Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -11 April
ക്ഷേത്രത്തിലെ ഉത്സവ കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ
തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ. പൊതു ഇടങ്ങളെ മതേതരമായ കലാസാംസ്കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ…
Read More » - 11 April
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയാണ് : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആധുനിക ഇന്ത്യയുടെ ശില്പിയെന്ന് വിശേഷിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയാണ് നിറയ്ക്കുന്നതെന്നും യോഗി ആദിത്യനാഥ്…
Read More » - 11 April
യുക്രെയ്നിലെ സാഹചര്യം അതീവ ഗുരുതരം : ആശങ്ക പങ്കുവെച്ച് മോദിയും ബൈഡനും
ന്യൂഡല്‍ഹി: യുക്രെയ്നിലെ ജനങ്ങളുടെ സാഹചര്യം അതീവ ഗുരുതരമാണെന്ന ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ആശങ്ക രേഖപ്പെടുത്തിയത്.…
Read More » - 11 April
ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോം പരിഷ്കാരം: ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി എസ്ഡിപിഐ
തിരുവനന്തപുരം: ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോം പരിഷ്കാരം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. പ്രീ സ്കൂള്‍ മുതല്‍ അഞ്ചാം ക്ലാസു വരെയുള്ള ആണ്‍കുട്ടികള്‍ക്ക്…
Read More » - 11 April
ഇജാസുമായുള്ള വിവാഹം എടുത്തുചാട്ടം, തെറ്റായിപ്പോയി: ഭർത്താവിൽ നിന്നും 23 കുത്തുകളേറ്റ് ആശുപത്രിയില്‍ കഴിയുന്ന അപൂര്‍വ്വ
ഗഡകിലെ തെരുവില്‍ ഒരു മാസം മുന്‍പാണ് അപൂര്‍വ്വ ക്രൂരമായ ആക്രമണത്തിന് വിധേയയാകേണ്ടി വന്നത്
Read More » - 11 April
ജെഎൻയു സംഘർഷം: കാരണം വ്യക്തമാക്കി സർവ്വകലാശാല അധികൃതർ
ഡൽഹി: ജെഎൻയുവിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ വിശദീകരണവുമായി സർവ്വകലാശാല അധികൃതർ. രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ജെഎൻയു അഡ്മിനിട്രേഷൻ വ്യക്തമാക്കി. രാമനവമി ദിനത്തിലെ…
Read More » - 11 April
തന്റെ വീട്ടില്‍ സീതാറാം യെച്ചൂരി മാത്രമല്ല മന്മോഹന് സിംഗും വി പി സിംഗും വന്നിട്ടുണ്ടെന്ന് കെ.വി തോമസ്
കൊച്ചി: തന്റെ വീട്ടില്‍ സീതാറാം യെച്ചൂരി മാത്രമല്ല, മന്മോഹന് സിംഗും വി.പി സിംഗും വന്നിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഈ തിരക്കഥയ്ക്ക് പിന്നിലുള്ള ആളിനെ…
Read More » - 11 April
ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം
ഡല്‍ഹി: രാജ്യത്ത് വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊക്രാന്‍ ഫയറിങ് റെയ്ഞ്ചില്‍വെച്ച് ധ്രുവ് ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഏഴ് കിലോമീറ്ററോളം…
Read More » - 11 April
കശ്മീർ വിഷയം സമാധാനപരമായി പരിഹരിക്കണം: നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് വിളിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഇസ്ലാമബാദ്: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ…
Read More » - 11 April
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കറിവേപ്പില
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ…
Read More » - 11 April
എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കും: തീരുമാനവുമായി ബഹ്റൈൻ
ബഹ്റൈൻ: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കുമെന്ന് ബഹ്റൈൻ. ആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ എയർപോർട്ട് കമ്പനി…
Read More » - 11 April
അമിതമായ മുടികൊഴിച്ചിലിന്റെ കാരണമറിയാം
ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതും കാലാവസ്ഥാ വ്യതിയാനവും താരന് പോലുള്ള പ്രശ്നങ്ങളും ഉറക്കക്കുറവും അമിത സമ്മര്‍ദ്ദവും ഒക്കെ മുടികൊഴിച്ചിലിന്റെ കാരണങ്ങളാണ്.…
Read More » - 11 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,584 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,584 കോവിഡ് ഡോസുകൾ. ആകെ 24,607,865 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 April
പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ
തിരുവനന്തപുരം: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഏപ്രിൽ 12ന് ഹൈക്കോടതി മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ. മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം…
Read More » - 11 April
കാര്‍ ബൈക്കിനെ മറികടന്നു, പ്രകോപിതരായ യുവാക്കള്‍ എസ്ഐയേയും കുടുംബത്തേയും നടു റോഡില്‍ ആക്രമിച്ചു
കൊല്ലം: കാര്‍ ബൈക്കിനെ മറികടന്നതില്‍ പ്രകോപിതരായ യുവാക്കള്‍ നടുറോഡിലിട്ട് എസ്ഐയേയും കുടുംബത്തേയും തല്ലിച്ചതച്ചു. കൊല്ലത്താണ് സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയ്ക്കും ഭാര്യയ്ക്കും മകനുമാണ് മര്‍ദ്ദനമേറ്റത്.…
Read More » - 11 April
ഞങ്ങൾ ആംബുലൻസിൽ കയറിയാണ് കണ്ടത്, ഞാൻ എടുത്ത ഫോട്ടോ ജോസഫൈനെ കാണിച്ചു: എകെ ബാലൻ
ഞാൻ ജോസഫൈൻ്റെ മനോഹരമായ ഒരു ഫോട്ടോ എടുത്തുവെന്ന കാര്യം പറഞ്ഞു
Read More » - 11 April
ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു : ആളപായമില്ല
കൊടുങ്ങല്ലൂര്‍ : കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. അഴീക്കോട് ഇടിയന്ചാല്കരയില് മണ്ണാംഞ്ചേരി കൊച്ചു കദീജയുടെ വീട്ടില്‍ കഴിഞ്ഞ രാത്രിയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കാറ്റ്…
Read More » - 11 April
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം…
Read More » - 11 April
സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു. ഇതോടെ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ,…
Read More » - 11 April
‘കണിക്കൊന്നയെ അപമാനിച്ചു’: ഗൗരി സിജി മാത്യൂസിന്റെ വിഷു ഫോട്ടോകള്‍ വിവാദത്തില്‍
കൊച്ചി: കണിക്കൊന്ന പൂവ് കൊണ്ട് തൊപ്പിയും ശരീരഭാഗങ്ങൾ മറയ്ക്കുന്ന വസ്ത്രവും ധരിച്ചു ഫോട്ടോഷൂട്ട് നടത്തിയ മോഡൽ വിവാദത്തിൽ. കണിക്കൊന്നയെ അപമാനിച്ചുവെന്ന് ആരോപിച്ച് മോഡലും നടിയുമായ ഗൗരി സിജി…
Read More » - 11 April
മുഖം മാത്രം ഇരുണ്ടുവരുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്!
മുഖം മാത്രം ഇരുണ്ടുവരുന്നത് ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. മുഖത്തിന് നിറം കുറഞ്ഞു, മുഖം കറുത്തു, കരുവാളിച്ചു തുടങ്ങിയ പല വാക്കുകളാലും ഇതിനെ സൂചിപ്പിക്കാറുമുണ്ട്.…
Read More » - 11 April
നടുവേദനയ്ക്ക് പരിഹാരം
നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനഭ്രംശം മൂലമാണ് നടുവേദന അനുഭവപ്പെടുന്നത്. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, കശേരുക്കളുടെ സ്ഥാനഭ്രംശം, നിര്‍ക്കെട്ട്, സുഷുമ്ന സംബന്ധിയായ പ്രശ്നങ്ങള്‍, അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷയം, ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ…
Read More » - 11 April
മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന് അമ്മാര്‍ അല്‍വിയെ കൊടുംഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അമ്മാര്‍ അല്‍വി എന്ന മൊഹിയുദ്ദീന്‍ ഔറംഗസേബ് ആലംഗീറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ…
Read More » - 11 April
രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവർ അനധികൃത താമസക്കാർ: വീടുകള്‍ പൊളിച്ചു മാറ്റി മധ്യപ്രദേശ് സര്‍ക്കാര്‍
ഖാര്‍ഗോണ്‍: മധ്യപ്രദേശില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമങ്ങളില്‍ നടപടികളുമായി സര്‍ക്കാര്‍. രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ അനധികൃത താമസക്കാരുടെ വീടുകള്‍ പൊളിച്ചു മാറ്റാനുള്ള നീക്കമാണ് മധ്യപ്രദേശ് സര്‍ക്കാര്‍…
Read More » - 11 April
അതിന്റെ ക്രെഡിറ്റ് ആർഎസ്എസിന് തന്നെയിരിക്കട്ടെ: ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം
തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി അദ്ധ്യാപികയും പൊതുപ്രവർത്തകയുമായ ബിന്ദു അമ്മിണി രംഗത്ത്. സംഘപരിവാർ പ്രവർത്തകർ ഫേക്ക് ഐഡി ഉണ്ടാക്കി, താൻ പറഞ്ഞുവെന്ന വിധത്തിൽ പലതും പ്രചരിപ്പിക്കുകയാണെന്ന് ബിന്ദു…
Read More »