Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -21 February
‘മിഷൻ ബാബു’ ഇൻസ്റ്റഗ്രാമിൽ 30 ലക്ഷം വ്യൂ കടന്നു : അഭിനന്ദനവുമായി ദൗത്യസേനാ മേധാവി രംഗത്ത്
തിരുവനന്തപുരം: പാലക്കാട് മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ 43 മണിക്കൂർ കൊണ്ട് സൈന്യം രക്ഷിച്ച സംഭവത്തെ ആസ്പദമാക്കി 30 സെക്കൻഡ് ദൈർഘ്യമുള്ള ഇൻസ്റ്റാഗ്രാം റീൽ ഒരുക്കിയ യുവാക്കളെ അഭിനന്ദിച്ചുകൊണ്ട്…
Read More » - 21 February
കുട്ടികളുടെ മികച്ച ആരോഗ്യത്തിന്!
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More » - 21 February
ആറ് വർഷത്തിന് ശേഷം ഇന്ത്യ ടി20 റാങ്കിംഗില്‍ വീണ്ടും ഒന്നാമത്
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെ മറികടന്നാണ് ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും…
Read More » - 21 February
സ്ത്രീകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഉറപ്പുവരുത്തണം: ആർ ശ്രീലേഖയുടെത് ഗുരുതര ആരോപണമെന്ന് ശശി തരൂർ
തിരുവനന്തപുരം: വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ പൊലീസില്‍ ഉണ്ടായിട്ടുണ്ടെന്ന മുന്‍ ഡി.ജി.പി ആര്. ശ്രീലേഖയുടെ ആരോപണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ശശി തരൂർ എം…
Read More » - 21 February
സ്കൂളിൽ യൂണിഫോം നിർബന്ധമാക്കണമെന്ന് പറഞ്ഞതിന് ശേഷം നിരന്തരം വധഭീഷണി: ഹർഷയുടെ കൊലപാതകത്തിന് പിന്നിൽ?
ബംഗളൂരു: കര്‍ണാടകയിൽ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ശിവമോഗയില്‍ ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബജ്റംഗ്ദള്‍ പ്രവര്ത്തകന് ഹര്‍ഷ (26)യാണ് കൊല്ലപ്പെട്ടത്. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന്…
Read More » - 21 February
വനിതാ പൊലീസ് ഉദ്യോഗസ്ഥർ ലൈംഗിക ചൂഷണം നേരിടുന്നെന്ന പരാമർശം : ആർ ശ്രീലേഖയ്ക്കെതിരെ പൊലീസ് അസോസിയേഷൻ രംഗത്ത്
തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് എതിരെ എതിർപ്പുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും, കുടുംബത്തിൽ അസ്വസ്ഥത വളർത്താനും മുന്‍…
Read More » - 21 February
അമിത വിയർപ്പിനെ അകറ്റാൻ..
എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ വിയർപ്പ് വളരെ സാധാരണമായ ഒരു പ്രശ്നമാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയോ അല്ലെങ്കിൽ ചില ശാരീരിക പ്രവർത്തനങ്ങൾ മൂലമോ വിയർപ്പ് ഉണ്ടാകാം. അല്പ ദൂരം…
Read More » - 21 February
ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കൊപ്പം അഗ്യൂറോയും
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച സൂപ്പർ താരം സെര്‍ജിയോ അഗ്യൂറോ അർജന്റീനിയൻ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിശീലക സംഘത്തിനൊപ്പമായിരിക്കും ഖത്തര്‍ ലോകകപ്പിന് അഗ്യൂറോയെത്തുക. ഹൃദ്രോഗത്തെ തുടര്‍ന്നാണ്…
Read More » - 21 February
ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടഞ്ഞു: കൊടുങ്ങല്ലൂർ മരണത്തിന് പിന്നിൽ…
തൃശൂർ: കൊടുങ്ങല്ലൂരിൽ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കുടുംബത്തെ കണ്ടെത്തിയ സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പോലീസ്. മക്കളെ കിടത്തി ഉറക്കിയ ശേഷമാണ് ആഷിഫ് ഉബൈദുല്ലയും ഭാര്യ അബീറയും…
Read More » - 21 February
ഒരു ഗ്രാമത്തിലെ അഞ്ചു പെൺകുട്ടികൾ ഒരേപോലെ ഇല്ലാതായതിന് പിന്നിലെ ഞെട്ടിക്കുന്ന യാഥാർഥ്യം
ഇടിഞ്ഞാർ: തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാർ ഗ്രാമത്തിലെ അഞ്ച് പെൺകുട്ടികളുടെ നാടിനെ ഞെട്ടിച്ച മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തിന് പിന്നിൽ നാട്ടിലെ തന്നെ ഒരുകൂട്ടം…
Read More » - 21 February
സി.പി.ഐ.എമ്മിനെ വിറപ്പിക്കാമെന്ന് ആര്.എസ്.എസുകാര്‍ കരുതേണ്ട: കോടിയേരി
കണ്ണൂര്‍: തലശേരി പുന്നോലില്‍ മത്സ്യത്തൊഴിലാളിയായ സി.പി.ഐ.എം പ്രവര്ത്തകന് ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘ഹരിദാസിനെ ആര്.എസ്.എസ്-ബി.ജെ.പി സംഘം…
Read More » - 21 February
തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ പഴത്തൊലി!
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഗുണങ്ങളുണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍…
Read More » - 21 February
ആന്ധ്രാമന്ത്രി എം. ഗൗതം റെഡ്ഡി അന്തരിച്ചു: മരണം ദുബായിൽ നിന്ന് മടങ്ങിവന്നതിന് പിന്നാലെ
ഹൈദരാബാദ് : ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച് യുവമന്ത്രിയുടെ അകാല മരണം. ആന്ധ്രാ ഐടി- വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡിയാണ് (45) ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെ അന്തരിച്ചത്. ഉറക്കത്തിൽ…
Read More » - 21 February
സിൽവർലൈൻ പദ്ധതി: പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ പൊലീസിനെ ഇറക്കി സർക്കാർ, പട്ടാളം വന്നാലും പിന്മാറില്ലെന്ന് സമരസമിതി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സര്‍ക്കാര്‍ പൊലീസിന്റെ സഹായം തേടുന്നു. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ സംരക്ഷണം തേടി കെ റെയിൽ ഉദ്യോഗസ്ഥർ സർക്കാരിന് കത്ത് നൽകി.…
Read More » - 21 February
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളിന് വലന്‍സിയയെ തോല്പിച്ചു. പിയറി എമറിക് ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്സയുടെ ജയം. 23, 28 മിനിറ്റുകളിലായിരുന്നു ജനുവരിയില്‍…
Read More » - 21 February
പിണറായി അധികാരത്തിലേറിയ ശേഷം നടന്നത് 50 രാഷ്ട്രീയ കൊലപാതകങ്ങൾ: ദീപുവിന്റെ കൊലയുടെ ഞെട്ടൽ മാറും മുന്നേ വീണ്ടും..
തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 50 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2016 മെയ് 25 മുതൽ 2021 ഡിസംബർ 19 വരെയുള്ള…
Read More » - 21 February
തൊണ്ടയിലെ അണുബാധ അകറ്റാൻ തേന്‍ നെല്ലിക്ക!
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ…
Read More » - 21 February
ലഹരിക്ക് അടിമകളായ സഹോദരങ്ങൾ അച്ഛന്റെയും അയൽവാസിയുടെയും തലയ്ക്കടിച്ചു: അച്ഛൻ ഐസിയുവിൽ
കൊല്ലം: ഇട്ടിവായില്‍ ലഹരിക്ക് അടിമയായ യുവാവും സഹോദരനും ചേര്‍ന്ന് അച്ഛന്റെയും അയല്‍വാസിയുടെയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവ് സുഭാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ…
Read More » - 21 February
ഗംഗേശാനന്ദ കേസ്: പെണ്‍കുട്ടിയും സുഹൃത്തും ചേർന്നാണ് ലിംഗം മുറിച്ച് മാറ്റിയത്, നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ…
Read More » - 21 February
അഹമ്മദാബാദ് സ്ഫോടനം: വധശിക്ഷയ്ക്ക് വിധിച്ച മലയാളികളായ സഹോദരങ്ങൾക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ
ഈരാറ്റുപേട്ട: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിൽ കോടതി വധശിക്ഷയ്ക്ക് വിധിച്ച 38 പേരിൽ മലയാളികളുമുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി എ.കരീം, ശാദുലി എ.കരീം,…
Read More » - 21 February
‘നിന്റെ കാമുകൻ ആകാശ്’ ബോംബും നാലാളും ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് കോൺഗ്രസ് അനുഭാവി, ആകാശ് തില്ലങ്കേരിയുടെ മറുപടി
കൊച്ചി: എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് താൻ രാഷ്ട്രീയ പോസ്റ്റുകൾ നിർത്തുകയാണെന്ന രശ്മി.ആർ.നായരുടെ പോസ്റ്റിൽ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരു കോൺഗ്രസ്…
Read More » - 21 February
യുപിയില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി: യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ…
Read More » - 21 February
അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം : 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി പാകിസ്ഥാൻ
ഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി. രാജ്യത്തിന്റെ എക്സ്ക്ലൂസീവ് എക്കണോമിക് സോണിലേക്ക് നുഴഞ്ഞു കയറി എന്നാരോപിച്ചാണ് 31 മത്സ്യത്തൊഴിലാളികളെ പാക്…
Read More » - 21 February
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വോള്‍വ്സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വോള്‍വ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വോള്‍വ്സ് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ മുന്‍തൂക്കം ലെസ്റ്ററിനായിരുന്നുവെങ്കിലും ജയം പിടിച്ചെടുത്ത വോള്‍വ്സ്…
Read More » - 21 February
’93 വർഷമായി സ്കൂൾ പ്രവര്‍ത്തിക്കുന്നു, വർഷങ്ങളായി ഇവിടെ ഇങ്ങനെയാണ്’: ഹിജാബ് നിരോധനത്തിൽ പ്രിൻസിപ്പലിന് പറയാനുള്ളത്
കല്‍പ്പറ്റ: കർണാടകയിലെ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധവും പ്രകടനങ്ങളും നടക്കുന്നതിനിടെ കേരളത്തിലെ ഒരു സ്കൂളിലും ഹിജാബ് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വയനാട് മാനന്തവാടിയിലെ പ്രമുഖ സ്കൂളിലാണ് പുതിയ വിവാദങ്ങൾക്ക്…
Read More »