Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -28 March
‘പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ട്’: തടയാൻ കോടതിക്കാവില്ലെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: കേരള ഹൈക്കോടതിക്കെതിരെ സിപിഎം മുൻ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. പണിമുടക്ക് തടയാൻ കോടതിക്ക് കഴിയില്ലെന്നും, പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. ജീവനക്കാർക്ക് മേൽക്കോടതിയിൽ…
Read More » - 28 March
കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി: കേരളത്തിൽ പണിമുടക്ക് ഹര്‍ത്താലിന് സമാനം
കെ.പി ശ്രീധരന് നേരെയാണ് ആക്രമണമുണ്ടായത്
Read More » - 28 March
ആംആദ്മിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്
പഞ്ചാബ്: പഞ്ചാബ് രാജ്യസഭയിലെ ഒഴിവുള്ള അഞ്ച് സീറ്റിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഡല്‍ഹി രാജേന്ദ്ര നഗര്‍ എംഎല്‍എയും, ഡല്‍ഹി ജല ബോര്‍ഡ് ഉപാധ്യക്ഷനുമായ രാഘവ് ഛദ്ദ ,…
Read More » - 28 March
ത്രിപുരയിലെ ഏക രാജ്യസഭാ സീറ്റ്: ഡോ. മണിക് സാഹയെ നാമനിർദ്ദേശം ചെയ്ത് ബിജെപി
അഗർത്തല: ത്രിപുരയിൽ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർത്ഥിയായി ഡോ മണിക് സാഹയെ നാമനിർദ്ദേശം ചെയ്ത് ബിജെപി. ദന്തഡോക്ടറായ അദ്ദേഹം 2016 ലാണ് ബിജെപിയിലെത്തിയത്. Read Also: രാജ്യസഭാ…
Read More » - 28 March
രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാകും, ബിജെപി ഭൂരിപക്ഷമാകും
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാകാന്‍ സാധ്യത. അതേസമയം, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം കണക്കിലെടുത്ത്, രാജ്യസഭയില്‍…
Read More » - 28 March
കോലീബി സഖ്യത്തിന് സുപ്രീം കോടതിയില്‍ നിന്നും മുഖമടച്ചു അടികിട്ടി, കല്ല് പറിക്കല്‍ നാടകം അവസാനിപ്പിച്ച് പിരിഞ്ഞു പോകണം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടി കോലീബീ സഖ്യത്തിന് കിട്ടിയ കനത്ത പ്രഹരമാണെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം.…
Read More » - 28 March
അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളും പിടിച്ചെടുക്കാനാകുമെന്ന് ഉറപ്പിച്ച് ബി.ജെ.പി
ദിസ്പുർ: രാജ്യസഭാ ദ്വിവത്സര തിരഞ്ഞെടുപ്പിൽ അസമിൽ രണ്ട് സീറ്റുകളും പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഒഴിവുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ പബിത്ര മാർഗരിറ്റയെയും, മറ്റേതിൽ പാർട്ടിയുടെ സഖ്യകക്ഷിയായ…
Read More » - 28 March
മതമില്ലാതെയാണ് അവർ ജീവിക്കുന്നത്, ക്ഷണിച്ചത് ഹിന്ദു കലാകാരന്മാരെ: മന്‍സിയയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ദേവസ്വം
ഹൈന്ദവരായ കലാകാരന്മാര്ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായി പത്രപരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്.
Read More » - 28 March
പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്: സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
കോഴിക്കോട്: കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന രാജ്യവ്യാപക പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍…
Read More » - 28 March
‘ഒറ്റപ്പെട്ട സംഭവം’ പണിമുടക്കിനിടെയുള്ള ആക്രമണങ്ങളെ ന്യായീകരിച്ച് തൊഴിൽ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയപണിമുടക്കില്‍ വലഞ്ഞ് കേരളത്തിലെ ജനങ്ങൾ. എന്നാൽ, സംസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി…
Read More » - 28 March
സാമ്പത്തിക പ്രതിസന്ധി: 1 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്റ്
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ 1 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ. തിങ്കളാഴ്ച ശ്രീലങ്കയിൽ സന്ദർശനത്തിനെത്തിയ…
Read More » - 28 March
സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന്, മലബാര്‍ കലാപകാരികളെ ഒഴിവാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്ത്യന്‍ ചരിത്ര ഗവേഷണ…
Read More » - 28 March
കലയിൽ മതം കാണുന്നവർ ആരായാലും അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല, താലിബാൻ വക്താക്കൾ : സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ മൻസിയ എന്ന നർത്തകിക്ക് അവസരം നിഷേധിച്ചതിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അംഗീകരിക്കാൻ പറ്റാത്ത…
Read More » - 28 March
വർക്കല ശിവപ്രസാദ് വധക്കേസ്: തെളിവുകളുടെ അഭാവത്തിൽ അഞ്ചാം പ്രതിയെ മാത്രം ശിക്ഷിച്ച് ഹൈക്കോടതി
കൊച്ചി: വർക്കല ശിവപ്രസാദ് വധക്കേസിലെ പ്രതികളായിരുന്ന ആറ് ഡി.എച്ച്.ആർ.എം പ്രവർത്തകരെ വെറുതെവിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയും ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എന്ന സംഘടനയുടെ സംസ്ഥാന…
Read More » - 28 March
346 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട…
Read More » - 28 March
ദുബായിൽ ഞായറാഴ്ച്ചകളിൽ ഇനി സൗജന്യ പാർക്കിങ്
ദുബായ്: ദുബായിലെ പാർക്കിങ് സോണുകളിൽ ഇനി മുതൽ ഞായറാഴ്ച്ചകളിൽ സൗജന്യ പാർക്കിങ്. വെള്ളിയാഴ്ചകളിൽ ഇനി മുതൽ പാർക്കിങിന് പണം നൽകണം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ…
Read More » - 28 March
2024 ആണ് ലക്ഷ്യം : ഗുജറാത്തിലെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്കാന് തയ്യാറാണെന്ന് പ്രശാന്ത് കിഷോർ
കൊൽക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസ് നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് അജണ്ടയിലില്ലെന്ന് വിവരം. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ…
Read More » - 28 March
മൻസിയയെ തടഞ്ഞതിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ: പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാർ ആയിരിക്കണമെന്ന് എഴുതിയിരുന്നു
തൃശ്ശൂർ: കൂടല്‍ മാണിക്യം ഉത്സവത്തിലെ നൃത്തോത്സവത്തിൽ നിന്ന് നര്‍ത്തകിയായ മൻസിയയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ രംഗത്ത്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുളളിൽ ആയതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന്…
Read More » - 28 March
സ്പൈസ് ജെറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം : വിമാനത്തിന്റെ ഒരു ഭാഗം തകര്‍ന്നു
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. ഡല്‍ഹി വിമാനത്താവളത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ഒരു വശം തകര്‍ന്നു. വിമാനത്തില്‍ തട്ടിയ…
Read More » - 28 March
ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷ്യവിഷബാധയാണ് ഇന്നത്തെ കാലത്ത് നമ്മള് ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്നം. പലപ്പോഴും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നമ്മള് അറിഞ്ഞോ അറിയാതെയോ കഴിയ്ക്കുന്നു. മരണത്തിലേക്ക് വരെ വഴിവെയ്ക്കാവുന്ന ഇത്തരം…
Read More » - 28 March
രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: 5 സീറ്റുകളിൽ കണ്ണുവെച്ച് ബിജെപി, ഹിമാചലിൽ സിക്കന്ദർ കുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഡൽഹി: അടുത്തിടെ നടന്ന 5 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലും സംസ്ഥാനങ്ങളും ബിജെപിക്ക് അനുകൂലമായതിനാൽ, രാജ്യസഭയിലേക്കുള്ള സീറ്റുകളിൽ ഭൂരിപക്ഷം പിടിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. അസം (2), ഹിമാചൽ…
Read More » - 28 March
സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു
ചെന്നൈ: ചെന്നൈയിൽ സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആഴ്വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. സ്കൂൾ…
Read More » - 28 March
അടച്ചിട്ട കടമുറിയില്‍ നിന്നും അസഹനീയ ദുര്‍ഗന്ധം, പോലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യന്റെ തലച്ചോറും ശരീര ഭാഗങ്ങളും
നാസിക്: അടച്ചിട്ട കടമുറിയില്‍ നിന്നും അസഹനീയ ദുര്‍ഗന്ധം വന്നതോടെ, സമീപ കടക്കാരുടെ പരാതിയില്‍, പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ കണ്ടത് തലച്ചോറടക്കമുള്ള മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍. മഹാരാഷ്ട്രയില്‍ നാസിക്…
Read More » - 28 March
ചരിത്രമെഴുതി ഫാങ്നോൺ കൊന്യാക്: നാഗാലാന്‍ഡില്‍ നിന്ന് ആദ്യമായി ഒരു വനിത രാജ്യസഭയിലേക്ക്
കൊഹിമ: നാഗാലാൻഡിൽ നിന്ന് ആദ്യമായി ഒരു വനിത ഇത്തവണ രാജ്യസഭയിലെത്തും. ബിജെപി നേതാവ് എസ് ഫാങ്നോൺ കൊന്യാക് ആണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ്…
Read More » - 28 March
റമദാൻ: സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പുമായി സൗദി
റിയാദ്: റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ച് സൗദി. റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സമയം പ്രതിദിനം 6 മണിക്കൂർ…
Read More »