Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -12 January
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 2000-ലധികം കേസുകൾ
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ 2,905 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022-ൽ ഇത് 773 ആയിരുന്നു.…
Read More » - 12 January
തൊടുപുഴയിൽ ആറാംക്ലാസ്സുകാരിയെ മുഖംമൂടി ഇട്ടയാൾ പിടിച്ചുകൊണ്ട് പോയെന്ന് പരാതി: കുട്ടി കണ്ട സിനിമയുടെ വിഭ്രമമെന്ന് പോലീസ്
തൊടുപുഴ: ആറാംക്ലാസ്സുകാരിയായ വിദ്യാർത്ഥിനിയെ മുഖംമൂടിയിട്ടയാൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതി. നഗരസഭയുടെ സമീപത്തെ പഞ്ചായത്തിലാണ് സംഭവം. എന്നാൽ, കുട്ടിയെ ബലമായി വീട്ടിലേക്ക് പിടിച്ചു കൊണ്ട് പോയ സംഭവത്തിൽ വ്യക്തതയില്ലെന്ന്…
Read More » - 12 January
മൂന്നാം പാദത്തിൽ നിറംമങ്ങി ഇൻഫോസിസ്: ലാഭത്തിൽ കനത്ത ഇടിവ്
രാജ്യത്തെ ഏറ്റവും മികച്ച ഐടി കമ്പനിയായ ഇൻഫോസിസ് മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിലെ അറ്റാദായ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. പുതിയ…
Read More » - 12 January
റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന ഒമ്പതാംക്ലാസുകാരി പ്രസവിച്ചു, ഒന്നിലേറെ സീനിയർ വിദ്യാർത്ഥികളെന്ന് കുട്ടി:വാർഡൻ സസ്പെൻഷനിൽ
റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുകയായിരുന്ന ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ ചിക്കബല്ലപുരയിലുള്ള സംസ്ഥാന സർക്കാരിന്റെ റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്…
Read More » - 12 January
അയോധ്യ രാമക്ഷേത്രം: രാംലല്ലയ്ക്ക് നേദിക്കാൻ 45 ടൺ ലഡു നിർമ്മിച്ച് വ്യാപാരികൾ
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്ക്ക് നേദിക്കാൻ ലഡു നിർമ്മിച്ച് വ്യാപാരികൾ. വാരണാസിയിലെ വ്യാപാരികൾ ചേർന്നാണ് 45 ടൺ ലഡു നിർമ്മിക്കുന്നത്. ശുദ്ധമായ നെയ്യിലാണ് ശ്രീരാമ ഭഗവാന്…
Read More » - 12 January
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. മഹാരാഷ്ട്ര ഗവർണർ രമേഷ് ബയാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, സംസ്ഥാന…
Read More » - 12 January
മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര നാളെ, ഇക്കുറി വലിയ കോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇല്ല
പത്തനംതിട്ട: ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് നാളെ ആരംഭിക്കുക. ഇക്കുറി വലിയ…
Read More » - 12 January
പൊങ്കൽ: സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ, റിസർവേഷൻ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി സൗത്ത് വെസ്റ്റേൺ റെയിൽവേ. ആഘോഷവേളയിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. യശ്വന്ത്പൂരിനും കൊച്ചുവേളിക്കും ഇടയിലാണ്…
Read More » - 12 January
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസം: ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ ഈ വിവരം…
Read More » - 12 January
ഗൂഗിളിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ! ഇത്തവണ നൂറിലധികം ജീവനക്കാർക്ക് പുറത്തേക്ക്
ആഗോള ടെക് ഭീമനായ ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ ഭീതി. നീണ്ട ഇടവേളയ്ക്കൊടുവിലാണ് ഗൂഗിൾ വീണ്ടും പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിടുന്നത്. ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്വെയർ, എൻജിനീയറിംഗ് തുടങ്ങിയ വിഭാഗങ്ങളെയാണ്…
Read More » - 12 January
ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളിൽ റാങ്കിംഗ് നില മെച്ചപ്പെടുത്തി ഇന്ത്യ: കടലാസ് വില പോലുമില്ലാതെ പാക് പാസ്പോർട്ട്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇക്കുറിയും റാങ്കിംഗ് നില മെച്ചപ്പെടുത്തി ഇന്ത്യ. ഹെൻലി പാസ്പോർട്ട് സൂചിക 2024 പ്രകാരം, 62 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനത്തോടെ…
Read More » - 12 January
സ്റ്റാലിൻ എത്തേണ്ട പല പ്രധാന യോഗങ്ങളിലും അധ്യക്ഷൻ ഉദയനിധി: മകനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹം ശക്തം
ചെന്നൈ: ഡിഎംകെ നേതാവും കായിക മന്ത്രിയുമായ ഉദയനിധിയെ വൈകാതെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹം. ഡിഎംകെ നേതാക്കൾക്കിടയിൽ ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഫെബ്രുവരിയിൽ എംകെ സ്റ്റാലിൻ വിദേശയാത്ര…
Read More » - 12 January
ചൈനയോട് ഗുഡ് ബൈ പറഞ്ഞ് ഇന്ത്യ! രാജ്യത്തെ ആദ്യ അർദ്ധചാലക ചിപ്പ് ഈ വർഷം പുറത്തിറക്കും
അതിവേഗം വളരുന്ന സാങ്കേതികവിദ്യയിലെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് അർദ്ധചാലക ചിപ്പുകൾ. അർദ്ധചാലകങ്ങൾ ഉപയോഗിക്കാത്ത ഒരു ഇലക്ട്രോണിക് ഉപകരണം പോലും ഇന്ന് വിപണിയിൽ എത്തുന്നില്ല. അതുകൊണ്ടുതന്നെ വ്യാവസായികമായി ഏറെ…
Read More » - 12 January
ചെങ്കോട്ട-പുനലൂർ-കൊല്ലം റൂട്ടിൽ കൂടുതൽ കോച്ചുകളുള്ള ട്രെയിൻ സർവീസ് ഉടൻ, ട്രയൽ റൺ ആരംഭിച്ചു
കൊല്ലം: ചെന്നൈ-കൊല്ലം റെയിൽവേ ട്രാക്കിലെ ചെങ്കോട്ട-പുനലൂർ-കൊല്ലം റൂട്ടിൽ കൂടുതൽ കോച്ചുകളുള്ള ട്രെയിൻ സർവീസിന് ഉടൻ അനുമതി നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള കോച്ചുകളെക്കാൾ അധിക കോച്ചുകളുള്ള ട്രെയിനുകളാണ്…
Read More » - 12 January
ഗണപതി ഭഗവാന്റെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന ഉണ്ണിക്കണ്ണൻ, വിഘ്നേശ്വരനും കണ്ണനും ഒന്നിച്ചു വാഴുന്ന ക്ഷേത്രം
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലാണ് വിഘ്നേശ്വരനും ഉണ്ണിക്കണ്ണനും ഒരുമിച്ചു വാഴുന്ന പ്രശസ്തമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രം . അപൂർവ്വ സങ്കല്പത്തിലുള്ള ബീജഗണപതിയാണ് പ്രതിഷ്ഠയെങ്കിലും , ഗണപതിയുടെ മടിയിലിരുന്ന്…
Read More » - 11 January
ലക്ഷദ്വീപ്: ഇന്ത്യൻ പൗരന്മാർക്ക് എങ്ങനെ എത്തിച്ചേരാം, എൻട്രി പെർമിറ്റുകൾ, വിമാനങ്ങൾ, വിശദവിവരങ്ങൾ മനസിലാക്കാം
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണെങ്കിലും, ലോകമെമ്പാടുമുള്ള ആളുകൾക്ക് ലക്ഷദ്വീപ് ഒരു സ്വർഗമാണ്. 36 മനോഹരമായ ദ്വീപുകളും ജലാശയങ്ങളും പച്ചപ്പും ഉള്ള ഇത് ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട…
Read More » - 11 January
ഈ രാശികളിൽ നിന്നുള്ള സ്ത്രീകൾ ഏറ്റവും ആകർഷകമാണ്: മനസിലാക്കാം
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ രാശിചിഹ്നങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ, ചില രാശികളിൽ ജനിച്ച സ്ത്രീകൾ കൂടുതൽ ആകർഷകമാണ്. മീനം: മീനം രാശിക്കാർ…
Read More » - 11 January
ബാത്ത്റൂമിൽ അതിക്രമിച്ച് കയറി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതിക്ക് 35 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 185000 രൂപ പിഴയും വിധിച്ച് കോടതി. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണുവിനെതിരേയാണ് തൃശൂര്‍ ഫാസ്റ്റ്…
Read More » - 11 January
‘രാമന് മാംസാഹാരവും കഴിച്ചിരുന്നു’; നയന്‍താരയ്ക്കെതിരെ കേസ് എടുത്ത വിഷയത്തിൽ തെളിവുമായി കോണ്‍ഗ്രസ് എം.പി
നയന്‍താരയുടെ വിവാദ ചിത്രം ‘അന്നപൂരണി’ നെറ്റ്ഫ്ളിക്സില്‍ നിന്നും നീക്കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം. രാമന് മാംസാഹാരവും കഴിച്ചിരുന്നതായി എം.പി പറയുന്നു. രാമായണത്തിലെ ഭാഗങ്ങള്‍…
Read More » - 11 January
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്: പ്രതിഷേധ സൂചകമായി ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ചിനൊരുങ്ങി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്, വെള്ളിയാഴ്ച ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. കോട്ടയം, കണ്ണൂർ ജില്ലകളിലും നാളെ പ്രതിഷേധ മാർച്ച് നടക്കും.…
Read More » - 11 January
മലപ്പുറത്തെ കൊച്ചു പാകിസ്ഥാനെന്ന് പറഞ്ഞ് അവർ ആക്ഷേപിച്ചു: പിണറായി വിജയൻ
മലപ്പുറം: അറുപതുകളിൽ മുസ്ലിം ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് നടന്ന ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി മുസ്ലിം…
Read More » - 11 January
അയോധ്യ; വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണം – എസ്എൻഡിപി നിലപാടിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ
ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്തുണ അറിയിച്ച എസ്എൻഡിപി നിലപാടിനെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വാഗതം ചെയ്തു. പ്രാണപ്രതിഷ്ഠ കർമം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന നിലപാട്…
Read More » - 11 January
നയൻതാരയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
ഭോപ്പാൽ: ‘അന്നപൂരണി’ എന്ന സിനിമയ്ക്കെതിരെ രോഷം ഉയരുന്നതിനിടെ, നടി നയൻതാരയ്ക്കെതിരെ കേസെടുത്ത് പോലീസ്. മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു വലതുപക്ഷ സംഘടന സമർപ്പിച്ച പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ…
Read More » - 11 January
മോദിയല്ല, അമിത് ഷായല്ല, അദാനി–അംബാനിയുടെ പണച്ചാക്ക് വന്നാൽ പോലും തൃശൂർ ബിജെപിക്ക് എടുക്കാൻ കഴിയില്ല: ടിഎൻ പ്രതാപൻ
തൃശൂർ: പണം കൊണ്ടും വർഗീയ ഫാഷിസം കൊണ്ടും തൃശൂരിലെ ജനങ്ങളെ കയ്യിലെടുക്കാമെന്നു ആരും ധരിക്കേണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ. നരേന്ദ്ര മോദിയല്ല, അമിത് ഷായല്ല,…
Read More » - 11 January
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം എപ്പോൾ? അറിയേണ്ടതെല്ലാം
അഹമ്മദാബാദ്: 2026 മുതൽ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ്…
Read More »