PalakkadLatest NewsKeralaNattuvarthaNews

ആ​ദി​വാ​സി യു​വാ​വ് വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ : ശരീരത്തിൽ വെട്ടേറ്റ പാടുകൾ

പാ​ല​ക്കാ​ട് ആ​ന​മു​ളി പാ​ല​വ​ള​വ് ഊ​രി​ലെ ബാ​ല​നാ(42)​​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: ആ​ദി​വാ​സി യു​വാ​വി​നെ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ആ​ന​മു​ളി പാ​ല​വ​ള​വ് ഊ​രി​ലെ ബാ​ല​നാ(42)ണ് മ​രി​ച്ച​ത്.

ആ​ന​മു​ളി വ​ന​ത്തി​ൽ നി​ന്നു​മാ​ണ് ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ വെ​ട്ടേ​റ്റ പാ​ടു​ക​ൾ കണ്ടെത്തി.

Read Also : പ്രതീക്ഷകളോടെ രാജ്യമിന്ന് പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്തി’ന് കാതോർക്കും: സമയം 11 മണി

സംഭവത്തിൽ, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button