട്ടലുകളില്‍ ചെന്നാല്‍ നല്ല അടിപൊളി മസാലദോശ ലഭിക്കും. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില്‍ ഇത്ര ടേസ്‌റ്റോടെ മസാല ദോശ തയ്യാറാക്കുന്നു എന്നുള്ളത്. ഇനി നമുക്കും വീട്ടില്‍…
Read More » - 10 May
തൈറോയ്ഡിന്‍റെ കുറവ് പരിഹരിയ്ക്കാൻ കരിക്കിൻവെള്ളം കുടിക്കൂ
ആന്‍റി ഓക്സിഡന്റുകളും ധാതുക്കളും എല്ലാം അടങ്ങിയ പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് നാളികേരത്തിന്‍റെ വെള്ളം. കരിക്കിൻവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. രാവിലെ കരിക്കിന്‍വെള്ളമോ നാളികേരത്തിന്‍റെ വെള്ളമോ…
Read More » - 10 May
ദിവസവും അനാർ കഴിക്കൂ : ഗുണങ്ങൾ നിരവധി
അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയങ്ങളും ഉണ്ട്.…
Read More » - 10 May
കുട്ടികള്‍ക്ക് തയ്യാറാക്കി നൽകാം റവ കാരറ്റ് കേസരി
കുട്ടികള്‍ ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു വിഭവമാണ് റവ കാരറ്റ് കേസരി. മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒന്നുകൂടിയാണ് റവ കാരറ്റ് കേസരി. കുറച്ച് സമയംകൊണ്ട് തയ്യാറാക്കാന്‍…
Read More » - 10 May
നെയ്യ് കഴിക്കുന്നവർ അറിയാൻ
പൊതുവേ നമുക്കെല്ലാവർക്കുമുള്ള ഒരു തെറ്റായ ചിന്താഗതിയാണ് നെയ്യ് ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്നത്. വണ്ണം കൂട്ടാനും കൊളസ്‌ട്രോള്‍ കൂട്ടാനും ഒക്കെ നെയ്യ് കാരണമാകുമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍,…
Read More » - 10 May
മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം : കാരണമറിയാം
മലയാളികളുടെ പ്രധാന ഭക്ഷണമാണ് ഇഡലി. എന്നാല്‍, മഴക്കാലങ്ങളില്‍ ഇഡലി കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ല. കാരണം, ഇഡലി പോലെയുള്ള പുളിച്ച ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആയുര്‍വേദം…
Read More » - 10 May
സ്വാദേറിയ ഇലയട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
വളരെ സ്വാദേറിയ ഒരു വിഭവമാണ് ഇലയട. ഇന്ന് പലര്‍ക്കും അത് തയ്യാറാക്കാന്‍ അറിയില്ല എന്നതാണ് സത്യം. എന്നാല്‍, കുറഞ്ഞ സമയം കൊണ്ട് ഇലയട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?…
Read More »