Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -21 February
കാലിത്തീറ്റ കുംഭകോണ കേസ്: ലാലുപ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ്, 60 ലക്ഷം പിഴ
റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ശിക്ഷ വിധിച്ച് കോടതി. 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയ…
Read More » - 21 February
‘ഹാഷ്ടാഗുമില്ല, മെഴുകുതിരിയുമില്ല’: ബജ്റംഗ്ദള്‍ പ്രവർത്തകൻ ഹർഷയുടെ മരണത്തിൽ വികാരാധീനനായി കെ സുരേന്ദ്രൻ
ബംഗളൂരു: കര്‍ണാടകയിൽ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹർഷയെ കൊലപ്പെടുത്തിയത് ജിഹാദികൾ ആണെന്ന്…
Read More » - 21 February
പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്: ഹരീഷ് ചൗധരിക്ക് ഏകോപനത്തിൽ വീഴ്ച പറ്റി
ഡൽഹി: തിരഞ്ഞെടുപ്പിന് പിന്നാലെ പഞ്ചാബിലെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പഞ്ചാബിന്റെ ചുമതലയുളള ഹരീഷ് ചൗധരിക്ക് ഏകോപനത്തില്‍ വീഴ്ച പറ്റിയതായി ഹൈക്കമാന്‍ഡ് വിലയിരുത്തി. നേതാക്കൾക്കിടയിലെ…
Read More » - 21 February
തൊഴിലുറപ്പ് പദ്ധതിക്കായി 73,000 കോടി രൂപ വകയിരുത്തി കേന്ദ്രം : സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായി കേന്ദ്ര പദ്ധതി
ന്യൂഡല്‍ഹി: കൊറോണ കാലത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കോടികളുടെ തുക വിനിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊറോണ കാലത്ത് പദ്ധതി തുക ഫലപ്രദമായി വിനിയോഗിച്ചതില്‍ ബീഹാറിനാണ് ഒന്നാം സ്ഥാനം. രണ്ടാം…
Read More » - 21 February
ഒരു പെണ്ണ് പറഞ്ഞ ഒരു പെരും നുണ നാട് മൊത്തം ഏറ്റെടുത്തു, ഒടുവിൽ വാദി പ്രതിയാകുമ്പോൾ – അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് ഒരു മനുഷ്യ ജീവിയോട് കാണിക്കാവുന്നതിന്റെ അങ്ങേയറ്റത്തെ ക്രൂരതയായിരുന്നു അന്ന് കേരളീയ പൊതുസമൂഹം ഈ സ്വാമിയോട് ചെയ്തത്. ഒരു പെണ്ണ് മുന്നിട്ടിറങ്ങി പറഞ്ഞ ഒരു…
Read More » - 21 February
18 ഭാര്യമാർ, ഡോക്ടർമാർ മുതൽ സുപ്രീം കോടതി അഭിഭാഷക വരെ: വയോധികന്റെ വലയിൽ വീണ് മലയാളി യുവതിയും, സിനിമയെ വെല്ലുന്ന കഥ
രമേഷ് സ്വയ്ൻ, വയസ് 65. ഒഡീഷ പോലീസിനെ പോലും അമ്പരപ്പിച്ച തട്ടിപ്പു വീരൻ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ തിരഞ്ഞെടുപ്പുകളിൽ ആധിപത്യം പുലർത്തുന്ന രാഷ്ട്രീയക്കാരെ പോലും പിന്നിലാക്കി, സംസ്ഥാനം…
Read More » - 21 February
പിടിച്ചെടുത്ത നൂറിലധികം സൈലൻസറുകൾ തവിടുപൊടിയാക്കി മുംബൈ പൊലീസ്: നീക്കം ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി
മുംബൈ: ട്രാഫിക് പൊലീസ് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്ത നൂറിലധികം അനധികൃത സൈലൻസറുകൾ മുംബൈ പൊലീസ് റോഡ് റോളർ ഉപയോഗിച്ച് പരസ്യമായി തകർത്തു. തുടർന്ന് സാധാരണ സൈലൻസറുകൾ ഘടിപ്പിച്ച മോട്ടോർ…
Read More » - 21 February
ആൽമണ്ട് ബട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ..!
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആൽമണ്ട് ബട്ടർ. ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട്…
Read More » - 21 February
ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ചൂട് ചെറുനാരങ്ങ വെള്ളം!
ഒരുപാട് ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ചൂട് ചെറുനാരങ്ങ വെള്ളം. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്ളേവനോയിഡ്സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയ പാനീയമാണിത്. നിങ്ങളുടെ…
Read More » - 21 February
നിമിഷപ്രിയയ്ക്ക് തൂക്കുകയര്‍ കിട്ടുമോ ? ആകാംക്ഷയോടെ മലയാളികള്‍
കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33) യുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നത്…
Read More » - 21 February
കൂട്ട ആത്മഹത്യ: ഗുരുതര ആരോപണങ്ങളുമായി ബന്ധു
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ സഹോദരങ്ങള്‍ക്കെതിരേ ഗുരുതര ആരോപണം. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ ആത്മഹത്യയില്‍…
Read More » - 21 February
വയനാട്ടിലെ ഹിജാബ് വിവാദം: ‘പ്രിൻസിപ്പൽ മാപ്പ് പറയണം, നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കരുത്’ – എസ്.എഫ്.ഐ
മാനന്തവാടി: ഹിജാബ് അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ വയനാട് മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനാധ്യാപിക മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച്…
Read More » - 21 February
ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: ദ്രാവിഡിനെതിരെ വിമർശനവുമായി രാജ്കുമാര് ശര്‍മ്മ
മുംബൈ: ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡിനെതിരെ വിമർശനവുമായി വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകന് രാജ്കുമാര് ശര്‍മ്മ. ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 21 February
‘എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു’: നേതൃത്വത്തിനെതിരെ വിമർശനവുമായി യു പ്രതിഭ
ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്നും ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് താൻ…
Read More » - 21 February
സ്കൂളുകളിലും കോളേജുകളിലും മതങ്ങള്‍ക്കതീതരായിരിക്കണം വിദ്യാര്‍ത്ഥികൾ: അമിത് ഷാ
ന്യൂഡൽഹി: ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്കൂള്‍ / കോളേജ് അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കണമെന്ന് അമിത് ഷാ പറഞ്ഞു.…
Read More » - 21 February
ചര്‍മ്മം തിളങ്ങുന്നതിനും, ചുളിവുകൾ പരിഹരിക്കാനും വെള്ളരിക്ക!
വെള്ളരിക്ക ധാരാളം ജലാംശം കൊണ്ട് സമ്പുഷ്ടവും വളരെ കുറച്ച് കലോറി അടങ്ങിയിട്ടുള്ളതുമായ പച്ചക്കറിയാണ്. ദിവസവും ഒരു വെള്ളരിക്ക വീതം കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതായിരിക്കും! ഇതിൽ വെള്ളം കൂടുതലായി…
Read More » - 21 February
പി.ടി തോമസ് നിലപാടുകളിൽ ഉറച്ച് നിന്ന നേതാവെന്ന് മുഖ്യമന്ത്രി, ഇടിമുഴക്കം സൃഷ്ടിച്ച നേതാവെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായിരുന്ന പി.ടി.തോമസിനെ നിയമസഭ അനുസ്മരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം വിവിധ കക്ഷി നേതാക്കൾ പി.ടി.തോമസിനെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന്,…
Read More » - 21 February
അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പാക് വനിതകള്‍ : സ്ത്രീകള്‍ പ്രതിഷേധിക്കരുതെന്ന് മത സംഘടനകള്‍
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പ്രതിഷേധം കനക്കുന്നു. ന്യൂനപക്ഷ സ്ത്രീ സമൂഹങ്ങള്‍ക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തിലാണ് ഇസ്ലാമിക മതവിഭാഗത്തിലെ സ്ത്രീകള്‍…
Read More » - 21 February
പ്രണയം പൂത്തുലഞ്ഞു: ഭർത്താക്കന്മാരേയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി വിവാഹിതരായി യുവതികൾ, ഒടുവിൽ ട്വിസ്റ്റ്
ഭോപ്പാൽ: ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം പ്രണയമാവുകയും ഒന്നിച്ച് ജീവിക്കാൻ കുടുംബം വരെ ഉപേക്ഷിക്കുകയും ചെയ്ത രണ്ട് യുവതികളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ…
Read More » - 21 February
‘കൂട്ടത്തിൽ തന്നെ കണ്ടെത്തു’ ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി
ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മേശക്ക് ചുറ്റും ഒരേ വേഷത്തിലാണ് എല്ലാവരുമുള്ളത്. കോഹ്ലിയുടെ മാസ്റ്റർപീസായ താടിയാണ് എല്ലാവർക്കും. ആരാധകരോട്…
Read More » - 21 February
ബാബുവിന് പിന്നാലെ നിഷാങ്ക് കൗൾ: നന്ദി ഹിൽസിൽ കുടുങ്ങിയ വിദ്യാർത്ഥിയ്ക്ക് തുണയായി വ്യോമസേന
ബെംഗളുരു: കർണാടകയിലെ നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന് നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍…
Read More » - 21 February
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കാമുകനൊപ്പം ഒളിച്ചോട്ടം: യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കുടുംബം
വിജയപുര: വീട്ടിൽ ഡ്രൈവറായി നിൽക്കുന്ന യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വീട്ടുകാരുടെ പരാതിയിൽ ട്വിസ്റ്റ്. പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസിനെ ഞെട്ടിച്ചത് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ആണ്. പെൺകുട്ടിയെ…
Read More » - 21 February
കേരളത്തിലിന്ന് ഈ സ്കൂൾ മാത്രം തുറന്നില്ല!, കാരണം രക്ഷിതാക്കളുടെ പ്രതിഷേധം : തിരൂർ എ.എം.എൽ.പി സ്കൂൾ വിശേഷങ്ങൾ
മലപ്പുറം : സംസ്ഥാന വ്യാപകമായി ഇന്ന് സ്കൂൾ തുറന്നപ്പോൾ അദ്ധ്യയനം ആരംഭിക്കാൻ കഴിയാതെ തിരൂർ എ.എം.എൽ.പി സ്കൂൾ. രക്ഷിതാക്കളുടെ പ്രതിഷേധം മൂലമാണ് സ്കൂൾ തുറക്കാൻ സാധിക്കാഞ്ഞത്. എപ്പോൾ…
Read More » - 21 February
സാഹയുടെ വാക്കുകള്‍ വേദനിപ്പിച്ചില്ല, കളിക്കാരനായി തുടരുമ്പോള്‍ ഇത്തരം നിരാശകളുണ്ടാവുന്നത് സ്വാഭാവികം: ദ്രാവിഡ്
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിൽ പരിഗണിക്കാത്തതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ വൃദ്ധിമാന്‍ സാഹ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി പരിശീലകന് രാഹുല്‍ ദ്രാവിഡ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി…
Read More » - 21 February
‘മൂലധനം വായിച്ചത് മറക്കില്ല’: 150 കൊല്ലക്കാലത്തെ ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു കൃതി ഇല്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ വച്ചായിരുന്നു താൻ ആദ്യമായി ‘മൂലധനം’ വായിച്ചതെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. മൂലധനത്തിന്റെ ഓരോ അധ്യായത്തിലെ ഭാഗത്തിന്റെയും സംക്ഷിപ്ത വിവരണമാണ് ഈ…
Read More »