Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -18 March
പ്രധാന നഗരപാതകളിൽ ടോൾ ഏർപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ
ഷാർജ: എമിറേറ്റുകളിലെ പ്രധാന നഗരപാതകളിൽ ടോൾ ഏർപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ. ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഷാർജ അറിയിച്ചു. ഷാർജ റോഡ്സ് ആൻഡ്…
Read More » - 18 March
‘ദി കശ്മീർ ഫയൽസ്’ മുഴുവൻ പച്ചക്കള്ളം: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപിയെന്ന് ഒമർ അബ്ദുള്ള
ഡൽഹി: കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതം തുറന്ന് പറയുന്ന ചിത്രമായ ദി കശ്മീർ ഫയൽസിനെതിരെ രൂക്ഷ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സിനിമയിൽ പറയുന്നത്…
Read More » - 18 March
വിദേശത്ത് നിന്ന് 25 കിലോ സ്വര്‍ണം കടത്തിയ കേസ്, പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എംഡി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍
തിരുവനന്തപുരം: 2019ല്‍, തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിലായി. പ്രമുഖ ജുവലറി ഗ്രൂപ്പായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമന്റ്…
Read More » - 18 March
ഡൽഹിയിൽ പോയി കാര്യം നേടുന്നത് നിർത്താതെ ഈ പാർട്ടി രക്ഷപ്പെടില്ല: രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി
തിരുവനന്തപുരം: കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസ് അണികളും നേതാക്കളും ഉയർത്തുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 18 March
വാരാന്ത്യങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: അറിയിപ്പുമായി അധികൃതർ
ദുബായ്: അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കുള്ള അറിയിപ്പുമായി അധികൃതർ. യാത്രക്കാർ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നാണ്…
Read More » - 18 March
സിസിടിവി ദൃശ്യങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപം: വീട്ടില്‍ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതികൾ
അവര്‍ മരിച്ചപ്പോള്‍ ഗൗണായിരുന്നു ധരിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു.
Read More » - 18 March
പക്ഷപാതപരമായ താൽപര്യങ്ങൾക്കുവേണ്ടിയുള്ള അധികാര ദുർവിനിയോഗം: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെ പോപ്പ്
വത്തിക്കാൻ സിറ്റി: റഷ്യയ്ക്കെതിരായ വിമർശനം ശക്തമാക്കി ഫ്രാൻസിസ് മാർപാപ്പ. ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ, പക്ഷപാതപരമായ താൽപ്പര്യങ്ങൾക്കായി നടത്തുന്ന വികൃതമായ അധികാര ദുർവിനിയോഗം എന്ന് മാർപാപ്പ വിശേഷിപ്പിച്ചു. റഷ്യയുടെ…
Read More » - 18 March
യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ ആവശ്യം മുന്നോട്ട് വെച്ച് പുടിന്
കീവ്: യുക്രെയ്നുമായി യുദ്ധം അവസാനിപ്പിക്കുന്നതിന്, സമാധാന കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി മുഖാമുഖം സംസാരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. സമാധാന കരാറുമായി ബന്ധപ്പെട്ട്…
Read More » - 18 March
‘റിയലി സ്ട്രോങ്’: ചായപ്പൊടിക്ക് ഉക്രൈൻ പ്രസിഡന്റ് സെലന്‍സ്കിയുടെ പേര് നല്കി ഇന്ത്യന്‍ സ്റ്റാർട്ടപ്പ്
അസം: ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയോടുള്ള ആദര സൂചകമായി ചായപ്പൊടിക്ക് ‘സെലൻസ്കി’ എന്ന് പേര് നൽകി ഇന്ത്യൻ ടീ കമ്പനി. അസം ആസ്ഥാനമായുളള സ്റ്റാർട്ടപ്പായ ആരോമാറ്റിക് ടീ…
Read More » - 18 March
5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം: അനുമതി നൽകി സൗദി കായിക മന്ത്രാലയം
ജിദ്ദ: സൗദിയിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം. സൗദി കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കൊപ്പം പൂർണ്ണമായി കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവർ…
Read More » - 18 March
ബിജെപിയെ പരാജയപ്പെടുത്താന്‍ ഏത് തരം നീക്കുപോക്കിനും തയ്യാര്‍: വ്യക്തമാക്കി പി ചിദംബരം
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്കു പിന്നാലെ, കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്ന വിമതനീക്കങ്ങളോട് പ്രതികരിച്ച് പി ചിദംബരം. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക…
Read More » - 18 March
ബട്ടനിടാന്‍ ആവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: തല്ലിച്ചതച്ചത് 30 പേര് ചേര്‍ന്ന്
മലപ്പുറം: ജില്ലയില്‍ വീണ്ടും റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം. തിരുവാലി ഹിക്മിയ്യ സയൻസ് കോളേജിലെ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിചതച്ചത്. ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥിയായ…
Read More » - 18 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 331 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 331 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,048 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 March
ഹിജാബ് വിധിക്കെതിരെ സംഘടിത നീക്കമെന്ന് സൂചന, ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍ കോടതി വിധിക്കെതിരെ എഴുത്തുകള്‍
ബംഗളൂരു: ഹിജാബ് വിധിക്കെതിരെ കര്‍ണാടകയില്‍ സംഘടിത നീക്കം നടത്തുന്നതായി സൂചന. വിഷയത്തില്‍, കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടും മതമൗലിക വാദികള്‍ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.…
Read More » - 18 March
സംസ്ഥാന സർക്കാർ പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം അട്ടിമറിക്കുന്നു- സെക്രട്ടേറിയറ്റ് മാർച്ച് നടത്തി പട്ടികജാതി മോർച്ച
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ. പട്ടികജാതി സംവരണ അട്ടിമറിക്കെതിരെയും, പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും,…
Read More » - 18 March
ആറു മാസം മുൻപ് വിവാഹിതയായ യുവതി തീ കൊളുത്തി മരിച്ച നിലയിൽ
തൃശൂർ: വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. കൊടകര മറ്റത്തൂർ നീരാട്ടുകുഴിയിൽ നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര(20)യാണ് മരിച്ചത്. ആറു മാസം മുൻപായിരുന്നു സാന്ദ്രയുടെ…
Read More » - 18 March
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്സിംഗ്…
Read More » - 18 March
ഗോവയിൽ സെക്സ് റാക്കറ്റ് തടവില്‍ വെച്ചിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി
പനാജി: ഗോവയില്‍ സെക്സ് റാക്കറ്റിലെ കണ്ണിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതോടെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. പനാജിക്കടുത്ത സംഘോള്ഡ ഗ്രാമത്തില്‍വെച്ചാണ് യുവാവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 18 March
മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കം കുറിച്ച് അബുദാബി
അബുദാബി: മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കം കുറിച്ച് അബുദാബി. യുഎഇയുടെ സമുദ്ര പൈതൃകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹെറിറ്റേജ് ഫെസ്റ്റിവൽ നടപ്പാക്കുന്നത്. കോർണിഷിലെ അൽബഹറിൽ വെച്ചാണ് ഹെറിറ്റേജ് ഫെസ്റ്റിവൽ…
Read More » - 18 March
ഇന്ത്യയെ പ്രകോപിപ്പിക്കാൻ പാകിസ്ഥാന്റെ മിസൈൽ വിക്ഷേപണം, ലക്ഷ്യം തെറ്റി കുത്തനെ താഴേക്ക് പതിച്ചു: വീഡിയോ
ഇസ്ലാമാബാദ്: ഇന്ത്യയെ പ്രകോപിപ്പിക്കാൻ പാകിസ്ഥാൻ വെള്ളിയാഴ്ച വിക്ഷേപിച്ച മിസൈൽ ലക്ഷ്യസ്ഥാനത്തെത്താതെ തകർന്നു വീണു. സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈൽ താഴേക്ക് കുത്തനെ പതിക്കുന്ന വീഡിയോ…
Read More » - 18 March
ജോലി കൊടുത്തപ്പോൾ റിൻസിയോട് പ്രണയം: ശല്യം കൂടിയതോടെ യുവതി ഭർത്താവിനോട് പരാതി പറഞ്ഞത് വൈരാഗ്യം കൂട്ടി
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി കൊലപാതകം നടത്തിയത് കരുതിക്കൂട്ടി തന്നെ. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ്…
Read More » - 18 March
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: അഞ്ജലി അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്, കോടതിയെ സമീപിക്കും
കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ അടക്കം ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ഇന്നും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ…
Read More » - 18 March
അമിത വണ്ണം മൂലം കഷ്ടപ്പെടുന്നവർക്കിതാ പരിഹാരമാർഗം
അമിത വണ്ണം മൂലം കഷ്പ്പെടുന്നവരാണ് പലരും. എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് കൂടുതല്‍. അതിനൊരു പരിഹാരമിതാ. അമിത…
Read More » - 18 March
കുഴഞ്ഞ് വീണ് മരിച്ച ജയന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് രണ്ട് ഭാര്യമാരും രണ്ട് സഹോദരിമാരും: ഒടുവിൽ…
ഇടുക്കി: പോലീസിനെ വെട്ടിലാക്കിയ ഇടുക്കിയിലെ മൃതദേഹത്തെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം. കുഴഞ്ഞ് വീണ മരിച്ച വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ ലതാവിലാസം ജയന്റെ(43) മൃതദേഹത്തെ ചൊല്ലിയുള്ള തർക്കത്തിലാണ്…
Read More » - 18 March
ലോ കോളേജ് സംഘർഷം: സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സച്ചിന് ദേവ്
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് എംഎല്‍എ. സംഘര്‍ഷത്തോട് യോജിക്കാന്‍ കഴിയില്ലെന്നും സംഭവത്തിൽ എസ്എഫ്ഐ…
Read More »