KeralaLatest NewsNewsBeauty & StyleLife Style

വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ? മുഖക്കുരു, കഴുത്തിലെ കറുപ്പ് ഇവ മാറ്റാൻ ഉത്തമം

ഇരുമ്പ്, വൈറ്റമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്

മുഖക്കുരു, കഴുത്തിലെ കറുപ്പ് ഇവ കാരണം ചിലർ ബുദ്ധിമുട്ടാറുണ്ട്. അവർക്ക് മികച്ച ഒരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ്. അത്ഭുതപ്പെടേണ്ട, ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ് എന്ന് പഠനങ്ങൾ പറയുന്നു.

read also: കേന്ദ്രീയ വിദ്യാലയത്തിൽ 6990 ഒഴിവുകൾ: വിശദവിവരങ്ങൾ

ഇരുമ്പ്, വൈറ്റമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. ഇവ ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നു. പഠനമനുസരിച്ച് ഉരുളക്കിഴങ്ങിൽ കാണപ്പെടുന്ന സൈറ്റോകൈൻ, അസെലിക് ആസിഡ് എന്നീ സംയുക്തങ്ങൾ മുഖക്കുരുവും അനുബന്ധ വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ഉരുളക്കിഴങ്ങ് കഷ്ണം ഉപയോ​ഗിച്ച് കഴുത്തിലെ ഇരുണ്ട ഭാഗങ്ങളിൽ വൃത്താകൃതിയിൽ 5 മിനിറ്റ് നേരം മസാജ് ചെയ്യുന്നത് കറുപ്പ് മാറാൻ സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button