Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -17 February
എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും വാക്സിന് എടുക്കില്ല: നൊവാക് ജോക്കോവിച്ച്
ലണ്ടന്‍: ഭാവിയില്‍ എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും നിര്‍ബന്ധിത വാക്സിന് എടുക്കില്ലെന്ന് സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 17 February
അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ നെടുമങ്ങാട് എസ്.ഐയ്ക്ക് പരിക്ക്
നെടുമങ്ങാട്: ലോട്ടറിക്കടയില്‍ കയറി ബഹളം വച്ചയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമങ്ങാട് എസ്.ഐ സുനില്‍ ഗോപിക്ക് പരിക്ക്. സുനില്‍ ഗോപിയുടെ വലതുകൈ വിരലുകള്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട്…
Read More » - 17 February
‘നിങ്ങള്‍ക്ക് മദ്റസകളുണ്ട്,അവിടെ നിങ്ങള്‍ക്ക് ഹിജാബ് ധരിക്കാം’: സ്കൂളിലും കോളേജിലും വേണ്ടെന്ന് പ്രഗ്യാ സിങ് താക്കൂര്‍
ഭോപ്പാല്‍: ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍ രംഗത്ത്. മദ്റസകളിൽ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് (മുടിയുടെ നിറം) പുരട്ടുകയോ ചെയ്താല്‍…
Read More » - 17 February
സൗദിയിൽ തൊഴിൽ നിയമം പരിഷ്ക്കരിക്കും: രണ്ടര ദിവസം അവധി നൽകാൻ സാധ്യത
ജിദ്ദ: തൊഴിൽ നിയമം പരിഷ്ക്കരിക്കാനൊരുങ്ങി സൗദി. കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന വിധത്തിൽ തൊഴിൽ നിയമം പരിഷ്കരിക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ്…
Read More » - 17 February
അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം : വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള 11 സിലിണ്ടറുകളും വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന 8 സിലിണ്ടറുകളും റെയ്ഡില്‍ പിടിച്ചെടുത്തു. ബാലരാമപുരം നെല്ലിവിള അന്തിയൂര്‍ സ്കൂളിന് സമീപം ഒരു…
Read More » - 17 February
കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം
വെള്ളറട: കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം. പളുകല്‍ കരുമാനൂര്‍ സ്വദേശിയായ റോബര്‍ട്ട് രാജാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കെ.എസ്.എഫ്.ഇ കുന്നത്തുകാല്‍ ബ്രാഞ്ച് ഓഫീസില്‍…
Read More » - 17 February
നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാൻ ‘ഉലുവ’
നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം…
Read More » - 17 February
തിമിര സാധ്യത കുറയ്ക്കാൻ കറിവേപ്പില
മലയാളികളുടെ ഭക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് കറിവേപ്പില. കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പ്രഭാതഭക്ഷണത്തിനു മുൻപ് ദിവസവും കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ് 2 പ്രമേഹം കുറയ്ക്കുന്നതിനു ഗുണപ്രദം ആണ്.…
Read More » - 17 February
സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് നേരെ ക്രൂര മർദ്ദനം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
എറണാകുളം: തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് നേരെ ഉണ്ടായ ക്രൂര മര്‍ദനത്തില്‍ തൃപ്പൂണിത്തുറ സ്വദേശി സതീശിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. പ്രത്യേക സംഘത്തിനെ നിയോഗിച്ചാണ് അന്വേഷണം. സതീഷിനെതിരെ…
Read More » - 17 February
സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസ് : ഒരാൾ അറസ്റ്റിൽ
ചാലക്കുടി: സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം കൂവ്വക്കാട്ടിൽ രമേശൻ (65) ആണ് പൊലീസ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരിലെ…
Read More » - 17 February
ആറ്റുകാല്‍ പൊങ്കാല ഇന്ന് : ഭക്തര്‍ പൊങ്കാലയിടുന്നത് വീടുകളിൽ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് രാവിലെ 10 :50 ന് പണ്ടാര അടുപ്പില്‍ തീ തെളിക്കും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ…
Read More » - 17 February
ഹല്‍ദി ചടങ്ങുകൾ കാണാൻ സ്ത്രീകള്‍ കിണറിന് മുകളില്‍ കയറി: 11 പേർക്ക് ദാരുണാന്ത്യം
ലക്നൗ: ലക്നൗ: ഉത്തര്‍പ്രദേശില്‍ കിണറ്റില്‍ വീണ് 11 പേര് മരിച്ചു. വിവാഹ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ച 11 പേരും വനിതകളാണ്. ചടങ്ങുകള്‍ കാണാനിരുന്ന സ്ലാബ് തകര്‍ന്നാണ് ദുരന്തമുണ്ടായത്.…
Read More » - 17 February
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പാൻ കേക്ക്
ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞാൽ എല്ലാവർക്കും സന്തോഷം ആണ്. അത്തരത്തിൽ വേഗത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് പാൻ കേക്ക്. ആവശ്യമുള്ള സാധനങ്ങൾ പാൽ – അര കപ്പ് മുട്ട…
Read More » - 17 February
കോട്ടയം പ്രദീപ് അന്തരിച്ചു : മരണം ഹൃദയാഘാതം മൂലം
കോട്ടയം: പ്രശസ്ത സിനിമ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലേ കാലോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം ആയിരുന്നു മരണകാരണം. ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ സുഹൃത്ത്…
Read More » - 17 February
‘പിൻവലിക്കുകയല്ല, സൈനികവിന്യാസം വർധിപ്പിക്കുകയാണ് ചെയ്തത്’ : റഷ്യൻ അവകാശവാദങ്ങളെ എതിർത്ത് നാറ്റോ, അമേരിക്ക
വാഷിങ്ടൺ: ഉക്രൈൻ അതിർത്തിയിൽ നിന്നും സൈനിക ട്രൂപ്പുകളെ പിൻവലിക്കുകയാണെന്ന റഷ്യയുടെ അവകാശവാദങ്ങളെ തള്ളി നാറ്റോയും അമേരിക്കയും. സൈന്യത്തെ പിൻവലിക്കുകയല്ല, മറിച്ച് കൂടുതൽ വിന്യസിക്കുകയാണ് റഷ്യ ചെയ്തത് എന്നാണ്…
Read More » - 17 February
ഗവര്‍ണര്‍ ഗവര്‍ണറുടെ പണിയെടുത്താല്‍ മതി, മതം പറയാന്‍ പണ്ഡിതരുണ്ട്: കെപിഎ മജീദ്
തിരുവനന്തപുരം: ഹിജാബ് വിവാദത്തില്‍ കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് രംഗത്ത്. ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറുടെ പണി…
Read More » - 17 February
ചരിത്രം തിരുത്തിക്കുറിച്ച് പുൽവാമ : സദ്ഭരണ സൂചികയിൽ ഒന്നാമത്
കശ്മീർ: ഭീകരവാദ പ്രവർത്തനങ്ങളുടെയും സ്ഫോടനങ്ങളുടെയും ചരിത്രം തിരുത്തിക്കുറിച്ച പുൽവാമ ജില്ല. സദ്ഭരണ സൂചികയിൽ, ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കശ്മീർ താഴ്വരയിലെ ഈ ജില്ല പുതിയ ചരിത്രം രചിക്കുന്നത്.…
Read More » - 17 February
നടന് ചിരഞ്ജീവിക്കൊപ്പം യുവതിയും പ്രവേശിച്ചുവെന്ന വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ നടന് ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി…
Read More » - 17 February
ആർ നാസർ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയായി ആർ. നാസർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 46 അംഗ ജില്ലാക്കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ മന്ത്രി സജി ചെറിയാൻ സ്വയം ഒഴിവായി.…
Read More » - 17 February
അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി രാജേന്ദ്രനാണ് പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. ഇതു സംബന്ധിച്ച് ആഭ്യന്തര…
Read More » - 17 February
ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഒരു വര്‍ഷം മുന്‍പ് അറിയിക്കണം:ചട്ടം ചൂണ്ടിക്കാണിച്ച് അഭിഭാഷകന്
ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഒരു വര്‍ഷം മുന്‍പ് അറിയിക്കണമെന്ന് ചട്ടമുള്ളതാണെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിൽ വാദം…
Read More » - 17 February
ചൈനാ പുകഴ്ത്തല്‍, മലക്കം മറിഞ്ഞ് എസ്.രാമചന്ദ്രന് പിള്ള
ആലപ്പുഴ: ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ പുകഴ്ത്തിയും നടത്തിയ പ്രസംഗം വിവാദമായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നന്ന വാദവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്…
Read More » - 17 February
ആറ്റുകാല്‍ പൊങ്കാല, ചരിത്രവും ഐതിഹ്യവും
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു.…
Read More » - 17 February
സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടക്കില്ല : മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് പറ്റിയ അന്തരീക്ഷമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.…
Read More » - 17 February
ഇന്ത്യ പാകിസ്താനുമായി സഹകരിച്ചില്ലെങ്കില്‍ കശ്മീരില്‍ ആണവയുദ്ധം ഉണ്ടാകും : മോദി സര്‍ക്കാരിനെതിരെ ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടാത്തിടത്തോളം കാലം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍…
Read More »