Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -3 May
തന്റെ മകളെ യുവാവ് ലൗ ജിഹാദിന് ഇരയാക്കുന്നതായി ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
ലക്നൗ : ഏക മകളെ ന്യൂനപക്ഷ സമുദായത്തിലെ യുവാവ് ലൗ ജിഹാദിന് ഇരയാക്കുന്നുവെന്ന ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥന്. യുവാവ് തന്റെ മകളെ വഞ്ചിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച്, കേന്ദ്രസര്‍ക്കാരില്‍…
Read More » - 3 May
അതിഥി തൊഴിലാളികളും സമീപവാസികളും തമ്മിൽ കത്തിക്കുത്ത്: നാല് പേർക്ക് പരുക്ക്
മലപ്പുറം: നിലമ്പൂരിൽ അതിഥി തൊഴിലാളികളും സമീപവാസികളും തമ്മിലുണ്ടായ കത്തിക്കുത്തിൽ നാല് പേർക്ക് പരുക്ക്. നാല് പേരുടെയും നില ഗുരുതരമല്ല. കുത്തേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളായ…
Read More » - 3 May
പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പിണറായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം, ആവശ്യം ഉന്നയിച്ച് പോപ്പുലര്‍ ഫ്രണ്ട്
കൊച്ചി: പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട്. ജാമ്യം റദ്ദാക്കുന്നതിനായി, പിണറായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആവശ്യം. പി.സി ജോര്‍ജിനെ അറസ്റ്റ്…
Read More » - 3 May
പരിശോധന തുടരുന്നു, 35 കിലോ അഴുകിയ മാംസം പിടിച്ചു: കോഴിക്കോട്ട് 5 ഹോട്ടലുകൾക്ക് നോട്ടീസ്, ഒരെണ്ണം പൂട്ടി
കോഴിക്കോട്: ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ, വടക്കൻ ജില്ലകളിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. ഷവർമ്മ ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ, ഐസ് ക്രീം, മറ്റു…
Read More » - 3 May
സംസ്ഥാനത്ത് മെയ് 7 വരെ ശക്തമായ കാറ്റിനും ഇടിമിന്നലോകൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് ഏഴ് വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര…
Read More » - 3 May
ഗുഹയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം: സമീപത്ത് നിന്ന് ചെരുപ്പും കണ്ടെടുത്തു
പാലക്കാട്: പാലക്കാട്, ഗുഹയിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മങ്കര അയ്യർമലയിലെ ഗുഹയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു ചെരുപ്പും കണ്ടെടുത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ…
Read More » - 3 May
‘ജോർജിന്റെ പരാമര്‍ശം തിരുത്തിയതോടെ പ്രതികരണമില്ല’: എംഎ യുസഫ് അലി
തിരുവനന്തപുരം: പി.സി.ജോര്‍ജ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്ന് വ്യവസായി എം.എ.യൂസഫലി. ജോര്‍ജ് തന്നെ അദ്ദേഹത്തിന്റെ പ്രസ്താവന തിരുത്തിയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും,…
Read More » - 3 May
മഞ്ജു വാര്യര്‍ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ട്രെയിലർ പുറത്തിറങ്ങി
സന്തോഷ് ശിവന്റെ സംവിധാനത്തില്‍, മഞ്ജു വാര്യര്‍, സൗബിൻ ഷാഹിർ എന്നിവരുടെ കൂട്ടുകെട്ടിലുള്ള ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറാണ് ട്രെയിലർ…
Read More » - 3 May
പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു, ആര് എതിര്‍ത്താലും സത്യം തുറന്ന് പറയും: പി.സി ജോര്‍ജ്
കോട്ടയം: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് പി.സി ജോര്‍ജ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആര് എതിര്‍ത്താലും…
Read More » - 3 May
തൃക്കാക്കര യു.ഡി.എഫിൻ്റെ പൊന്നാപുരം കോട്ടയെന്ന് ചെന്നിത്തല: കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കുമെന്ന് ഇ.പി
കൊച്ചി: തൃക്കാക്കര യു.ഡി.എഫിൻ്റെ പൊന്നാപുരം കോട്ടയാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത് വന്നു. പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി…
Read More » - 3 May
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കി ഗാസിയാബാദ്, ഹിജാബ് കോളേജിലെ ഡ്രസ് കോഡല്ലെന്ന് അധികൃതര്‍
ഗാസിയാബാദ്: കര്‍ണാടകയ്ക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തി ഗാസിയാബാദ്. മോദി നഗറിലെ ജിന്നി ദേവി കോളേജാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കിയത്. അതേസമയം, ഹിജാബിന്…
Read More » - 3 May
കൈക്കുഞ്ഞുമായി കവർച്ച: ‘ആമ സംഘ’ ത്തിലെ നാല് നാടോടി സ്ത്രീകളെ പിടികൂടി കൊച്ചി പോലീസ്
കൊച്ചി: കൈക്കുഞ്ഞുമായി കവർച്ചയ്ക്കെത്തുന്ന ‘ആമ സംഘ’ ത്തിലെ നാല് നാടോടി സ്ത്രീകളെ പിടികൂടി കൊച്ചി സിറ്റി പോലീസ്. കൊടും കുറ്റവാളികളായ സ്ത്രീകളാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് തിരുവോട്…
Read More » - 3 May
വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾക്കും കോവിഡിന് ശേഷം സജീവമായ ടൂറിസം…
Read More » - 3 May
കശ്മീരില്‍ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം തകര്‍ത്ത് സൈന്യം: കണ്ടെടുത്തത് കോടികളുടെ മയക്കുമരുന്നും ആയുധങ്ങളും
ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം സുരക്ഷാ സേന തകര്‍ത്തു. ജമ്മുകശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കേന്ദ്രം തകര്‍ത്തത്. ബാരാമുള്ളയിലാണ് ഭീകരരുടെ…
Read More » - 3 May
‘പ്രതിഷേധിച്ച സ്ത്രീകളെപ്പോലും വലിച്ചിഴച്ചവര്‍ക്കെതിരെ ജനം വോട്ടുചെയ്യും’: പി ടിയുടെ നിലപാട് തുടരുമെന്ന് ഉമ തോമസ്
എറണാകുളം: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദ്ദേശിച്ചതും.…
Read More » - 3 May
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പിറക്കുന്നു: 12ത് മാൻ ട്രെയ്ലർ പുറത്ത്
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു ചിത്രമായ 12ത് മാനിന്റെ ട്രെയ്ലർ ഇറങ്ങി. ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു കഴിഞ്ഞു. മെയ് 20ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ…
Read More » - 3 May
വ്ളാഡിമിര്‍ പുടിന് കാന്‍സര്‍ ബാധിതന്,ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോര്‍ട്ട്
മോസ്കോ: യുക്രെയ്നില്‍ റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ, ഏറ്റവും നിര്‍ണായക വിവരം പുറത്ത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കാന്‍സര്‍ ബാധിതനെന്നും, എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അന്തര്‍…
Read More » - 3 May
ഭക്ഷ്യവിഷബാധ: വയനാട്ടിലെ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി, വിനോദ സഞ്ചാരികളടക്കം ആശുപത്രിയിൽ
വയനാട്: തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ…
Read More » - 3 May
പിഎഫ് ബാലൻസ് പരിശോധിക്കാം, വളരെ എളുപ്പത്തിൽ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ മെമ്പർമാർക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ ഓൺലൈനായി നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിൽ പിഎഫ് ബാലൻസ് പരിശോധിക്കാൻ രണ്ട് മാർഗ്ഗങ്ങൾ പരിചയപ്പെടാം. ഏറ്റവും എളുപ്പത്തിൽ…
Read More » - 3 May
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസിന് 66 വയസ്സ്: സംസ്ഥാനത്തെ ആദ്യ ആദിവാസി ഇതര മുഖ്യമന്ത്രിയെക്കുറിച്ച് കൂടുതൽ അറിയാം
റാഞ്ചി: ജാർഖണ്ഡിന്റെ ആറാമത്തെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച രാഷ്ട്രീയ നേതാവാണ് രഘുബർ ദാസ്. 2014 ഡിസംബർ 28-നാണ് അദ്ദേഹം ജാർഖണ്ഡിന്റെ ആറാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭാരതീയ ജനതാ…
Read More » - 3 May
‘കോഹിനൂർ’ ബ്രാൻഡ് സ്വന്തമാക്കാൻ ഒരുങ്ങി അദാനി വിൽമർ ലിമിറ്റഡ്
കോഹിനൂർ ബ്രാൻഡിനെ ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രധാന ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനി അദാനി വിൽമർ ലിമിറ്റഡ്. ഇന്ത്യയിൽ ഏറെ ജനപ്രീതി ആർജിച്ച ബ്രാൻഡാണ് കോഹിനൂർ.…
Read More » - 3 May
കാസർഗോട്ട് ഷവർമ കഴിച്ചു ചികിത്സയിലുള്ള 4 കുട്ടികൾക്ക് ഷിഗെല്ല വൈറസ് ബാധ!
കാസർഗോഡ്: കാസർഗോട്ട് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.…
Read More » - 3 May
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉയർന്നുവന്നത് ഒരു പേര് മാത്രമാണെന്നും അത് എഐസിസിക്ക് കെെമാറിയിട്ടുണ്ടെന്നും, വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തരിച്ച എംഎൽഎ പിടി…
Read More » - 3 May
മിമി ഇല്ലാതെ പറ്റില്ല, സെക്സ് ഡോളുമായുള്ള പ്രണയം കാരണം സുഹൃത്തുക്കൾ ഉപേക്ഷിച്ച് പോയി: പ്രണയത്തെ കുറിച്ച് യുവാവ്
സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ് പാവക്കുട്ടികളുമായുള്ള പ്രണയം. അത്തരത്തിൽ ജീവിതസഖിയായി ഒരു യുവാവ് തിരഞ്ഞെടുത്തത് ഒരു പാവക്കുട്ടിയെ ആണ്. യു.എസിൽ നിന്നുള്ള അലക്സാണ്ടർ സ്റ്റോക്സ് എന്ന…
Read More » - 3 May
തെളിവുകളില്ല, പൊളിഞ്ഞു വീഴാറായ മതിലും കെട്ടിടവും ഒരു മസ്ജിദായി കണക്കാക്കാനാകില്ല: വഖഫ് ബോർഡിന്റെ അപ്പീൽ തള്ളി
ജയ്പൂർ : ജിൻഡാൽ സോ ലിമിറ്റഡിന് ഖനനത്തിനായി നൽകിയ വസ്തുവിൽ മസ്ജിദ് ഉണ്ടെന്ന രാജസ്ഥാൻ വഖഫ് ബോർഡിന്റെ അപ്പീൽ സുപ്രീംകോടതി തള്ളി. ഖനനത്തിനു നൽകിയ ഭൂമിയിലെ ഇടിഞ്ഞു…
Read More »