Beauty & Style
- Jan- 2023 -5 January
ഉപ്പൂറ്റി വേദന ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ
ആരോഗ്യം നിലനിർത്തുന്നതിൽ പാദങ്ങൾ പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, പാദങ്ങളുടെ സംരക്ഷണത്തിന് മിക്ക ആളുകളും അധികം സമയം ചിലവഴിക്കാറില്ല. ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദനയും വിണ്ടുകീറലും.…
Read More » - 5 January
എണ്ണമയമുള്ള ചർമ്മമാണോ? മുഖത്തെ അഴുക്ക് നീക്കം ചെയ്യാൻ ഈ സ്ക്രബുകൾ ഉപയോഗിക്കൂ
ശൈത്യകാലത്ത് മിക്ക ആളുകളെയും ചർമ്മ പ്രശ്നങ്ങൾ അലട്ടാറുണ്ട്. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നത് ചർമ്മം വരണ്ടുണങ്ങാൻ കാരണമാകുമെങ്കിലും, എണ്ണമയമുള്ള ചർമ്മം ഉള്ളവരിൽ സെബാസിയസ് ഓയിൽ ഗ്രന്ഥികൾ എണ്ണ ഉൽപ്പാദിപ്പിക്കുന്നത്…
Read More » - 4 January
മുടി വളരാൻ ഈ ഔഷധക്കൂട്ടുകൾ ഇങ്ങനെ ഉപയോഗിക്കൂ
മുടി കരുത്തോടെ വളരാൻ ഒട്ടനവധി ഹെയർ പാക്കുകളും ഹെയർ ഓയിലുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, മുടിയുടെ ആരോഗ്യം നിലനിർത്താൻ ഒട്ടനവധി പ്രകൃതിദത്ത ഔഷധമൂലികൾ നമുക്ക് ചുറ്റുമുണ്ട്.…
Read More » - 4 January
മുടികൊഴിച്ചിൽ തടയാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. എന്നാൽ, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തലമുടി സംരക്ഷിക്കാൻ സാധിക്കും. മുടികൊഴിച്ചിൽ…
Read More » - 3 January
ചുണ്ടുകളുടെ ഭംഗി നിലനിർത്താൻ ഇക്കാര്യങ്ങൾ ചെയ്യൂ
മൃദുലമായ ചുണ്ടുകൾ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, മാറിവരുന്ന കാലാവസ്ഥ ചുണ്ടുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, ചുണ്ട് വരണ്ടുണങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. എല്ലാ കാലാവസ്ഥയിലും ചുണ്ടുകളുടെ ആരോഗ്യം…
Read More » - 3 January
അകാലനര അകറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളിലൊന്നായി നരയെ കണക്കാക്കാറുണ്ട്. എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. അകാലനര ഉണ്ടാകുമ്പോൾ പലപ്പോഴും ആത്മവിശ്വാസത്തിന്റെ തോത് തന്നെ കുറയ്ക്കുമെന്നാണ്…
Read More » - 2 January
അകാല നരയാൽ കഷ്ടപ്പെടുന്നുണ്ടോ? ഇത് സ്വാഭാവികമായി തടയാൻ ചില എളുപ്പവഴികൾ ഇതാ
പ്രായമാകുന്നതിനെ എല്ലാവരും ഭയക്കുന്നു. ചിലർക്ക് പ്രായമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഒരു പേടിസ്വപ്നം പോലെയാണ്. ഈ ലക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തിലും മുടിയിലും പ്രത്യക്ഷപ്പെടുന്നു. നരച്ച മുടി വാർദ്ധക്യത്തിന്റെ നേരിട്ടുള്ള…
Read More » - Dec- 2022 -31 December
വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ? മുഖക്കുരു, കഴുത്തിലെ കറുപ്പ് ഇവ മാറ്റാൻ ഉത്തമം
ഇരുമ്പ്, വൈറ്റമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്
Read More » - 31 December
മുഖം തിളങ്ങാൻ ഈ ശീലങ്ങൾ പതിവാക്കൂ
തിളക്കമുള്ള മുഖം ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. മുഖത്തെ കറുത്ത പാടുകളും, മുഖക്കുരുവും ഇല്ലാതാക്കി ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ പലതരത്തിലുള്ള പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. ചർമ്മ സംരക്ഷണം ഉറപ്പുവരുത്താൻ നിരവധി…
Read More » - 31 December
എണ്ണ തേച്ച ശേഷം മുടി കെട്ടിവയ്ക്കുന്ന ശീലമുള്ളവരാണോ? ഇക്കാര്യങ്ങൾ അറിയൂ
മുടിയുടെ ആരോഗ്യം നിലനിർത്താൻ ഭൂരിഭാഗം ആളുകളും തലയിൽ എണ്ണ തേക്കാറുണ്ട്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒട്ടനവധി എണ്ണകളും ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ, ചില ആളുകൾ മണിക്കൂറുകളോളം…
Read More » - 30 December
പുതുവർഷം: 2023ൽ ആരോഗ്യകരമായ ജീവിത ശൈലിയ്ക്കായി സ്വീകരിക്കേണ്ട അഞ്ച് ശീലങ്ങൾ ഇവയാണ്
ആരോഗ്യകരമായ ജീവിത ശൈലി നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ എല്ലാവരും വേഗത്തിൽ പാതയിൽ നിന്ന് വ്യതിചലിക്കുകയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ശരിയായ ഉറക്കത്തിന്റെ അഭാവം എന്നിവ…
Read More » - 27 December
മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. ഓരോ ആളുകളിലും വ്യത്യസ്ഥ കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു രൂപപ്പെടുന്നത്. പലപ്പോഴും മുഖക്കുരു ഇല്ലാതായാലും, അവയുടെ കറുത്ത പാടുകൾ മുഖത്ത്…
Read More » - 27 December
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റണോ? ഇക്കാര്യങ്ങൾ പരീക്ഷിക്കൂ
മുഖ സംരക്ഷണത്തിനിടയിൽ പലരും പ്രാധാന്യം കൊടുക്കാത്ത ഒന്നാണ് കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം. ഈ ഭാഗങ്ങളിലെ നിറവ്യത്യാസം പലപ്പോഴും ആളുകൾ ശ്രദ്ധിക്കാറില്ല. പല കാരണങ്ങൾ കൊണ്ട്…
Read More » - 26 December
ശൈത്യകാലത്ത് വരണ്ട ചുണ്ടിൽ നിന്നും രക്ഷ നേടാം, ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
ശൈത്യകാലത്ത് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ടുകളുടെ വിണ്ടുകീറൽ. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥി ഇല്ലാത്തതിനാൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളെപ്പോലെ ഈർപ്പം നിലനിർത്താനുള്ള കഴിവ് ചുണ്ടുകൾക്ക് ഇല്ല.…
Read More » - 20 December
മുഖം തിളങ്ങാൻ ഒരു മിനിറ്റിൽ തയ്യാറാക്കാം ഈ ഫെയ്സ് സ്ക്രബ്
മുഖസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക ആളുകളും. മുഖത്തെ അഴുക്കും, വൈറ്റ് ആൻഡ് ബ്ലാക്ക് ഹെഡ്സും എല്ലാം നീക്കം ചെയ്ത് മുഖം സുന്ദരമാക്കാൻ സഹായിക്കുന്ന ഒട്ടനവധി ഫെയ്സ് സ്ക്രബറുകൾ…
Read More » - 20 December
കണ്ണിനു ചുറ്റുമുള്ള ഡാർക്ക് സർക്കിൾ ഇല്ലാതാക്കാൻ ഈ ചേരുവ ഉപയോഗിക്കൂ
ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിനു ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിൾ. ഉറക്കക്കുറവ്, സമ്മർദ്ദം എന്നീ കാരണങ്ങളാൽ ഡാർക്ക് സർക്കിളിന്റെ കാഠിന്യം വർദ്ധിക്കാറുണ്ട്. എന്നാൽ,…
Read More » - 19 December
മുഖം മിനുക്കാൻ നെല്ലിക്ക ഫെയ്സ് പാക്ക്
മുഖസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഭൂരിഭാഗം പേരും. മുഖത്തെ ചുളിവുകൾ, മുഖക്കുരു, കറുത്ത പാടുകൾ എന്നിവ അകറ്റാൻ പലതരത്തിലുള്ള ഫെയ്സ് പാക്കുകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ മുഖക്കുരു അകറ്റാൻ സഹായിക്കുന്ന…
Read More » - 18 December
ശൈത്യകാലത്തെ ചർമ്മ വരൾച്ച തടയാം, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
ശൈത്യകാലത്ത് സാധാരണയായി ചർമ്മം വരണ്ടുണങ്ങാറുണ്ട്. കൂടാതെ, മുഖക്കുരുവും വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അടഞ്ഞ സുഷിരങ്ങൾ, ചർമ്മത്തിലെ അധിക എണ്ണ, മോശ ഭക്ഷണശീലങ്ങൾ എന്നിവയാണ് മുഖക്കുരു വർദ്ധിക്കാനുള്ള…
Read More » - 17 December
കൈകൾ മൃദുലമാക്കണോ? ഈ രണ്ട് ചേരുവകൾ മാത്രം മതി
മുഖ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാറുണ്ടെങ്കിലും മിക്ക ആളുകളും കൈകളുടെ സൗന്ദര്യം നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകാറില്ല. സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു ഭാഗം തന്നെയാണ് മൃദുവായ കൈകൾ. കൈകളിൽ…
Read More » - 17 December
ചുണ്ടുകൾ പിങ്ക് നിറമാക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
മുഖസൗന്ദര്യത്തിൽ പ്രത്യേക പങ്കുവഹിക്കുന്ന ഒന്നാണ് ചുണ്ടുകൾ. പിങ്ക് നിറത്തിലുള്ള ഭംഗിയുള്ള ചുണ്ടുകൾ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഇരുണ്ട ചുണ്ടുകൾ അകറ്റാനും ചുണ്ടുകൾക്ക് തിളക്കം നൽകാനും സഹായിക്കുന്ന ഒട്ടനവധി…
Read More » - 16 December
മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കാം
ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്തെ കറുത്ത പാടുകൾ. മുഖക്കുരു മാറിയാലും കറുത്ത പാടുകൾ മാറ്റാനാണ് പലരും ബുദ്ധിമുട്ടുന്നത്. മുഖക്കുരു കാരണം ഉണ്ടാകുന്ന കറുത്ത…
Read More » - 14 December
അമിതമായ മുടികൊഴിച്ചിലിന് ഈ രോഗങ്ങൾ കാരണമാകാം
പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഹോര്മോണ് വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന് എ, ബി 12, ഡി, സി എന്നിവയുടെ കുറവ്…
Read More » - 13 December
തണുപ്പുകാലത്ത് ചർമ്മ സംരക്ഷണം ഉറപ്പുവരുത്താം, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ഓരോ കാലാവസ്ഥയിലും ചർമ്മ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. പ്രായാധിക്യത്തിന്റെ ആദ്യ സൂചനകൾ ചർമ്മത്തിലാണ് പ്രതിഫലിക്കുക. അതിനാൽ, ചർമ്മത്തിന് പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്. തണുപ്പുകാലത്തും ചർമ്മം ആരോഗ്യത്തോടെ നിലനിർത്താൻ…
Read More » - 10 December
മുഖം സോപ്പ് ഉപയോഗിച്ച് കഴുകുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
ചർമ്മത്തിലെ അഴുക്കു നീക്കാൻ സോപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ സോപ്പ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. വിപണിയിൽ ഇന്ന് വിവിധ ആകൃതികളിലും സുഗന്ധത്തിലുമുളള സോപ്പുകൾ ലഭ്യമാണ്. കുളിക്കാനും…
Read More » - 9 December
മുഖം തിളങ്ങാൻ ഏത്തപ്പഴം ഫെയ്സ് പാക്ക്
മുഖത്തെ കരുവാളിപ്പും പാടുകളും അകറ്റി മുഖത്തിന്റെ തിളക്കം നിലനിർത്താൻ ഏറെ സഹായിക്കുന്നതാണ് ഏത്തപ്പഴം. ധാരാളം ആന്റി- ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ, ഇത് ചർമ്മത്തെ കൂടുതൽ…
Read More »