Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -7 May
ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാം, പുറത്ത് പോകണമെങ്കിൽ പാസ്പോര്‍ട്ട് വേണം: കെ.പി ശശികല
തിരുവനന്തപുരം: വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ഖത്തറിലെ മലയാളം മിഷന് കോഡിനേറ്റര്‍ സ്ഥാനത്ത് നിന്നും ദുർഗാദാസിനെ പുറത്താക്കിയ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. ദുർഗാദാസ് ആര്‍ക്കെങ്കിലുമെതിരെ…
Read More » - 7 May
സിഎസ്ബി ബാങ്ക്: അറ്റാദായം പ്രഖ്യാപിച്ചു
സിഎസ്ബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം പ്രഖ്യാപിച്ചു. 458.49 കോടി രൂപയാണ് അറ്റാദായം നേടിയത്. ഈ വർഷം ബാങ്കിന്റെ പ്രവർത്തന ലാഭം 613.72 കോടി രൂപയാണ്.…
Read More » - 7 May
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ!
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനായി ഒട്ടുമിക്ക സ്ത്രീകളും വാക്സിംഗ്, ത്രെഡിംഗ്, ലേസർ ട്രീറ്റ്മെന്റ് തുടങ്ങിയ പ്രക്രിയകളെ ആശ്രയിക്കാറുണ്ട്. എന്നിരുന്നാലും, ഇവയൊന്നും വേദനയില്ലാത്തതോ വിലകുറഞ്ഞതോ മുഖത്തെ രോമങ്ങൾ നീക്കം…
Read More » - 7 May
‘ഞങ്ങൾ കൊലപാതകികൾക്കൊപ്പം നിൽക്കില്ല’: ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി ഒവൈസി
ഹൈദരാബാദ്: തെലങ്കാനയിലെ ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവം ക്രിമിനൽ പ്രവൃത്തിയാണെന്ന് ഹൈദരാബാദിൽ യോഗത്തിൽ സംസാരിക്കവെ…
Read More » - 7 May
വിശുദ്ധ വൃക്ഷച്ചുവട്ടിൽ നഗ്ന ഫോട്ടോഷൂട്ട് : ഇൻഫ്ളുവൻസറായ പെൺകുട്ടിയെ കാത്തിരിക്കുന്നത് 6 വർഷം തടവ്
ബാലി: തദ്ദേശീയർ വിശുദ്ധമായി കണക്കാക്കുന്ന പുണ്യവൃക്ഷത്തിന്റെ ചുവട്ടിൽ വച്ച് നഗ്ന ഫോട്ടോ ഷൂട്ട് ചെയ്തതിന് വിദേശിയായ വിനോദ സഞ്ചാരിക്ക് എതിരെ കേസ്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ റഷ്യൻ സ്വദേശിനി…
Read More » - 7 May
തൊണ്ടയിലെ അണുബാധ അകറ്റാൻ..
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍…
Read More » - 7 May
ഫാക്ട്: പ്രവർത്തന ലാഭം 353 കോടി
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ഫാക്ട് 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 353 രൂപയാണ് പ്രവർത്തന ലാഭം നേടിയത്. ഇത്തവണ…
Read More » - 7 May
പ്രചരണത്തിന് തുടക്കം: മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടി പ്രചരണത്തിന് തുടക്കം കുറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. ഇതിന്റെ ഭാഗമായി നടൻ മമ്മൂട്ടിയെ കണ്ട് ഉമ വോട്ട്…
Read More » - 7 May
ഐപിഎൽ 2022: പ്ലേ ഓഫ് ഉറപ്പിക്കാൻ ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങും
പൂനെ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ…
Read More » - 7 May
ഞാൻ എന്താണ് സംസാരിക്കേണ്ടത്? രാഹുൽ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ പുതിയ തുറിപ്പ് ചീട്ടുമായി ബിജെപി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിലെ കഠ്മണ്ഡുവിൽ നൈറ്റ് ക്ലബ് സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിഷയം…
Read More » - 7 May
ഫാറ്റി ലിവർ: ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക
ഇന്ന് ഒട്ടുമിക്ക പേരെയും കരൾ സംബന്ധമായ അസുഖങ്ങൾ പിടികൂടാറുണ്ട്. തുടക്കത്തിൽ കുറച്ചു ലക്ഷണങ്ങൾ മാത്രം കാണിക്കുന്നതിനാൽ കരൾ സംബന്ധമായ രോഗങ്ങൾ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. നമ്മൾ കഴിക്കുന്ന…
Read More » - 7 May
ഉക്രൈന് വീണ്ടും യു.എസ് സഹായം : നൽകുക 150 മില്യൺ ഡോളറിന്റെ ആയുധങ്ങൾ
വാഷിങ്ടൺ: ഉക്രൈന് വീണ്ടും ആയുധ സഹായം പ്രഖ്യാപിച്ച് അമേരിക്ക. ഏതാണ്ട് 150 മില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ഉക്രൈന് സഹായമായി അമേരിക്ക നൽകുക. പീരങ്കി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ആർട്ടിലറി…
Read More » - 7 May
ഭക്ഷ്യവിഷബാധ എങ്ങനെ തടയാം!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 7 May
പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ
രാജ്യത്തെ പ്രത്യുല്പാദന നിരക്കിന്റെ കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവ്വേ. പ്രത്യുല്പാദന നിരക്ക് 2.2 ശതമാനത്തിൽ നിന്നും 2 ശതമാനമായി കുറഞ്ഞതായാണ് സർവ്വേ റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ…
Read More » - 7 May
43 ലക്ഷത്തിന്റെ മീൻ കൊടുത്തിട്ടുണ്ട്, വഞ്ചിച്ചിട്ടില്ല: ധർമജൻ ബോള്‍ഗാട്ടി
കൊച്ചി: 43 ലക്ഷം രൂപ തട്ടിയെടുത്തതെന്ന പരാതിയിൽ പ്രതികരണവുമായി നടന് ധര്മജന് ബോള്‍ഗാട്ടി. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 43…
Read More » - 7 May
ജോ ജോസഫ് സിപിഎം അംഗം: ജനം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വിജയരാഘവൻ
തിരുവനന്തപുരം: ത്യക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് സിപിഎം അംഗമാണെന്ന് പി ബി അംഗം എ വിജയരാഘവൻ. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 7 May
കേശ സംരക്ഷണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മെഡിമിക്സ് ഗ്രൂപ്പ്
കേശ സംരക്ഷണ രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മെഡിമിക്സ് ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഷാംപൂ പുറത്തിറക്കി. പ്രമുഖ ആയുർവേദ സോപ്പ് നിർമ്മാതാക്കളാണ് എവിഎ മെഡിമിക്സ് ഗ്രൂപ്പ്. ഇരട്ടിമധുരം,…
Read More » - 7 May
ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടു: അബ്ദുള്ളക്കുട്ടി
കോഴിക്കോട്: ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടുവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി. നരേന്ദ്ര…
Read More » - 7 May
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ചുഴലി ചാലില്‍വയല്‍ സ്വദേശി ചുണ്ടയില്‍ വീട്ടില്‍ കീത്തേടത്ത് മുഹമ്മദ് സാജിദ് (33)ആണ് പിടിയിലായത്. കുടിയാന്മല എസ്.ഐ നിബിന് ജോയ്…
Read More » - 7 May
ആക്സിലറേറ്റർ പദ്ധതിയുമായി ഓപ്പൺ, സവിശേഷതകൾ ഇങ്ങനെ
കേരളത്തിൽ നിന്ന് യൂണികോൺ പദവിയിലേക്ക് എത്തിയ ആദ്യ കമ്പനിയാണ് ഓപ്പൺ. ഇപ്പോഴിതാ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കരുത്ത് പകരാൻ പുതിയ പദ്ധതിയുമായി ഓപ്പൺ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ഫിൻടെക് സ്റ്റാർട്ടപ്പുകൾക്കായി…
Read More » - 7 May
991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു: പ്രതിഷേധം ശക്തമാക്കി യൂണിയന്
ന്യൂഡല്‍ഹി: ശമ്പള വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് 991 അങ്കണവാടി സ്ഥിരംജീവനക്കാരെ പിരിച്ചുവിട്ടു. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡല്‍ഹി അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്. മേയ്…
Read More » - 7 May
സ്ത്രീകളിലെ ഹൃദയാഘാതം: ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 7 May
വീണ്ടും എംഎൽഎമാരുടെ ശമ്പളത്തിൽ വൻ വർധനവ് വരുത്താനൊരുങ്ങി ആം ആദ്മി സർക്കാർ
ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാംഗങ്ങളുടെ ശമ്പളത്തിൽ വൻ വർധനവ് വരുത്താനൊരുങ്ങി ആം ആദ്മി സർക്കാർ. ഇതിനുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസ്സാക്കുന്നതോടെ എംഎൽഎമാർക്ക് വൻതോതിലുള്ള ശമ്പള വർദ്ധനവും…
Read More » - 7 May
കെ.ജി.എഫ് താരം അന്തരിച്ചു, ഞെട്ടലിൽ കെ.ജി.എഫ് ടീം
ബംഗളൂരു: വമ്പൻ കളക്ഷൻ നേടിയ, ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച താരം അന്തരിച്ചു. കന്നഡ സിനിമാ…
Read More » - 7 May
കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി വിപിഎൻ കമ്പനികൾ
വിപിഎൻ ദാതാക്കളും ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളും അഞ്ചുവർഷത്തേക്ക് ഉപഭോക്താക്കളുടെ രേഖകൾ സൂക്ഷിക്കണമെന്ന നിയമത്തിനെതിരെ മുന്നറിയിപ്പുമായി വിപിഎൻ കമ്പനികൾ. കേന്ദ്ര സർക്കാർ നിയമം കർശനമാക്കിയാൽ ഇന്ത്യ വിടുമെന്നാണ് വിപിഎൻ…
Read More »