Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -18 March
847 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 847 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട…
Read More » - 18 March
കെ റെയിൽ: ഭരണകൂടത്തിന്റെ കൈയേറ്റം ചെറുക്കാൻ പറ്റാത്തത് പ്രതിപക്ഷത്തിന്റെ കഴിവുകേടാണെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ
തിരുവനന്തപുരം: കെ റെയിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത് പ്രക്ഷോഭം നടക്കുന്നതിനിടെ സർക്കാരിനെ വിമർശിച്ച് റിട്ട. ജസ്റ്റിസ് കമാൽ പാഷ. കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു…
Read More » - 18 March
വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുന:രാരംഭിക്കും: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് കുവൈത്ത്. 2022 മാർച്ച് 20 മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Read Also: വിദ്യാലയങ്ങളിലെ…
Read More » - 18 March
പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: നൂറ്റിമൂന്നുകാരന് 10 വർഷം തടവ്
ചെന്നൈ: തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൂറ്റിമൂന്നുകാരന് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതി കെ പരശുരാമൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ഇയാളെ 10…
Read More » - 18 March
ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ആറ് ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ആറ് ഭീകരര്‍ പോലീസിന്റെ പിടിയിലായി. പുല്‍വാമയില്‍ നിന്നാണ് ഭീകര സംഘത്തെ പിടികൂടിയത്. തീവ്രവാദികള്‍ക്ക് പാര്‍പ്പിടം ഒരുക്കല്‍, ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍…
Read More » - 18 March
വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും: തീരുമാനവുമായി ഖത്തർ
ദോഹ: വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ച് ഖത്തർ. രാജ്യത്തെ സ്കൂളുകളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച്ച മുതൽ ഇളവ് അനുവദിക്കാനാണ് തീരുമാനം. ഖത്തറിലെ…
Read More » - 18 March
രാവിലെ വെറും വയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
രാവിലെ വെറും വയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിച്ചു നോക്കൂ. ഗുണങ്ങൾ നിരവധിയാണ്. മിക്കവര്‍ക്കും രാവിലെ ഉണര്‍ന്നാല്‍ ഒരു ബെഡ് കോഫി കിട്ടണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍, പലപ്പോഴും…
Read More » - 18 March
സൈബർ സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ലിംഗനീതി, ഡാറ്റ അധിഷ്ഠിത ഭരണം…: ശ്രദ്ധേയമായി തമിഴ്നാട് സർക്കാരിന്റെ പൊതുബജറ്റ്
ചെന്നൈ: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, പൊലീസ് കമ്മീഷണറേറ്റുകളിലും ഇതിനായി സോഷ്യൽ മീഡിയ…
Read More » - 18 March
ഓണ്‍ലൈന്‍ -ടെലിഷോപ്പിങ് കമ്പനിയായ നാപ്റ്റോളിന്റെ പേരില്‍ തട്ടിപ്പ്, തൃശൂര്‍ സ്വദേശിക്ക് 30 ലക്ഷം രൂപ നഷ്ടമായി
തൃശൂര്‍: പ്രമുഖ ഓണ്‍ലൈന്‍ -ടെലിഷോപ്പിങ് കമ്പനിയായ നാപ്റ്റോളിന്റെ പേരില്‍ തട്ടിപ്പ്. തൃശൂര്‍ സ്വദേശിയായ യുവാവിന് 30 ലക്ഷം രൂപ നഷ്ടപ്പെട്ടു. നാപ്റ്റോളില്‍ നിന്ന് ബംബര്‍ സമ്മാനം…
Read More » - 18 March
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: 46- കാരനെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്ന് സ്ത്രീകൾ
അഗർത്തല: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച 46-കാരനെ ഒരു സംഘം സ്ത്രീകൾ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലക്കേസിൽ എട്ട്…
Read More » - 18 March
ശരീരത്തിൽ ടാറ്റൂ ചെയ്യുന്നവർ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
ശരീരത്തിൽ എവിടേയും ടാറ്റൂ കുത്തുന്നവരുടെ കാലത്താണ് നാം ജീവിക്കുന്നത്. പതിനെട്ടു തികഞ്ഞവര്‍ തൊട്ട് എഴുപതു കഴിഞ്ഞവര്‍ വരെ ആ കൂട്ടത്തിലുണ്ട്. യുവതലമുറയിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ ടാറ്റൂ…
Read More » - 18 March
കളമശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് നിർമാണ തൊഴിലാളി മരിച്ചു. നാല് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ…
Read More » - 18 March
പെൺവാണിഭ സംഘം പിടിയിൽ: ഒരാൾ അറസ്റ്റിൽ, ടെലിവിഷൻ താരം ഉൾപ്പെടെ 3 സ്ത്രീകളെ രക്ഷപ്പെടുത്തി
പനാജി: ഗോവയിലെ സംഗോൾഡ ഗ്രാമത്തിൽ നിന്ന് പെൺവാണിഭ സംഘത്തെ പിടികൂടി. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്യുകയും ടെലിവിഷൻ നടി ഉൾപ്പെടെ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയും…
Read More » - 18 March
വാഹന മലിനീകരണം നിരീക്ഷിക്കൽ: റോഡുകളിൽ ഓവർഹെഡ് ഡിറ്റക്ടറുകൾ സ്ഥാപിക്കാൻ അബുദാബി
അബുദാബി: വാഹനങ്ങളുടെ മലിനീകരണം നേരിട്ട് നിരീക്ഷിക്കാൻ വേണ്ടി റോഡുകളിൽ ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി. അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു…
Read More » - 18 March
ഗർഭകാലത്ത് യോഗ ചെയ്യൂ : ഗുണങ്ങൾ നിരവധി
ഗർഭകാലത്ത് ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. ഇവ നേടുന്നതിന് യോഗ സഹായകരമാണ്. ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്. ഏകപാദാസനം,…
Read More » - 18 March
ഏഷ്യയില്‍ കോവിഡ് നാലാം തരംഗം, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം : അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: യൂറോപ്യന്‍ രാഷ്ട്രങ്ങളിലും, ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിനിടെ നാലാം തരംഗം സംബന്ധിച്ച് ലോകാരോഗ്യ…
Read More » - 18 March
വീട്ടമ്മയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച്, മൊബൈൽ ഫോൺ മോഷ്ടിച്ചു: യുവാവ് പിടിയിൽ
കോട്ടയം: വീട്ടമ്മയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച്, മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഒളശ്ശ വേലംകുളം സ്വദേശി രാഹുൽ രാജീവിനെയാണ് (21) സംഭവത്തിൽ പൊലീസ്…
Read More » - 18 March
ഐപിഎല്‍ 15-ാം സീസൺ: ലഖ്നൗ ജയന്റ്സിന്റെ ഇംഗ്ലീഷ് സൂപ്പർ പേസര്‍ പിന്മാറി
മുംബൈ: ഐപിഎല്‍ 15-ാം സീസണിന് മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ജയന്റ്സിന് തിരിച്ചടി. കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറി.…
Read More » - 18 March
വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി: നിർദ്ദേശവുമായി അബുദാബി
അബുദാബി: അബുദാബിയിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി. 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ദേശീയ ദുരന്ത നിവാരണ സമിതിയാണ്…
Read More » - 18 March
സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു, മുഖ്യമന്ത്രിയുടേത് മർക്കടമുഷ്ടിയെന്ന് ഇ ശ്രീധരൻ
തൃശൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി മെട്രോ മാൻ ഇ ശ്രീധരൻ. പദ്ധതിയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതും അതിനു വേണ്ടി പൊലീസിനെ…
Read More » - 18 March
സ്ത്രീകൾക്കെതിരെ ബലപ്രയോഗം പാടില്ല: പോലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് ഗവർണർ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്നും അവരെ കയ്യേറ്റം ചെയ്യുന്നത്…
Read More » - 18 March
വിതുരയിൽ നാലംഗ കള്ളനോട്ട് സംഘം അറസ്റ്റിൽ : 40,500 രൂപ പിടിച്ചെടുത്തു
തിരുവനന്തപുരം: വിതുരയിൽ കള്ളനോട്ട് സംഘം അറസ്റ്റിൽ. നാലംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും 40,500 രൂപ പിടിച്ചെടുത്തു. Read Also : അവർ സ്വന്തം മരക്കൊമ്പ്…
Read More » - 18 March
മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അതിക്രമിച്ച് കയറി: നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ വനം വകുപ്പ് കേസെടുത്തു. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് വകുപ്പ് കേസ് എടുത്തത്. വിരമിച്ച രണ്ട് എസ്ഐമാർ അടക്കം…
Read More » - 18 March
പ്രധാനമന്ത്രി എന്ന നിലയിൽ ഇമ്രാന് ഖാൻ വൻ പരാജയം? കൈവെടിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ 24 എം.പിമാര്‍
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി സ്വന്തം പാർട്ടി. ഭരണകക്ഷിയായ പാകിസ്ഥാന് തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ കുറഞ്ഞത് 24 എം.പിമാര്‍ ഇമ്രാന് ഖാനുള്ള…
Read More » - 18 March
വനിതാ വ്യാപാരിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ മുന്‍ വൈരാഗ്യം
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍, നടുറോഡില്‍ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം മുന്‍വൈരാഗ്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി റിന്‍സി(30) ആണ്…
Read More »