Devotional
- Feb- 2020 -19 February
ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മം നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം കേരളത്തിൽ
ക്ഷേത്രത്തിനുള്ളിൽ ബലി കർമ്മങ്ങൾ നടക്കുന്നതും കേരളത്തിലെ ഏക പരശുരാമ ക്ഷേത്രവുമാണ് തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം ബലികര്‍മ്മങ്ങള്‍ക്ക് പ്രസിദ്ധമാണ്.
Read More » - 18 February
ജീവിത വിജയത്തിനും സമൃദ്ധിക്കും ഹനുമാനെ പ്രാർത്ഥിക്കാം
ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹനുമാന് യഥാവിധി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസ പ്രകാരം ധീരത, ശക്തി തുടങ്ങിയവയുടെ പ്രതീകമാണ് ഹനുമാൻ.
Read More » - 17 February
ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥം സേവിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥം സേവിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനത്തിനു പോയാല്‍ തീര്‍ത്ഥം സേവിക്കാന്‍ ലഭിക്കും. ശ്രീകോവിലില്‍നിന്നും ഓവിലൂടെ പുറത്തേക്കു ഒഴുകിപ്പോകുന്നതും തീര്‍ത്ഥം തന്നെ. അത് സേവിക്കുന്നതും പുണ്യമാണ്.…
Read More » - 16 February
പരശുരാമനെ പറ്റി പലര്‍ക്കും അറിയാത്തതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍
വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമൻ. സപ്തർഷികളിൽ ഒരാളായ ജമദഗ്നിയുടെയും രേണുകയുടെയും മകനാണ് പരശുരാമൻ. ഇതിഹാസപ്രകാരം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എങ്ങനെയാണെന്നറിയണ്ടേ?
Read More » - 15 February
വേദങ്ങളുടെ പ്രസക്തി; ഋഗ്വേദം എഴുതപ്പെട്ട കാലഘട്ടം അറിയാം
തത്ത്വമസി യെന്ന മഹാ പാരമ്പര്യത്തിന്റെ പദ അർത്ഥ സംജ്ഞ “അതു നീയാകുന്നു” എന്നാണെന്നത് സുപരിചിതമാണ്. “അതു നീയാകുന്നു” എന്നതിലെ “നീ” ആരെന്ന് കണ്ടു പിടിക്കുന്നിടത്താണ് വേദ –…
Read More » - 14 February
പ്രണയം ഭക്തിക്ക് തുല്യം
ഭക്തിയും പ്രണയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുപക്ഷേ ഇതു രണ്ടിന്റേയും അനുഭവതലങ്ങളില്‍ രണ്ടും തമ്മില്‍ വല്ലാത്തൊരു കൈകോര്‍ക്കലുണ്ട്. കാണുന്ന അവസ്ഥകള്‍ക്കുമപ്പുറം അനുഭവത്തിന്റെ തലത്തിലെത്തുമ്പോള്‍ ഭക്തിയും പ്രണയവും ഒന്നായി…
Read More » - 13 February
ഭഗവാൻ കൃഷ്ണൻ യഥാർത്ഥത്തിൽ ആരാണ്?
ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ.പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 21നാണ്.
Read More » - 12 February
ഭാരതീയ വിശ്വാസങ്ങളും ചതുര് യുഗങ്ങളും
കൃതയുഗം ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. [1] (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. മത്സ്യം,…
Read More » - 11 February
ഭാരതീയ സംസ്കാരം പഠിക്കുന്ന ഒരു വ്യക്തി ആദ്യം പഠിക്കേണ്ടത്
ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ് വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ “ആസിന്ധോ സിന്ധുപര്യന്തം യസ്യ ഭാരത ഭൂമികാഃ…
Read More » - 10 February
ശനി ദോഷം അകറ്റാൻ ശാസ്താവിനെ പൂജിക്കാം
ശനി ദോഷം മാറാൻ ശാസ്താവിനെ പ്രാർത്ഥിക്കാം. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാൻ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത്…
Read More » - 9 February
ആചാരങ്ങളും അനുഷ്ഠാനങ്ങളും
ഒരു വ്യക്തി മറ്റൊരാളോടു പെരുമാറുന്ന രീതിയാണ് ആചാരം. ചിലർ വരുമ്പോൾ എഴുന്നേറ്റു നിൽക്കുന്നു, തൊഴുന്നു സൽക്കരിക്കുന്നു, ഹസ്തദാനം നൽകുന്നു, സദസ്സിലും പന്തിഭോജനത്തിലുമുള്ള മര്യാദകൾ കാണിക്കുന്നു, ഗുരുജനങ്ങളെ ബഹുമാനിക്കുന്നു…
Read More » - 8 February
പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് നമ്മുടെ ശരീരം; പഞ്ച ഭൂതങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാം
നമ്മുടെ ശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് എന്ന് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. പക്ഷെ ഈ പഞ്ചഭൂതങ്ങള്‍ കൂട്ടിച്ചേര്‍ത്തു ഒരു ശരീരം…
Read More » - 7 February
ഭഗവാൻ വിഷ്ണുവിന്റെ ദശാവതാര മാഹാത്മ്യം
എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്, പരശുരാമന്,ശ്രീരാമന് ത്രേതായുഗത്തിലും ബലരാമനും , ശ്രീകൃഷ്ണന് ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.…
Read More » - 6 February
മഹാ വിഷ്ണുവിന്റെ കൽക്കി അവതാരത്തെക്കുറിച്ച് അറിയാം
മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി. ’കൽക്കി’ എന്ന വാക്കിനർത്ഥം ‘അനശ്വരത’,’വെളുത്ത കുതിര’ എന്നൊക്കെയാണ്. ‘മാലിന്യത്തെ അകറ്റുന്നവൻ’ എന്നർത്ഥമുള്ള ‘കൽക’ എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി…
Read More » - 4 February
ദീപാരാധനയുടെ പ്രാധാന്യം
പഞ്ചഭൂതങ്ങളില്‍ ഒന്നാണ് അഗ്നി. മറ്റുള്ളവയെയും സ്വയവും ശുദ്ധമാകുന്ന അഗ്നിയ്ക്ക് പ്രാധാന്യം ഏറെയാണ്. അഗ്നിയെ സാക്ഷിയാക്കി മാത്രമാണ് ഒട്ടുമിക്ക ഹിന്ദുക്കളും എല്ലാ പുണ്യ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്. ക്ഷേത്രങ്ങളിലാകാട്ടെ ഏറ്റവും…
Read More » - 3 February
ധർമ്മമാണ് ഹിന്ദുമതത്തിന്റെ ആധാരശില; ആരാണ് ഹിന്ദു?
സിന്ധു എന്ന നദിയുടെ പേരില്‍ നിന്നാണ് ഹിന്ദു എന്ന പദം ഉണ്ടായത് എന്ന് പൊതുവേ വിശ്വസിച്ചു വരുന്നു. സിന്ധു നദിയുടെ മറുകരയില്‍ പാര്കുന്നവര് എന്ന അര്‍ത്ഥത്തില്‍ പേര്‍ഷ്യന്‍…
Read More » - 2 February
പുഷ്പാഞ്ജലികളുടെ പിന്നിലെ രഹസ്യം അറിയാം
ഹിന്ദുമതത്തില്‍ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങള്‍ ചേര്‍ത്തു് ദേവതയ്ക്കു് ധ്യാനപൂര്‍വ്വം അര്‍പ്പിക്കുക…
Read More » - 1 February
വിളിച്ചാൽ വിളിപ്പുറത്തു വരുന്ന കൊല്ലംകോട് ഭഗവതി
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കൊല്ലങ്കോട്. അവിടെയാണ് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കൊല്ലങ്കോട്വെങ്കഞ്ഞി - വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം. ഒരു ദേശത്ത് ഒരു…
Read More » - Jan- 2020 -31 January
സനാതന ധര്‍മ്മത്തിന്റെ ബാലപാഠങ്ങള്‍ അറിയാം
എന്താണ് സനാതന ധർമ്മം ..? ഭാരതത്തിന്റെ വൈവിധ്യങ്ങളായ ആചാര അനുഷ്ടാനങ്ങൾ ഒരുമിക്കുന്ന ഈ നാടിന്റെ പൈതൃകം ആകുന്നു സനാതന ധർമ്മം. തനിക്കു ചുറ്റുമുള്ള ഈ പ്രകൃതിയുടെ ലീലാവിലാസങ്ങൾ…
Read More » - 30 January
അനിഷ്ടകാര്യങ്ങൾ ഒഴിവാക്കാം; രാഹു ദോഷം മാറ്റാൻ നാരങ്ങ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചോളു
രാഹു ദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്. രാഹു നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കേവലം തമോഗ്രഹമാണ്. രാഹു ലോകത്തിന്അനിഷ്ടകാരിയാണ്. രാഹുവിന്റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്റെ…
Read More » - 29 January
ഭാരതീയ സംസ്കാരവും വേദങ്ങളും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്താണ് വേദം എന്ന് ഒറ്റവാക്കിൽ ഒരാൾ ചോദിച്ചാൽ, അത് ഈശ്വരൻറെ വാണി (വാക്ക്) യാണെന്നതാണ് ഉത്തരം, അതുകൊണ്ട് പരമാണു സംഘാതം മുതൽ പരമമായ സൂക്ഷ്മസ്ഥലം വരെ വേദത്തിന്റെ…
Read More » - 28 January
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 29 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍…
Read More » - 27 January
വിവാഹ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു. (8 പൊരുത്തങ്ങളും 2 പൊരുത്ത ദോഷങ്ങളും) രാശിപൊരുത്തം രാശ്യധിപപൊരുത്തം വശ്യപൊരുത്തം
Read More » - 26 January
ഈ ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ കാത്തിരിക്കുന്നത് ധനനഷ്ടവും സമാധാനക്കേടും
നമ്മള് നിസ്സാരമായി കാണുന്ന പല വസ്തുക്കളും പലപ്പോഴും നമ്മുടെ വീട്ടിനുള്ളില്‍ നെഗറ്റീവ് എനെര്‍ജി നിറയ്ക്കുകയാണ് ചെയ്യുന്നത്. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലാണ് അവ വെയ്ക്കുന്നതെങ്കില്‍ പിന്നെ ഫലം പറയുകയും വേണ്ട.…
Read More » - 25 January
അമ്പലങ്ങളിൽ മണിയടിയ്ക്കുന്നതിന് പിന്നിലെ തത്വങ്ങൾ
അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിയ്ക്കുന്നത് ഇന്ത്യയിലെ പതിവ് രീതിയാണ്. ക്തര്ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. പൂജകളിലും മണി അടിയ്ക്കുന്നത് സാധാരണമാണ്. ഇതിനു പുറകില്‍ ചില…
Read More »