Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -14 February
വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ
മുംബൈ: വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പുരുഷ, വനിതാ ടൂർണമെന്റുകള്‍ നടക്കുന്ന രീതിയിലാവും ഐപിഎല്ലും…
Read More » - 14 February
‘അവർ ഗജ്വ-ഇ-ഹിന്ദ് സ്വപ്നം കാണുന്നു, ശരീഅത്ത് അനുസരിച്ചല്ല, ഇന്ത്യ നീങ്ങുന്നത് ഭരണഘടന അനുസരിച്ച് : ഹിജാബിൽ യോഗി
ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദം രാജ്യമെമ്പാടും വലിയ പ്രക്ഷോഭമാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശരീഅത്ത് നിയമപ്രകാരമല്ല, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ…
Read More » - 14 February
ചര്‍മത്തിനു തിളക്കം വര്‍ദ്ധിപ്പിക്കാനും അകാല വാര്‍ദ്ധക്യം തടയാനും ‘രക്തചന്ദനം’
ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യം പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ചുളിവുകളും പാടുകളുമുള്ള മുഖം പെട്ടെന്ന് പ്രായം കൂടുതൽ തോന്നിപ്പിക്കും. രക്തചന്ദനം ഇത്തരത്തില്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന…
Read More » - 14 February
ആര്.എസ്.എസില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നത്: പ്രിയങ്ക ഗാന്ധി
കോട്കപുര: ആര്.എസ്.എസില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര. തങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നുവെന്ന് എ.എ.പി നേതാക്കള്‍ പരസ്യമായി പറയുന്നതിലേക്ക്…
Read More » - 14 February
പിഎസ്എൽവി സി-52 ഭ്രമണപഥത്തിൽ : ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ
ന്യൂഡൽഹി : പിഎസ്എൽവി സി-52 ന്റെ വിക്ഷേപണം വിജയകരം. ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിൽ എത്തി. രാവിലെ 5.59 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്…
Read More » - 14 February
ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല: കണ്ണൂരില്‍ കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാള്‍
കണ്ണൂർ: യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടാളി എറിഞ്ഞ ബോംബ് പതിച്ചത് ജിഷ്ണുവിന്റെ തലയില്‍. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ്…
Read More » - 14 February
IPL Auction 2022 – താരലേലത്തില്‍ എസ് ശ്രീശാന്തിന്റെ സാധ്യതകൾ മങ്ങുന്നു
ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ മലയാളി പേസര്‍ എസ് ശ്രീശാന്തിന്റെ സാധ്യതകൾ മങ്ങുന്നു. ലേലം അവസാന ഘട്ടത്തിലെത്തുമ്പോഴും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട കളിക്കാരുടെ പട്ടികയിൽ ശ്രീശാന്തിനെ പരിഗണിച്ചിട്ടില്ല. ലേലപ്പട്ടികയിൽ 429…
Read More » - 14 February
ഇന്ന് മുതല്‍ മുഴുവന്‍ ക്ലാസിലും അധ്യയനം, വീണ്ടും സ്കൂളുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ലാസുകള്‍ ഇന്ന് മുതല്‍ പുനാരാരംഭിക്കുന്നു. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്ന് തുടങ്ങും. ആദ്യ ആഴ്ചയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍…
Read More » - 14 February
പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെ മെട്രോ സർവീസ്: 453 കോടിരൂപയുടെ മുതൽമുടക്കിൽ പരീക്ഷണയോട്ടം തുടങ്ങി
കൊച്ചി: പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം തുടങ്ങി. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റർ ദൂരത്തേക്ക്…
Read More » - 14 February
ബാബു കുടുങ്ങിയ ചെറാട് മലയിൽ മൂന്നിലേറെ ഫ്ലാഷ് ലൈറ്റുകൾ : വനംവകുപ്പ് ഒരാളെ കണ്ടെത്തി
പാലക്കാട്: ബാബു കുടുങ്ങിയ പാലക്കാട് ചെറാട് മലയിൽ കയറിയ ആളെ രാത്രിയിൽ തന്നെ കണ്ടെത്തി താഴെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ്…
Read More » - 14 February
നിയമസഭയെയും പൊതുജനത്തെയും പരസ്യമായി വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന ധാർഷ്ട്യം വിലപ്പോകില്ല: വിഡി സതീശന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നല്കിയ…
Read More » - 14 February
‘ഏകാധിപത്യം അംഗീകരിച്ച് തരാന്‍ ഇത് ഉത്തര്‍പ്രദേശല്ല’: മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്
തിരുവനവന്തപുരം : സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്നും…
Read More » - 14 February
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം: ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ടു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിലാണ് തീരുമാനം. ഇതോടെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി അഡ്ഹോക്…
Read More » - 14 February
ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്ട്രോക്ക് ചികിത്സ: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളിൽ തന്നെ സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളിൽ യാഥാർത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 14 February
വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം. വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയ കിരണം…
Read More » - 14 February
ആനീസിന്റെ കൊലയും വിനീതയുടേതിന് സമാനം
ഇരിങ്ങാലക്കുട : 2019ല്‍ കൊല്ലപ്പെട്ട ആനീസിന്റെ കൊലയാളി ഇന്നും കാണാമറയത്താണ്. കൊലയാളിയെ കുറിച്ച് ഇതുവരെ പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. കവര്‍ച്ചയ്ക്ക് വേണ്ടിയാണ് ആനിയെ മൂര്‍ച്ചയുള്ള…
Read More » - 14 February
യുവതി ഹോട്ടല്‍ മുറിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ചൂരു നഗരത്തില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നാലംഗ സംഘം യുവതിയെ അതിക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി സ്വദേശിനിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. രാജസ്ഥാനിലെ…
Read More » - 14 February
തനിക്ക് ഇന്ത്യയിലെ ജനങ്ങളില്‍ വളരെയധികം വിശ്വാസമുണ്ട്: അരുന്ധതി റോയ്
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരി അരുന്ധതി റോയ്. രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണെന്നും ഹിന്ദുത്വ ദേശിയവാദത്തിന് ഇന്ത്യയെ തകര്‍ക്കാന്‍ കഴിയുമെന്നും, എന്നാല്‍ മോദിയുടെ…
Read More » - 14 February
കര്‍ണാടകയിലെ ഹിജാബ് വിവാദം മന:പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന തെളിവുകള്‍ പുറത്ത്
ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം മന:പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന തെളിവുകള്‍ പുറത്ത്. ഹിജാബ് വിവാദത്തിന് തുടക്കമിട്ട് വിദ്യാര്‍ത്ഥിനികളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിട്ടത് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയാണെന്നാണ് പുറത്തുവന്നിരിക്കുന്ന…
Read More » - 14 February
ഇന്ത്യയിലെ ബലാത്സംഗങ്ങള്‍ക്ക് പിന്നില്‍ പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കാത്തത് : കോണ്‍ഗ്രസ് എംല്‍എ സമീര്‍ അഹമ്മദ്
ബംഗളൂരു : രാജ്യത്ത് ഹിജാബ് വിഷയം കത്തിപ്പടരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വിവാദമായി. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നതെന്നാണ് കര്‍ണാടക കോണ്‍ഗ്രസ്…
Read More » - 14 February
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 2,136 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 2,136 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,482 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 13 February
സ്കൂളില്‍ മാംസാഹാരത്തിന് വിലക്ക്, സസ്യാഹാരം നിര്‍ബന്ധമാക്കി : എതിര്‍പ്പുമായി ഒരുവിഭാഗം
ലങ്കാഷെയര്‍ : സ്കൂളില്‍ മാംസാഹാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി, പകരം സസ്യാഹാരം നിര്‍ബന്ധമാക്കി സ്കൂള്‍ അധികൃതര്‍. ഉച്ചഭക്ഷണമായി സസ്യാഹാരം മാത്രം കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് സ്കൂള്‍ അധികൃതര്‍ മുന്നോട്ട് വച്ചിരിക്കുന്നത്…
Read More » - 13 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,499 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,499 കോവിഡ് ഡോസുകൾ. ആകെ 23,875,092 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 February
വീട്ടുകാർ അറിയാതെ 35 പവന് സ്വര്‍ണം പണയത്തിൽ, ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാടുകൾ: 31കാരിയുടെ മരണത്തിൽ ദുരൂഹത
കോഴിക്കോട് : കൊയിലാണ്ടി ചേലിയയിലെ മലയില്‍ വിജിഷയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി. വിജിഷ ഓണ്‍ലൈന്‍ തട്ടിപ്പില്പ്പെടുകയായിരുന്നുവെന്നും ലോട്ടറി ചൂതാട്ടത്തിലും ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും…
Read More » - 13 February
കാനഡയിലെ വാക്സിന് വിരുദ്ധ പ്രതിഷേധങ്ങള്‍ ആഗോളതലത്തിലേയ്ക്ക് വ്യാപിക്കുന്നു
ഒട്ടാവ : അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് 19 വാക്സിന് നിര്‍ബന്ധമാക്കുന്ന നിയമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന പ്രതിഷേധ…
Read More »