Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -16 March
കേന്ദ്രത്തിന്റെ തണലിൽ കഴിയുന്ന ഡൽഹിയിലെ ആപ് മാജിക് പഞ്ചാബിൽ നടക്കാൻ സാധ്യത കുറവ്: കടത്തിൽ മുങ്ങി പഞ്ചാബ്
ചണ്ഡീഗഡ് : തിരഞ്ഞെടുപ്പിന് മുൻപ് മോഹന വാഗ്ദാനങ്ങൾ നിരത്തുന്ന പാർട്ടികൾ അധികാരത്തിലേറിയാൽ അതിൽ പലതും നടപ്പാക്കാതെ മൗനത്തിലാകുന്നതാണ് പതിവ്. ഇപ്പോൾ, ഏവരും ഉറ്റുനോക്കുന്നത് ആം ആദ്മി പഞ്ചാബിൽ…
Read More » - 16 March
പാചക വാതകം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം: മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: പാചകവാതകം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ്. നേരിയ അശ്രദ്ധപോലും വൻ അപകടങ്ങൾക്കു കാരണമാകുമെന്നതിനാൽ, സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.…
Read More » - 16 March
കശ്മീരി ഹിന്ദു കുടുംബത്തിന് ലഭിച്ച ഭീഷണി കത്തിന്റെ ചിത്രം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി
മുംബൈ:1990ൽ കശ്മീരി ഹിന്ദു കുടുംബത്തിന് ലഭിച്ച ഭീഷണി കത്തിന്റെ ചിത്രം പങ്കുവെച്ച് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇന്ത്യയുടെ ഏറ്റവും വലിയ മൂല്യമായ സത്യത്തെക്കുറിച്ച്…
Read More » - 16 March
സൗന്ദര്യ സംരക്ഷണത്തിന് പഞ്ചസാര ഉപയോഗിച്ചുള്ള മാർഗങ്ങളറിയാം
പഞ്ചസാര മധുരത്തിന് വേണ്ടി മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. പഞ്ചസാര ഉപയോഗിച്ച് വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ അറിയാം. പഞ്ചസാരയും(30 ഗ്രാം) നാരങ്ങാനീരും(10 എംഎല്) വെള്ളവും(150 എംഎല്)…
Read More » - 16 March
യുദ്ധം മൂലം ഉക്രൈനിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയാകുന്നു: യുഎൻ
ജനീവ: റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 1.5 ദശലക്ഷത്തിലധികം കുട്ടികൾ ഉക്രൈനിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓരോ മിനിറ്റിലും 55…
Read More » - 16 March
യോഗി സർക്കാർ യുപിയിൽ വീണ്ടുമെത്തിയാൽ താൻ യുപി വിടുമെന്ന് പറഞ്ഞത് ഒവൈസിയെ വിശ്വസിച്ച് : മുനവ്വർ റാണ
ലക്നൗ : യോഗി ആദിത്യനാഥ് വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായാൽ താൻ യുപി വിട്ടേക്കാമെന്നും അതൊന്നും തനിക്ക് വലിയ കാര്യമല്ലെന്നും വിവാദ കവി മുനവ്വർ റാണ . ‘ഞാൻ…
Read More » - 16 March
ഡീസൽ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കി
തിരുവനന്തപുരം: ഡീസൽ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹിക ക്ഷേമ പെൻഷൻ ഈ വർഷം കൂട്ടില്ലെന്നും എംഎൽഎമാരുടെ ആസ്തി…
Read More » - 16 March
നാലുമണി പലഹാരമായി സ്വാദൂറുന്ന കോക്കനട്ട് ലഡു തയ്യാറാക്കാം
വളരെ പെട്ടെന്നും ചേരുവകള്‍ വളരെ കുറവും ആയി ഉണ്ടാക്കാന്‍ പറ്റുന്ന മധുരപലഹാരമാണ് ലഡ്ഡു. പത്തോ പതിനഞ്ചോ മിനിറ്റില്‍ നമുക്ക് ലഡ്ഡു ഉണ്ടാക്കാം. നാലുമണി പലഹാരമായി സ്വാദൂറുന്ന കോക്കനട്ട്…
Read More » - 16 March
966 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി…
Read More » - 16 March
മിസൈൽ വീണ ദിവസം ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: ബ്ലൂംബെര്‍ഗ് റിപ്പോർട്ട്
ന്യൂഡൽഹി: ഈ മാസം 9 ന് ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ അബദ്ധത്തിൽ പാകിസ്ഥാനില്‍ പതിച്ചിരുന്നു. ഇതിനു പിന്നാലെ, പകരത്തിന് പകരമായി പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ബ്ലൂംബെര്‍ഗ്…
Read More » - 16 March
രാത്രി മുഴുവന്‍ ഫാനിട്ടുറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാർച്ച് പകുതിയായതോടെ ചൂട് കനത്തു.. രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവരാണ് മിക്കവരും. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍…
Read More » - 16 March
സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം: സൗജന്യ ചികിത്സ നിർത്തലാക്കി സൗദി
ജിദ്ദ: സൗദിയിൽ ഇനി മുതൽ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നൽകിയിരുന്ന സൗജന്യ ചികിത്സ സൗദി നിർത്തലാക്കി. എന്നാൽ, കോവിഡ്…
Read More » - 16 March
ചക്രവാത ചുഴി അതിശക്തമായ ന്യൂനമര്‍ദ്ദമായി : കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഉച്ചയോടെയാണ്, നേരത്തെയുണ്ടായിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമര്‍ദ്ദമായി രൂപം പ്രാപിച്ചത്. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത്…
Read More » - 16 March
ചൈനയ്ക്ക് പിന്നാലെ ശ്വാസംമുട്ടി ദക്ഷിണ കൊറിയയും: കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ
ബെയ്ജിങ്: ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. ബുധനാഴ്ച 4,00,000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിൽ പ്രതിദിനം 4,00,741…
Read More » - 16 March
ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല കവർന്നു : യുവതി അറസ്റ്റിൽ
തൃശൂർ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. തമിഴ്നാട് ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപം പുറമ്പോക്കിൽ താമസിക്കുന്ന സന്ധ്യയാണ് (23) പിടിയിലായത്. തൃശൂർ…
Read More » - 16 March
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില
മല്ലിയില പോഷക സമൃദ്ധമായ ഇലക്കറിയാണ്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്നി പോലുള്ള പല വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും. തിയാമൈന്‍, വൈറ്റമിന്‍…
Read More » - 16 March
കുറഞ്ഞ വിലയ്ക്ക് റഷ്യ എണ്ണ വിൽക്കുന്നത് എന്തുകൊണ്ട്?
ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ വിലക്കുകൾ മറികടക്കാനായി വിലക്കുറവിൽ എണ്ണ നൽകുമെന്ന് പ്രഖ്യാപിച്ച റഷ്യയുമായി കൈകോർത്ത് ഇന്ത്യ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചെന്ന് സർക്കാർ…
Read More » - 16 March
സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എ.എ റഹീമിനെ തെരഞ്ഞെടുത്തതോടെ പരിഹാസവുമായി ലുട്ടാപ്പി കഥ പങ്കുവെച്ച് വിനു വി ജോണ്‍
കോഴിക്കോട്: സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എ.എ റഹീമിനെ തെരഞ്ഞെടുത്തതോടെ, ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്ത്തകന് വിനു വി ജോണ്‍ പങ്കുവെച്ച ലുട്ടാപ്പി കഥ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. Read…
Read More » - 16 March
വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദ്ദിച്ചെന്ന് പരാതി
തൃശൂര്‍: കോളേജ് വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ ആണ് സംഭവം. കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശിയും ഒന്നാംവര്‍ഷ ബി.എ മള്‍ട്ടിമീഡിയ വിദ്യാർത്ഥിയുമായ…
Read More » - 16 March
ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കാം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. ഇഫ്താർ ടെന്റുകൾക്കൊപ്പം നോമ്പെടുക്കുന്നവർക്കായി നടത്തുന്ന ഇഫ്താർ പ്രചാരണ പരിപാടികൾ…
Read More » - 16 March
തെരഞ്ഞെടുപ്പുകളിൽ സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കണം: കേന്ദ്രത്തോട് ആവശ്യവുമായി സോണിയ ഗാന്ധി
ഡല്‍ഹി: തെരഞ്ഞെടുപ്പുകളിൽ സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ നടത്തുന്ന വ്യവസ്ഥാപിതമായ…
Read More » - 16 March
ഭീകരസംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണം: ഹൈബി ഈഡന്
ന്യൂഡൽഹി: എസ്എഫ്ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം.പി തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തെ കുറിച്ച് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോ കോളജില്‍ എസ്എഫ്ഐ നടത്തിയത്…
Read More » - 16 March
കെ.എസ്.ആർ.ടി.സി ബസിൽ യുവതിയുടെ പഴ്സ് കവർന്നു : അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ
കോട്ടയം: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പഴ്സ് കവർന്ന അന്തർസംസ്ഥാന മോഷണസംഘം പൊലീസ് പിടിയിൽ. തമിഴ്നാട് തിരുനെൽവേലി പാമ്പൻ കോവിലിൽ ശാന്തിയെന്ന ജ്യോതി, പാമ്പൻകോവിലിൽ രസികമ്മയെന്ന…
Read More » - 16 March
ഉക്രൈനിൽ കനത്ത നഷ്ടം, സിറിയക്കാരെയും കൂലിപ്പടയാളികളെയും വിളിക്കാനൊരുങ്ങി റഷ്യ
ന്യൂഡൽഹി: ഉക്രൈനിൽ കരുതിയത് പോലെയൊന്നുമല്ല കാര്യങ്ങൾ പോകുന്നതെന്ന് ആദ്യ ആഴ്ചയിൽ തന്നെ റഷ്യ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് റഷ്യയെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. റഷ്യ തങ്ങളുടെ സൈന്യത്തെ പല…
Read More » - 16 March
അൽഹൊസനിലെ തെറ്റായ വാക്സിൻ വിവരങ്ങൾ നീക്കാം: പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി
അബുദാബി: അൽഹൊസൻ ആപ്പിൽ രേഖപ്പെടുത്തിയ തെറ്റായ വാക്സിൻ വിവരങ്ങൾ നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി യുഎഇ. ഇതിനായുള്ള പുതിയ ഓപ്ഷനുകൾ ആപ്പിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആപ്പിൽ…
Read More »