Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -21 October
ഇസ്രയേലിനെ തടയണം: പലസ്തീന്റെ പതാകയും പിടിച്ച് റോഡിലിരുന്ന് പ്രതിഷേധിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര്‍: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പലസ്തീനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി. മെഹബൂബ മുഫ്തി ശ്രീനഗറില്‍ തെരുവിലിറങ്ങി പലസ്തീന് പതാകയും ഉയര്‍ത്തിയാണ്…
Read More » - 21 October
‘വീട്ടിലേക്കു വരൂ, ചെരിപ്പെണ്ണി പോകാം’: വിവാദങ്ങൾക്കിടെ സി.ബി.ഐയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യമുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്നതിനിടെ സി.ബി.ഐയെ പരസ്യമായി വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സി.ബി.ഐയോട് വീട്ടിലേക്ക് വന്ന് ചെരിപ്പെണ്ണി തിട്ടപ്പെടുത്തി…
Read More » - 21 October
‘മഹുവ മൊയ്ത്ര പണത്തിന് വേണ്ടി രാജ്യ സുരക്ഷ പണയപ്പെടുത്തി’: ബി.ജെ.പി എം.പി
ന്യൂഡൽഹി: മഹുവ മൊയ്ത്ര-ദർശൻ ഹിരാനന്ദാനി സത്യവാങ്മൂലം വിവാദമായപ്പോൾ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസ് എം.പിയും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. തൃണമൂൽ എം.പി രാജ്യസുരക്ഷ പണയപ്പെടുത്തിയെന്ന് ബി.ജെ.പിയുടെ എം.പി നിഷികാന്ത്…
Read More » - 21 October
ബഡ്ജറ്റ് റേഞ്ചിലൊരു കിടിലൻ സ്മാർട്ട്ഫോൺ! റെഡ്മി 12സി-യെ കുറിച്ച് കൂടുതൽ അറിയൂ
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതിനാൽ, ബഡ്ജറ്റ് സെഗ്മെന്റിൽ നിരവധി തരത്തിലുള്ള ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ 7000 രൂപയിൽ താഴെ മാത്രം…
Read More » - 21 October
ജമ്മു കശ്മീരിൽ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിൽ? ഉന്നത പോലീസ് ഉദ്യോഗസ്ഥൻ
ശ്രീനഗർ: വർഷാവസാനമാകുമ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ തോത് കുറയുന്നതായി റിപ്പോർട്ട്. പത്തോളം കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിൽ നിന്നും പത്ത് പേരാണ് ഈ വർഷം…
Read More » - 21 October
ഇസ്രയേലിന്റെ നാശത്തിനായി മസ്ജിദില്‍ പ്രത്യേക പ്രാര്‍ത്ഥന, അമേരിക്കയെയും ബ്രിട്ടനെയും കീഴടക്കണമെന്ന് മുദ്രാവാക്യം
ജംഷഡ്പൂര്‍: ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന . മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും, ഇസ്രയേല്‍ നാശത്തിനായി പള്ളിയിലെ മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയുമായിരുന്നു…
Read More » - 21 October
ക്രെഡിറ്റ് കാർഡും യുപിഐയും ഉടൻ ലിങ്ക് ചെയ്തോളൂ.. കാത്തിരിക്കുന്നത് കിടിലൻ നേട്ടങ്ങൾ
ചെറുതും വലുതുമായ ഇടപാടുകൾക്ക് യുപിഐ പേയ്മെന്റുകളെ ആശ്രയിക്കുന്നവരാണ് മിക്ക ആളുകളും. ഇടപാടുകൾ വേഗത്തിൽ നടത്താൻ സഹായിക്കുന്നതിനാൽ, വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് വലിയ രീതിയിലുള്ള സ്വീകാര്യത യുപിഐ…
Read More » - 21 October
24 വർഷമായി ഒളിവിൽ: പ്രതിയെ പിടികൂടി പോലീസ്
തിരുവനന്തപുരം: 24 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സ്വദേശിയായ വനിതയാണ് പോലീസ് പിടിയിലായത്. പ്രതിയും ഭർത്താവും ചേർന്ന്…
Read More » - 21 October
തിരിച്ചുവരവിന്റെ പാതയിൽ ബിറ്റ്കോയിൻ! വീണ്ടും റെക്കോർഡ് മുന്നേറ്റം
പ്രമുഖ കറൻസിയായ ബിറ്റ്കോയിൻ വീണ്ടും തിരിച്ചുവരവിന്റെ പാതയിൽ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിറ്റ്കോയിന്റെ മൂല്യം ഉയർന്ന നിലയിലാണ് എത്തിയിട്ടുള്ളത്. മറ്റു ക്രിപ്റ്റോ കറൻസികളുടെ മൂല്യം ചാഞ്ചാട്ടങ്ങൾക്ക് വിധേയമായ…
Read More » - 21 October
നേവൽ ഗാലൻഡ്രി മ്യൂസിയം: തറക്കല്ലിടൽ നിർവഹിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: നേവൽ ഗാലൻഡ്രി മ്യൂസിയത്തിന്റെ ഭൂമി പൂജയും തറക്കല്ലിടലും നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. ഛത്തീസ്ഗഡിലെ ഭാരതരത്ന ശ്രീ അടൽ ബിഹാരി…
Read More » - 21 October
നിയമന തട്ടിപ്പ് വിവാദം: ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് വിവാദത്തില്‍ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍, മാധ്യമ പ്രവര്‍ത്തകരും ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിയമന തട്ടിപ്പ്…
Read More » - 21 October
‘ഗഗൻയാൻ ക്രൂ മൊഡ്യൂൾ വിജയകരമായി വീണ്ടെടുത്തു, ശേഖരിച്ച ഡാറ്റ എല്ലാം നല്ലത്’: ഐഎസ്ആർഒ മേധാവി
ചെന്നൈ: ഗഗൻയാൻ മിഷന്റെ പരീക്ഷണ വാഹനത്തിൽ നിന്ന് വേർപെടുത്തിയ ക്രൂ മൊഡ്യൂൾ ബംഗാൾ ഉൾക്കടലിൽ നിന്ന് വിജയകരമായ് വീണ്ടെടുത്തതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ എസ്…
Read More » - 21 October
ഞാന്‍ പലസ്തീനൊപ്പം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ താന്‍ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നത്.…
Read More » - 21 October
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ ആൾ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധി പേരിൽ നിന്നും അമേരിക്കയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു. ജോസഫ്…
Read More » - 21 October
ഓട്ടോയിൽ യാത്ര ചെയ്യവേ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, നഗ്നതാ പ്രദർശനവും; ഇറങ്ങിയോടി വിദ്യാർത്ഥിനി
തിരുവനന്തപുരം: ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കുളത്തൂര്‍ സ്വദേശി അനുവിനെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 21 October
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കയറിയ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡ്രൈവര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കുളത്തൂര്‍ സ്വദേശി അനു ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ…
Read More » - 21 October
തട്ടുകടയിൽ ദോശ ചുടുന്ന രാഹുൽ ഗാന്ധി: വൈറലായി ദൃശ്യങ്ങൾ
ഹൈദരാബാദ്: തട്ടുകടയിൽ ദോശ ചുട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി തട്ടുകടയിൽ ദോശ ചുട്ടത്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ പ്രചാരണത്തിനിടെ…
Read More » - 21 October
സംസ്ഥാനത്തെ സ്കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് 50.12 കോടി രൂപ അനുവദിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . 13,611 തൊഴിലാളികളുടെ വേതനം വിതരണം…
Read More » - 21 October
നിക്ഷേപത്തട്ടിപ്പ്: മുന്‍മന്ത്രി വിഎസ് ശിവകുമാറിനെ പ്രതിചേർത്ത് പോലീസ് കേസെടുത്തു
തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരേ പോലീസ് കേസെടുത്തു. അണ് എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ…
Read More » - 21 October
ചലച്ചിത്ര അക്കാദമി നല്കിയ വിശദീകരണത്തില്‍ ഗുരുതരമായ പിഴവ്: സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തത് ആരോട് ചോദിച്ചിട്ടെന്ന് ഡോ. ബിജു
തിരുവനന്തപുരം: ഐഎഫ്എഎഫ്കെയില്‍ ചിത്രങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ചലച്ചിത്ര അക്കാദമി നൽകിയ വിശദീകരണം വീണ്ടും വിവാദങ്ങളിലേക്ക്. ഐഎഫ്എഫ്കെയില് പരിഗണിക്കുന്നതിന് അയച്ച ‘എറാന്‍’ എന്ന തന്റെ ചിത്രം ജൂറി…
Read More » - 21 October
അധ്യാപകൻ തലപിടിച്ച് മരത്തിലിടിപ്പിച്ചു: പരാതിയുമായി വിദ്യാർത്ഥിയും കുടുംബവും
തിരുവനന്തപുരം: അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ തല മരത്തിലിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. അയിരൂപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ താൽക്കാലിക അദ്ധ്യാപകനെതിരെ വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. അഞ്ചാം ക്ലാസ്…
Read More » - 21 October
വീണ വിജയൻ GST അടച്ചിട്ടുണ്ട്; കുഴല്‍നാടനെ രേഖാമൂലം അറിയിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സി.എം.ആര്.എല്‍ സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് എക്സാലോജിക് നികുതി അടച്ചിട്ടുണ്ടെന്ന് എം.എൽ.എ മാത്യു കുഴൽനാടനെ രേഖാമൂലം അറിയിച്ച് ധനവകുപ്പ്. വിവരാവകാശ…
Read More » - 21 October
കുടുംബ കലഹം, യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെ ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തി: സംഭവം വടക്കന്‍ പറവൂരില്‍
കൊച്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് വൃദ്ധയുടെ വീട് ബന്ധുവായ യുവാവ് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി. വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരന്റെ മകന് രമേശ് ഇടിച്ചു നിരത്തിയത്.…
Read More » - 21 October
നീറ്റ് പരീക്ഷയ്ക്കെതിരെ കർശന നടപടിയുമായി തമിഴ്നാട്: പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണ ക്യാമ്പയിന്
ചെന്നൈ: നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന് ഒപ്പ് ശേഖരണ ക്യാമ്പയിന് ആരംഭിച്ചു. സംസ്ഥാനത്തുടനീളം 50 ദിവസത്തിനുള്ളില്‍ 50 ലക്ഷം…
Read More » - 21 October
1.72 കോടിക്ക് വീണ വിജയൻ ഐ.ജി.എസ്.ടി അടച്ചെന്ന് റിപ്പോർട്ട്: രേഖകൾ പുറത്തുവിടാതിരുന്നത് എന്തുകൊണ്ട്?
തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടിക്ക് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി ഐ.ജി.എസ്.ടി അടച്ചതായി റിപ്പോർട്ട്. ജി.എസ്.ടി കമ്മീഷണറുടേതാണ് റിപ്പോർട്ട്. മാസപ്പടി വിവാദത്തിന് മുമ്പ്…
Read More »