Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -7 May
പിണറായി 2.0യുടെ ഒരു വർഷം: കേരളത്തില്‍ 77.2 % സ്ത്രീകളും തൊഴില്‍ രഹിതര്‍, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ
തിരുവനന്തപുരം: 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സുഖകരമായി അധികാരത്തിൽ തിരിച്ചെത്തിയ എൽഡിഎഫിന്റെ മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു ‘സ്ത്രീ ശാക്തീകരണം, സ്ത്രീ സൗഹൃദം’ എന്നത്. കേരളത്തിലെ സ്ത്രീ വോട്ടർമാർ പിണറായി…
Read More » - 7 May
കെട്ടിടത്തിന് തീപിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കെട്ടിടത്തിന് തീപിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. ഇതുവരെ ഒന്‍പതുപേരെ രക്ഷപ്പെടുത്തി. ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് സംശയം. നിരവധിപേർക്ക് പരിക്കേറ്റു. അതേസമയം, സംഭവത്തിൽ…
Read More » - 7 May
പുടിന്റെ 700 മില്യൺ ഡോളർ വിലയുള്ള ഉല്ലാസനൗക പിടിച്ചെടുത്തു : പ്രകോപനവുമായി ഇറ്റലി
റോം: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉല്ലാസനൗക പിടിച്ചെടുത്തു. ഇറ്റാലിയൻ സർക്കാരിന്റെ ഉത്തരവനുസരിച്ച് പോലീസ് ആണ് നൗക പിടിച്ചെടുത്തത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട്…
Read More » - 7 May
അനധികൃത വിദേശ മദ്യവിൽപന : മധ്യവയസ്കൻ അറസ്റ്റിൽ
വില്യാപ്പള്ളി: അനധികൃത വിദേശ മദ്യവിൽപന നടത്തിയ മധ്യവയസ്കൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആയഞ്ചേരി വില്ലേജിൽ താഴെ മൊട്ടമ്മൽ വീട്ടിൽ സുരേഷ് ബാബുവിനെയാണ് (52) വടകര എക്സൈസ് സർക്കിളും…
Read More » - 7 May
തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 7 May
പൂർണ്ണ ഗർഭിണിയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കവർന്നു
ഹരിയാന: പൂർണ്ണ ഗർഭിണിയായ സ്ത്രീയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും പണവും സ്വർണ്ണവും നഷ്ടമായിട്ടുണ്ട്. ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സന്തോഷി…
Read More » - 7 May
കേരളത്തിൽ 77.2 % സ്ത്രീകൾക്കും തൊഴിലില്ല, 10 ശതമാനം സ്ത്രീകളും ഭർത്താക്കന്മാരിൽ നിന്നും പീഡനം നേരിടുന്നവർ: റിപ്പോർട്ട്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കീഴിലുള്ള കേരളത്തിൽ പകുതിയിലധികം സ്ത്രീകൾക്കും തൊഴിലില്ലെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കേരളത്തില്‍ ജോലിയുള്ള പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വലിയ അന്തരമാണുള്ളതെന്നാണ് പുതിയ…
Read More » - 7 May
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം : രണ്ടുപേർ എക്സൈസ് പിടിയിൽ
വണ്ടൂർ: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. മമ്പാട് സ്വദേശികളായ പള്ളിക്കണ്ടി വീട്ടിൽ മുഹമ്മദ് കുട്ടി (60), നടുവക്കാട് സ്വദേശി അമ്പലത്തൊടിക വീട്ടിൽ ഷുഹൈബ് (31)…
Read More » - 7 May
സംസ്ഥാനത്ത് വ്യാജ മദ്യ വില്പനയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി എക്സൈസ് ഇന്റലിജന്‍സ്
തിരുവനന്തപുരം: കേരളത്തിൽ വ്യാജ മദ്യ വില്പനയ്ക്ക് സാധ്യതയെന്ന് എക്സൈസ് ഇന്റലിജന്‍സ് വകുപ്പിന്റെ മുന്നറിയിപ്പ്. ബീവറേജ് ഔട്ട്ലറ്റുകളില് വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനാല്‍ വ്യാജ മദ്യ വില്‍പ്പനക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.…
Read More » - 7 May
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. അവസാന രണ്ട് മത്സരങ്ങളും തോറ്റ സഞ്ജുവിന്റെ രാജസ്ഥാൻ…
Read More » - 7 May
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലിനെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും, സമാന…
Read More » - 7 May
സമ്പന്നരായ പ്രവാസികളെ പ്രേരിപ്പിക്കാന്‍ യുവതികളെ ദുരുപയോഗിച്ചു: വിജയ്ബാബുവിനെതിരെ കൂടുതൽ തെളിവുകൾ
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു സിനിമ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലില് പൊലീസ് അന്വേഷണം തുടങ്ങി. പീഡിപ്പിക്കപ്പെട്ട നടിയുടെ മൊഴികളിലും…
Read More » - 7 May
കാസർഗോഡ് നിന്ന് പിടികൂടിയത് ഇരുനൂറ് കിലോ പഴകിയ മത്സ്യം
കാസർഗോഡ്: ജില്ലയിലെ മാർക്കറ്റിൽ നിന്ന് ഇരുനൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ്…
Read More » - 7 May
ഉക്രൈൻ യുദ്ധത്തിൽ ആണവായുധം ഉപയോഗിക്കില്ല : റഷ്യ
മോസ്കോ: ഉക്രൈനുമായുള്ള യുദ്ധത്തിൽ ആണവായുധം ഉപയോഗിക്കില്ലെന്ന് റഷ്യ. വെള്ളിയാഴ്ചയാണ്, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അലെക്സി സൈറ്റ്സേവ്, പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രൈനിൽ നടക്കുന്ന സ്പെഷ്യൽ…
Read More » - 7 May
സൈക്കിൾ ഓടിച്ചതിന് 12 കാരന് മർദ്ദനം: കേസെടുത്തു
ഇടുക്കി: സൈക്കിൾ ഓടിച്ചതിന് ആദിവാസി ബാലനായ 12 കാരന് മർദ്ദനം. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പഞ്ചായത്തു റോഡിലൂടെ സൈക്കിൾ ഓടിച്ചതിനാണ് ബാലൻ മര്‍ദ്ദനത്തിന് ഇരയായത്. പരാതിയെ…
Read More » - 7 May
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പ്…
Read More » - 7 May
‘ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും..’: ഹരീഷ് പേരടി
എറണാകുളം: ‘അമ്മ’യിൽ നിന്ന് രാജി പ്രഖ്യാപിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് നടൻ സുരേഷ്ഗോപിയാണെന്ന് നടൻ ഹരീഷ് പേരടി. സംഘടനയ്ക്കകത്ത് നിന്ന് പോരാടണമെന്നാണ് രാജി വാർത്ത അറിഞ്ഞ ശേഷം…
Read More » - 7 May
പാല് ഉത്പാദനം കൂട്ടുന്നതിന് വേണ്ടി വിദേശയിനം പശുക്കളെ മാത്രം വളര്‍ത്തുന്നു: വിശദീകരണം തേടി സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്ത് പാല് ഉത്പാദനം കൂട്ടുന്നതിന് വേണ്ടി വിദേശയിനം പശുക്കളെ മാത്രം വളര്‍ത്തുന്നുവെന്ന പരാതിയുമായി ആന്ധ്ര സ്വദേശി. ഹർജിയിൽ നാടന്‍ പശുക്കളുടെ ഗുണങ്ങളെ പറ്റിയും വിദേശ ,…
Read More » - 7 May
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ്…
Read More » - 7 May
ആഡംബര ഹോട്ടൽ പൊട്ടിത്തെറിച്ച് ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു
ഹവാന: പ്രകൃതിവാതകം ചോർന്ന് ആഡംബര ഹോട്ടലിൽ പൊട്ടിത്തെറി. ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ മരിച്ചു. ക്യൂബയിലെ ഹവാനയിലാണ് അപകടം. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതിവാതകം ചോർന്ന്…
Read More » - 7 May
ആപ്പും കോൺഗ്രസും ആഞ്ഞു ശ്രമിച്ചിട്ടും ഗുജറാത്തിൽ 2017ലെ അതേ ട്രെൻഡ്: ബിജെപിക്ക് അനുകൂല തരംഗം
ന്യൂഡൽഹി: ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുകയാണ്. ഇതിനോടകം ആര്‍ക്കാവും മുന്‍തൂക്കമെന്ന ചോദ്യമുയര്‍ന്ന് കഴിഞ്ഞു. എന്നാല്‍, പഴയ ഇലക്ഷനിൽ നടന്നത് പോലെ തന്നെ,…
Read More » - 7 May
പീരങ്കികളും റഡാറുകളുമടക്കം 150 മില്യണ്‍ ഡോളറിന്റേ പാക്കേജ്: യുക്രൈന് വീണ്ടും സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് യുഎസ്
വാഷിംഗ്ടൺ: റഷ്യ-യുക്രൈന് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ യുക്രൈന് വീണ്ടും സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് യുഎസ്. പീരങ്കികളും റഡാറുകളുമടക്കം 150 മില്യണ്‍ ഡോളറിന്റേതാണ് പാക്കേജ്. ദ്രുതഗതിയില്‍ അമേരിക്ക…
Read More » - 7 May
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 7 May
യൂറോപ്പ് സാവധാനം കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകളുടെ ഹബ്ബ് ആകുന്നു : യൂറോപ്യൻ യൂണിയൻ റിപ്പോർട്ട്
ബെൽജിയം: യൂറോപ്പ് സാവധാനം കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകളുടെ ഹബ്ബ് ആകുന്നു. ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ യൂറോപ്യൻ യൂണിയൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കൊക്കെയ്ൻ ഉത്പാദനത്തിന്റെയും…
Read More » - 7 May
റിഫയുടെ മൃതദേഹം പുറത്തെടുക്കും, പോസ്റ്റുമോർട്ടം ഇന്ന്
കോഴിക്കോട്: ദുബായിൽ മരിച്ച മലയാളി വ്ലോഗർ റിഫ മെഹുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. മരണം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്ത്…
Read More »