വളരെ പെട്ടെന്നും ചേരുവകള്‍ വളരെ കുറവും ആയി ഉണ്ടാക്കാന്‍ പറ്റുന്ന മധുരപലഹാരമാണ് ലഡ്ഡു. പത്തോ പതിനഞ്ചോ മിനിറ്റില്‍ നമുക്ക് ലഡ്ഡു ഉണ്ടാക്കാം. നാലുമണി പലഹാരമായി സ്വാദൂറുന്ന കോക്കനട്ട് ലഡു എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം
ചേരുവകള്‍
നാളികേരം – മൂന്ന്
ശര്‍ക്കര – അര കിലോ
ഉണക്കമുന്തിരി – ആവശ്യത്തിന്
Read Also : മിസൈൽ വീണ ദിവസം ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: ബ്ലൂംബെര്‍ഗ് റിപ്പോർട്ട്
തയ്യാറാക്കുന്ന വിധം
ആദ്യം പഞ്ചസാരപ്പാനി തയ്യാറാക്കി വയ്ക്കുക. തേങ്ങ ചുരണ്ടി ഉരുളിയിലോ പാനിലോ ബട്ടര്‍ ഒഴിച്ച് അടുപ്പിലോ ഗ്യാസിലോ വെച്ച് ചെറുതീയില്‍ പാകമാക്കുക. അതില്‍ പഞ്ചസാരപ്പാനി ഒഴിച്ച് നുല്‍ പരുവമാകുമ്പോള്‍ ഇറക്കി ഉണക്കമുന്തിരി ചേര്‍ക്കുക. എന്നിട്ട് ചെറു ചൂടില്‍ ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ആവശ്യത്തിന് ഏലക്കയും ചേര്‍ത്താൽ കോക്കനട്ട് ലഡു റെഡി.
Post Your Comments