Latest NewsKeralaNewsBusiness

അപ്ന: കേരളത്തിൽ പ്രതിമാസം 90,000 അഭിമുഖങ്ങൾ

ആകെ അഭിമുഖങ്ങളിൽ 61 ശതമാനവും കൊച്ചിയിലാണ് നടന്നത്

കേരളത്തിൽ മികച്ച തൊഴിലവസരങ്ങൾ സംഘടിപ്പിച്ച് അപ്ന ഡോട്ട് കോം. കഴിഞ്ഞ നാല് മാസത്തിനിടെ 3.50 ഇന്റർവ്യൂകളാണ് കേരളത്തിൽ മാത്രമായി അപ്ന സംഘടിപ്പിച്ചത്.

പ്രതിമാസം 90,000 അഭിമുഖങ്ങൾ അപ്ന സംഘടിപ്പിച്ചിട്ടുണ്ട്. ആകെ അഭിമുഖങ്ങളിൽ 61 ശതമാനവും കൊച്ചിയിലാണ് നടന്നത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ എന്നിവയാണ് മറ്റ് ജില്ലകൾ. പ്രൊഫഷണലുകൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ചുളള പ്രാദേശിക തൊഴിലവസരങ്ങളാണ് അപ്ന ലഭ്യമാക്കുന്നത്. പ്രമുഖ തൊഴിൽ, പ്രൊഫഷണൽ നെറ്റ് വർക്കിംഗ് സ്ഥാപനമാണ് അപ്ന ഡോട്ട് കോം.

Also Read: വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസി: മികച്ച പ്രതികരണവുമായി ഉപഭോക്താക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button