Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -12 January
ഏഴര വര്‍ഷം മുന്‍പ് 29 പേരുമായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യന്‍ യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
ചെന്നൈ: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി. ഏഴര വര്‍ഷം മുന്‍പ് 29 പേരുമായി കാണാതായ എഎന്‍-32 എന്ന എയര്‍ ഫോഴ്സ് യുദ്ധവിമാനത്തിന്റെ അവശിഷ്ടമാണ്…
Read More » - 12 January
ദീർഘകാല പ്രണയം; ചാറ്റ്ജിപിടി നിർമ്മാതാവ് സാം ആൾട്ട്മാന് വിവാഹിതനായി
ന്യൂഡൽഹി: ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സാം ആള്ട്ട്മാൻ വിവാഹിതനായി. കാമുകൻ ഒലിവർ മുൽഹെറിനെയാണ് സാം ആൾട്ട്മാന് വിവാഹം ചെയ്തത്. സമുദ്ര തീരത്ത് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.…
Read More » - 12 January
ബലാത്സംഗം,അനുയായികളുടെ തിരോധാനം: ‘ബുദ്ധ ബോയ്’ എന്നറിയപ്പെടുന്ന പ്രസിദ്ധ ബുദ്ധ സന്യാസി അറസ്റ്റില്‍
കാഠ്മണ്ഡു: ‘ബുദ്ധ ബോയ്’ എന്ന പേരില്‍ പ്രശസ്തനായ ബുദ്ധ സന്യാസി ബലാത്സംഗക്കുറ്റത്തിന് അറസ്റ്റില്‍. ശ്രീബുദ്ധന്റെ പുനര്‍ജന്മമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാം ബഹാദൂര്‍ ബോംജോനിനെയാണ് നേപ്പാള്‍ സിഐബി അറസ്റ്റ്…
Read More » - 12 January
വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട സംഭവം: നിര്‍ണായക തെളിവ് കണ്ടെത്തി പോലീസ്
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവ് ശേഖരിച്ച് പോലീസ്. പ്രതികള്‍ എടുത്തുകൊണ്ടുപോയ സിസിടിവി ഹാര്‍ഡ് ഡിസ്ക് അച്ചന്‍കോവിലാറ്റില്‍ നിന്ന് പോലീസ് കണ്ടെടുത്തു.…
Read More » - 12 January
ഭഗവാൻ ശ്രീരാമന്റെ അതിഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിലും മികച്ചതായി മറ്റെന്തുണ്ട്?: അയോധ്യയിൽ നിന്നും നൂർ ആലം
ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര ഭക്തർക്ക് താമസിക്കാൻ ഭൂമി വിട്ടു നൽകി യുവാവ്. നൂർ ആലം എന്ന യുവാവാണ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമി രാമക്ഷേത്ര ഭക്തർക്ക് താമസ സൗകര്യം…
Read More » - 12 January
എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല, പക്ഷേ അത് മുഖ്യമന്ത്രിക്ക് എതിരെയല്ല, അത് അദ്ദേഹം തന്നെ പറയണം
കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീറും രംഗത്ത് എത്തി. എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല. അത്…
Read More » - 12 January
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; 3 പതിറ്റാണ്ടിന്റെ സ്വപ്നം യാഥാർഥ്യമാകുമ്പോൾ
മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) അഥവാ അടൽ സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര…
Read More » - 12 January
കുത്തകകളെ തുറന്നുകാട്ടുന്നത് ദേശാഭിമാനിയും കൈരളിയും മാത്രം; എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കനുഗോലു തിയറിക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം ഇവിടെ നടപ്പാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേരളത്തിന്റെ കളരി വേറെയാണെന്ന് അത്തരക്കാര്‍ മനസിലാക്കണമെന്ന്…
Read More » - 12 January
പാകിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവായ ഷാ ഖാലിദിനെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ വെടിവെച്ച്…
Read More » - 12 January
‘ത്യാഗത്തിന്റെയും നേർച്ചയുടെയും 11 ദിവസങ്ങൾ’: പ്രതിഷ്ഠാ ചടങ്ങിനായി വ്രതമെടുക്കുന്നെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി വ്രതമെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11 ദിവസം നീണ്ടുനിൽക്കുന്ന വ്രതമാണ് പ്രധാനമന്ത്രി ആരംഭിച്ചിരിക്കുന്നത്. കനത്ത ത്യാഗത്തിന്റേയും നേർച്ചകളുടേയും നാളുകളാണ് ഈ…
Read More » - 12 January
ഹൂതി വിമതര്‍ക്ക് അമേരിക്ക നല്കിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂദി
ടെഹ്റാന്: ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹൂതി വിമതര്‍ക്ക് അമേരിക്ക നല്കിയ മുന്നറിയിപ്പ് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍…
Read More » - 12 January
‘ഒരു പറ്റം കോമാളികള്‍ നയിക്കുന്ന ചാനല്‍, പല വിഗ്രഹങ്ങളും ഉടഞ്ഞു പോയി’: റിപ്പോര്‍ട്ടറില്‍ നിന്ന് രാജിവെച്ച് സൂര്യ സുജി
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി കയര്‍ത്ത് മാറ്റി നിര്‍ത്തിയ സൂര്യ സുജി റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നിന്നും രാജിവെച്ചു. വാര്‍ത്തകളെ വില്ക്കാന് താല്പര്യമില്ലാത്തതുകൊണ്ട്…
Read More » - 12 January
നട്ടെല്ലുള്ള എഴുത്തുകാരനാണ് എം.ടിയെന്ന് ജോയ് മാത്യു; അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പുന്നുവെന്ന് ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും രംഗത്ത്. മലയാളത്തിൽ നട്ടെല്ലുള്ള…
Read More » - 12 January
മകരപ്പൊങ്കല്‍: കേരളത്തിലെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മകരപ്പൊങ്കല്‍ ( ജനുവരി 15) പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ്…
Read More » - 12 January
ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി പറഞ്ഞത്: വി.ഡി സതീശൻ
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ പരാമർശം ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംടി വാസുദേവൻ നായരുടെ പരാമർശം അധികാരം എങ്ങനെ…
Read More » - 12 January
മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തി എം.ടി പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പ് : കവി സച്ചിദാനന്ദന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയുള്ള എം.ടി.വാസുദേവന്‍ നായരുടെ പ്രസംഗത്തില്‍ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദന്. എം.ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന്…
Read More » - 12 January
‘പിണറായി വിജയൻ ജനനേതാവാണ്’: എം.ടി വിമർശിച്ചത് മുഖ്യമന്ത്രിയെ അല്ലെന്ന് സജി ചെറിയാൻ, പ്രതിരോധിച്ച് സി.പി.എം നേതാക്കൾ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി. വാസുദേവൻ നായർ നടത്തിയ വിമർശനം ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കളും സാംസ്കാരിക നായകരും. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് എം.ടി…
Read More » - 12 January
2023ല്‍ രാജ്യത്തെ ലാന്‍ഡ് പോര്‍ട്ടുകളിലൂടെ നടന്നത് 76,000 കോടി രൂപയുടെ വ്യാപാരം
ന്യൂഡല്‍ഹി: 2023ല്‍ രാജ്യത്തെ ലാന്‍ഡ് പോര്‍ട്ടുകളിലൂടെ 76,000 കോടി രൂപയുടെ വ്യാപാരം നടന്നു. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡ് പോര്‍ട്ടുകള്‍ കഴിഞ്ഞ…
Read More » - 12 January
എം ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞ് പോകുന്ന രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ന്യൂഡൽഹി: എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഇതുമൂലം സുഷുമ്നാ നാഡിയില്‍ മാറ്റങ്ങള്‍…
Read More » - 12 January
കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി, പരിഭ്രാന്തരായി നാട്ടുകാര്‍: അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടത്. തലയോട്ടിക്ക്…
Read More » - 12 January
പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ലിമ: പെറുവിലെ പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോൺ ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ട ലെെംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച്…
Read More » - 12 January
വളരെ പ്രായമുള്ള സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, എം.ടി ലക്ഷ്യമിട്ടത് കേന്ദ്രത്തെ: ഇ.പി ജയരാജന്
തിരുവനന്തപുരം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി നടത്തിയ വിമര്‍ശനം കേന്ദ്രത്തിനെതിരെയെന്നാവര്‍ത്തിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്ത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി വിമര്‍ശിക്കാനിടയില്ല. വളരെ…
Read More » - 12 January
പ്രണയ വിവാഹം ഇടയ്ക്ക് താളംതെറ്റി: അർദ്ധരാത്രി അയച്ച മെസേജ് ഡോ. ലക്ഷ്മി കണ്ടത് രാവിലെ, പിന്നാലെ ദാരുണ വാർത്ത
കൊല്ലം: രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് കൊല്ലം. പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9)…
Read More » - 12 January
ഏറെ നാളുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വേദിയിലുള്ളപ്പോള്‍ മൂര്‍ച്ചയുള്ള രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നത്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.…
Read More » - 12 January
2021 ൽ ഒളിച്ചോടി തിരിച്ചു വന്നത് കുഞ്ഞുമായി, മകളെയും കുടുംബത്തെയും കൊലപ്പെടുത്തി പിതാവ്
പാറ്റ്ന: ഒളിച്ചോടിയ ദമ്പതികൾ വർഷങ്ങൾക്ക് ശേഷം കുഞ്ഞുമായി മടങ്ങിയെത്തിയതോടെ കണ്ണിച്ചോരയില്ലാതെ യുവതിയുടെ പിതാവ് മൂവരെയും കൊലപ്പെടുത്തി. 2021ൽ ഒളിച്ചോടി, ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലെ ഗ്രാമത്തിലേക്ക് മടങ്ങിയ ദമ്പതികൾക്കും…
Read More »