KeralaLatest NewsIndiaNewsBusiness

കിറ്റെക്സ്: സർവകാല റെക്കോർഡിൽ വിറ്റുവരവ്

2020-21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 75 ശതമാനമാണ് വളർച്ച കൈവരിച്ചത്

വിറ്റുവരവിൽ സർവകലാ റെക്കോർഡ് രേഖപ്പെടുത്തി കിറ്റെക്സ്. 2022 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2022 മാർച്ച് 31 വരെയുള്ള ഒരു വർഷക്കാല കണക്കുകൾ പ്രകാരം 818 കോടി രൂപയാണ് വിറ്റുവരവ്.

2020-21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 75 ശതമാനമാണ് വളർച്ച കൈവരിച്ചത്. 2022 മാർച്ചിലെ അറ്റവിൽപ്പന 111.71 കോടി രൂപയിൽ നിന്ന് 126.97 ശതമാനമായി ഉയർന്നു. ഇതോടെ, അറ്റവിൽപ്പന 253.55 കോടി രൂപയായി. രാജ്യത്തെ പ്രമുഖ കുട്ടികളുടെ വസ്ത്ര നിർമ്മാണ കമ്പനിയാണ് കിറ്റക്സ് ഗാർമെന്റ്സ്.

Also Read: രാജീവ് ഗാന്ധി സ്മൃതിദിനം: വീർഭൂമിയിൽ സോണിയയും പ്രിയങ്കയും, പേരറിവാളന്റെ മോചനം ചർച്ചയാക്കി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button