ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസിക്ക് രാജ്യത്തെമ്പാടും മികച്ച പ്രതികരണം. ഈ പോളിസിയുടെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് സ്വർണം സ്വന്തമാക്കാൻ കഴിയും. കൂടാതെ, രാജ്യത്ത് എവിടെ നിന്നും സ്വർണത്തിന് ഒരേവില ഈടാക്കുന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.
വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസി പ്രകാരം, കുറഞ്ഞ വിലയ്ക്ക് സ്വർണം സ്വന്തമാക്കുമ്പോൾ പണിക്കൂലിയിലും വലിയ ഇളവ് ലഭിക്കുന്നു എന്നതാണ് സവിശേഷത.
Also Read: വിപണിയിലെ താരമായി ബ്ലൂസ്റ്റാർ ഡീപ് ഫ്രീസറുകൾ
‘രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിലയിൽ സ്വർണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് നടപ്പാക്കിയത് ‘, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
Post Your Comments