Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -21 May
നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപ തട്ടി: ഒടുവിൽ ക്ഷയരോഗത്തിന് കീഴടങ്ങി
ന്യൂഡൽഹി: നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപ തട്ടിയ കേസിലെ പ്രധാന പ്രതി ക്ഷയരോഗത്തിന് കീഴടങ്ങി. 2010–ൽ കുപ്രസിദ്ധമായ സിറ്റി ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ ശിവരാജ്…
Read More » - 21 May
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 21 May
പോൽ ആപ്പ്: വീട് പൂട്ടി പോകുന്നവർ ശ്രദ്ധിക്കുക
വീട് പൂട്ടി ദീർഘകാലത്തേക്ക് മാറി നിൽക്കുന്നവർക്ക് ഇനി ആശങ്ക വേണ്ട. വീടിനു സംരക്ഷണം ഉറപ്പുവരുത്താൻ പോലീസിന്റെ പുതിയ സേവനമായ പോൽ ആപ്പിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.…
Read More » - 21 May
സ്വന്തം ജീവന് ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിപ എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിൻ്റെ ഓർമ്മ…
Read More » - 21 May
ഡൽഹിയിൽ സി.എൻ.ജി വില കൂട്ടി: വില വർദ്ധിപ്പിക്കുന്നത് ഈ മാസം ഇത് രണ്ടാം തവണ
ന്യൂഡൽഹി: സംസ്ഥാനത്ത് സി.എൻ.ജി വില കിലോയ്ക്ക് 2 രൂപ കൂട്ടി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർദ്ധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ്…
Read More » - 21 May
ഫൈനലിസിമ: അർജന്റീനിയൻ ഫുട്ബോള്‍ ടീമിന്റെ പരിശീലനം സ്പെയ്നില്‍
ബില്‍ബാവോ: അർജന്റീനിയൻ ഫുട്ബോള്‍ ടീമിന്റെ പരിശീലനം സ്പെയ്നില്‍. ഇറ്റലിക്കെതിരെ നടക്കുന്ന ഫൈനലിസിമ മത്സരത്തിന് മുമ്പായിട്ടാണ് അര്‍ജന്റീന സ്പെയ്നിലെത്തുക. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ…
Read More » - 21 May
‘ഞങ്ങളെ റേപ് ചെയ്യുന്നത് നിർത്തുക’: കാനിൽ വിവസ്ത്രയായി ഓടി യുവതി
കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിൽ അപ്രതീക്ഷിതമായി ഒരു യുവതി വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത് കാണികളെ അമ്പരപ്പിച്ചു. ഉക്രൈനിലെ അക്രമണങ്ങൾക്കെതിരെ യുവതി നടത്തിയ പ്രതിഷേധമായിരുന്നു ഇത്. ഫ്രഞ്ച് റിവിയേര…
Read More » - 21 May
‘ബീവറേജുകൾ ബംഗ്ലാവുകളാക്കും’, മഴയും വെയിലും കൊള്ളാതെ കുപ്പി വാങ്ങി വീട്ടിൽ പോകാം: വരുന്നു പ്രീമിയം കൗണ്ടറുകൾ
തിരുവനന്തപുരം: മഴയും വെയിലും കൊള്ളാതെ കുടിയന്മാർക്ക് ഇനി കുപ്പി വാങ്ങി വീട്ടിൽ പോകാം. സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ പ്രീമിയം കൗണ്ടറുകളാക്കി മാറ്റാൻ സർക്കാർ നിർദ്ദേശം. ഓഗസ്റ്റ് 1…
Read More » - 21 May
കിറ്റെക്സ്: സർവകാല റെക്കോർഡിൽ വിറ്റുവരവ്
വിറ്റുവരവിൽ സർവകലാ റെക്കോർഡ് രേഖപ്പെടുത്തി കിറ്റെക്സ്. 2022 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2022 മാർച്ച് 31 വരെയുള്ള ഒരു…
Read More » - 21 May
വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശർക്കര
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 21 May
അപ്ന: കേരളത്തിൽ പ്രതിമാസം 90,000 അഭിമുഖങ്ങൾ
കേരളത്തിൽ മികച്ച തൊഴിലവസരങ്ങൾ സംഘടിപ്പിച്ച് അപ്ന ഡോട്ട് കോം. കഴിഞ്ഞ നാല് മാസത്തിനിടെ 3.50 ഇന്റർവ്യൂകളാണ് കേരളത്തിൽ മാത്രമായി അപ്ന സംഘടിപ്പിച്ചത്. പ്രതിമാസം 90,000 അഭിമുഖങ്ങൾ അപ്ന…
Read More » - 21 May
രാജീവ് ഗാന്ധി സ്മൃതിദിനം: വീർഭൂമിയിൽ സോണിയയും പ്രിയങ്കയും, പേരറിവാളന്റെ മോചനം ചർച്ചയാക്കി സോഷ്യൽ മീഡിയ
ന്യൂഡൽഹി: മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ദിനത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാനുള്ള ഉഗ്രപ്രഹര ശേഷി, തനു എന്ന ശ്രീലങ്കൻ യുവതി ശരീരത്തിൽ കെട്ടിയ ആ ബൽറ്റ്…
Read More » - 21 May
ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കാന്‍ ഇവിടുത്തെ നിയമസംവിധാനത്തിന് ധൈര്യമുണ്ടോ?: സിൻസി അനിൽ
തൃശൂര്‍: പൂരപ്പറമ്പിൽ വേഷം മാറി നടന്ന ബോബി ചെമ്മണ്ണൂരിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കോളജ് പഠനകാലത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മിയും ‘ജാക്കി വെച്ചും’ (ഒരു ലൈംഗിക അതിക്രമ…
Read More » - 21 May
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാൻ ഡല്‍ഹി കാപിറ്റല്‍സ്: ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ മുംബൈ
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് ഇന്ന് ജീവന്മരണ പോരാട്ടം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയുടെ ജയത്തിനായി കാത്തിരിക്കുകയാണ് ബാംഗ്ലൂർ…
Read More » - 21 May
വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസി: മികച്ച പ്രതികരണവുമായി ഉപഭോക്താക്കൾ
ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസിക്ക് രാജ്യത്തെമ്പാടും മികച്ച പ്രതികരണം. ഈ പോളിസിയുടെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് സ്വർണം സ്വന്തമാക്കാൻ കഴിയും. കൂടാതെ,…
Read More » - 21 May
ഞാൻ ഒരു ‘പുഴു’വിനേയും കണ്ടില്ല: മമ്മൂട്ടി – രഥീന ചിത്രത്തെ പരിഹസിച്ച് മേജർ രവി
നവാഗതയായ രഥീന സംവിധാനം ചെയ്ത ‘പുഴു’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടി, പാർവതി തിരുവോത്ത് തുടങ്ങിയവർ അഭിനയിച്ച സിനിമയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ…
Read More » - 21 May
‘വേണ്ടത് പോലെ ചിലവഴിക്കാം’, തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് മുക്കാൽ ലക്ഷം വരെ മുടക്കാം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് മുക്കാൽ ലക്ഷം വരെ മുടക്കാൻ അനുമതി നൽകി സർക്കാർ. നിലവിലുള്ള തുകയെക്കാൾ മൂന്നിരട്ടിയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. 2015 ലെ…
Read More » - 21 May
വിപണിയിലെ താരമായി ബ്ലൂസ്റ്റാർ ഡീപ് ഫ്രീസറുകൾ
സൂപ്പർ മാർക്കറ്റുകളിലും കടകളിലും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ബ്ലൂസ്റ്റാർ ഡീപ് ഫ്രീസറുകൾ വിപണിയിലിറങ്ങി. കൂടുതൽ സ്ഥലവും കൂളിംഗ് നൽകാൻ കഴിയുമെന്നതാണ് ഈ ഫ്രീസറുകളുടെ പ്രധാന പ്രത്യേകത. വാണിജ്യ…
Read More » - 21 May
രാജീവ് ഗാന്ധി ചരമദിനം: ഉപചാരങ്ങളർപ്പിച്ച് സോണിയ, പ്രിയങ്ക
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ സ്മൃതി കുടീരത്തിൽ പ്രണാമമർപ്പിച്ച് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. അദ്ദേഹത്തിന്റെ മുപ്പത്തി ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ‘വീർ ഭൂമി’…
Read More » - 21 May
സിനിമയെ വെല്ലും കൊലപാതകം: ആരാണ് ഇന്ദ്രാണി മുഖർജി? ഷീന ബോറ വധക്കേസില്‍ അവരുടെ പങ്ക്?
മുംബൈ: സിനിമയെ വെല്ലും കൊലപാതകമാണ് 2012 ഏപ്രിൽ 24ന് മുംബൈ നഗരത്തിൽ നടന്നത്. തോക്ക് കൈവശം വെച്ചതിന് പൊലീസ് പിടികൂടിയ ഡ്രൈവറിന്റെ വാക്ക് പാളിച്ചയിലൂടെയാണ് 25 കാരിയുടെ…
Read More » - 21 May
മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി മാര്‍ച്ചുമായി ബിഎംഎസ്: ശമ്പള വിതരണം ഉടനെന്ന് മാനേജ്മെന്റ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് ബിഎംഎസ് മന്ത്രിമാരുടെ വസതികളിലേക്ക് പട്ടിണി മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തുക. വയനാട്, കണ്ണൂര്‍,…
Read More » - 21 May
കേരളത്തിൽ ഒരു ലക്ഷത്തിലേറെ പേര് അതീവ ദരിദ്രർ: കിടപ്പാടം കാത്തിരിക്കുന്നത് ആയിരങ്ങൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് സി.പി.എം. ഇതിനിടയിൽ സർക്കാരിന് തിരിച്ചടിയായി കേരളത്തിലെ അതീവ ദരിദ്രരുടെ കണക്ക് പുറത്ത്. അറുപത്തിനാലായിരം കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ…
Read More » - 21 May
മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 21 May
ഗ്യാന്‍വാപി: മതവിദ്വേഷം പ്രചരിപ്പിച്ച ഡല്‍ഹി പ്രഫസര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്.…
Read More » - 21 May
തെറി പറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപം, സുധാകരൻ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണ്: കെ വി തോമസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെ വിമർശിച്ച് കെ വി തോമസ് രംഗത്ത്. സുധാകരൻ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണെന്ന് കെ വി പറഞ്ഞു. ഈ പ്രയോഗം മര്യാദകെട്ടതാണെന്നും,…
Read More »