Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -22 May
എല്ലിന്റെ ആരോഗ്യത്തിന് കാത്സ്യം
എല്ലിന്റെയും പല്ലിന്റെയും ഒക്കെ ആരോഗ്യത്തിന് കാത്സ്യം കൂടിയേ തീരൂ. പാലും പാല് ഉല്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ സമൃദ്ധമായ സ്രോതസ്. ഒരു ലിറ്റര്‍ പാലില്‍ 1200 മില്ലിഗ്രാം…
Read More » - 22 May
മുടി കറുപ്പിക്കാൻ നാരങ്ങ
പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഒന്നാണ് മുടി സാധാരണ കറുപ്പിക്കാൻ ഉപയോഗിയ്ക്കുന്ന ഡൈ. ഇതിനൊരു പ്രതിവിധിയാണ് സ്വാഭാവിക ഡൈ. ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക. നിങ്ങൾക്ക് ആവശ്യത്തിനുള്ള (മുഴുവനോ, പകുതി…
Read More » - 22 May
ഇങ്ങനെ പോയാൽ പിണറായി കേരളത്തെ ശ്രീലങ്കയാക്കും: വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായതോടെ വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്ത്. ഇങ്ങനെ പോയാൽ പിണറായി കേരളത്തെ ശ്രീലങ്കയാക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സുബോധന്‍ പറഞ്ഞു. കല്ലിയൂര്‍, വെള്ളായണി കോണ്‍ഗ്രസ്…
Read More » - 22 May
കേരളം ഇന്ധനവില കുറച്ചില്ല? തെളിവുകൾ നിരത്തി ശ്രീജിത്ത് പണിക്കർ
കൊച്ചി: കേരളത്തിൽ ഇന്ധനവില കുറച്ചെന്ന പിണറായി സർക്കാരിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും സംസ്ഥാന വിഹിതവും ആനുപാതികമായി…
Read More » - 22 May
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങളേറെ
കുട്ടികൾ മാത്രമല്ല, മുതിർന്നവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. പ്രത്യേകിച്ച്, ഡാർക്ക് ചോക്ലേറ്റ്സിന് ആരാധകർ ഏറെയാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് കൊക്കോ ചെടിയിൽ നിന്നുണ്ടാക്കപ്പെടുന്ന…
Read More » - 22 May
കേരളത്തില്‍ ഇനി നാല് മുന്നണികൾ? തൃക്കാക്കരയില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം
കൊച്ചി: കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് കെജ്രിവാള് അവകാശവാദം ഉന്നയിക്കുമ്പോൾ കാത്തിരുന്ന് കാണേണ്ടത് തൃക്കാക്കരയില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം…
Read More » - 22 May
വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും
ഈരാറ്റുപേട്ട: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പോലീസ്…
Read More » - 22 May
ഉക്രൈൻ യുദ്ധം: വിദേശികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനൊരുങ്ങി റഷ്യ
മോസ്കോ: ഉക്രൈൻ യുദ്ധത്തിൽ വിദേശികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് റഷ്യ. 18 നും 40 നും ഇടയ്ക്കുള്ള റഷ്യൻ പൗരൻമാർക്ക് സൈന്യത്തിൽ ചേരാവുന്നതാണ്. 18 നും 30…
Read More » - 22 May
പല്ല് സംരക്ഷണത്തിന് ചെയ്യേണ്ടത്
ദന്ത ചികിത്സയുടെ പ്രധാന ഭാഗമാണ് പല്ലു തേയ്ക്കൽ. പല്ലും മോണയുമായി ചേരുന്ന ഭാഗം വൃത്തിയായി സൂക്ഷിച്ചാൽ മോണ രോഗങ്ങൾ തടയാം. പല്ലിന്റെ ഇടകൾ വൃത്തിയായി സൂക്ഷിച്ചാൽ ദന്തക്ഷയം…
Read More » - 22 May
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തില്ല
തിരുവനന്തപുരം: ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്ലി എക്സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ്, എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ് എന്നിവയാണ്…
Read More » - 22 May
അങ്കണവാടിയിൽ ഇനി മുതല്‍ പാലും മുട്ടയും തേനും നല്‍കും
തിരുവനന്തപുരം: അങ്കണവാടികളിൽ ഇനി മുതല്‍ ആഴ്ചയിൽ രണ്ടുദിവസം കുട്ടികൾക്ക് പാലും മുട്ടയും തേനും നൽകാൻ തീരുമാനം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കോഴിമുട്ടയും തേനും തിങ്കൾ,…
Read More » - 22 May
വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
ബേപ്പൂർ: ബേപ്പൂർ വില്ലേജ് ഓഫീസിലെ വാതിലിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പുല്ലൂരിലെ കൊളത്തൂർ അഖിനാണ് (23) പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും…
Read More » - 22 May
മറ്റു സംസ്ഥാനങ്ങളെല്ലാം കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും സിമന്റിനും ഇരുമ്പിനും വില കുറയ്ക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം…
Read More » - 22 May
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണം: ആവശ്യവുമായി ജെപി നദ്ദ
ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കാൻ ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കേന്ദ്രസർക്കാർ പെട്രോൾ വില കുറച്ചതിന് പിന്നാലെയാണ്…
Read More » - 22 May
ഗ്യാസ് ടാങ്കർ ലോറിക്കു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം
പട്ടിക്കാട്: ഗ്യാസ് ടാങ്കർ ലോറിക്കു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. വാതകചോർച്ച ഉണ്ടാകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കണ്ടെയ്നർ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. അപകടത്തിൽ…
Read More » - 22 May
പന്നിക്കെണിയിലെ ദുരൂഹ മരണം: പോസ്റ്റ്മോർട്ടം ഇന്ന്
വിതുര: വിതുരയിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം തിരുവനന്തപുരം…
Read More » - 22 May
കുതിച്ചുയർന്ന് അരിവില: മലയാളികള്‍ക്ക് പ്രിയമേറിയ ജയ അരിയ്ക്ക് കൂടിയത് അഞ്ചരരൂപ
അമരാവതി: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് അരിവില ഉയരുന്നത്. ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ. വൈദ്യുതിക്ഷാമം മൂലം…
Read More » - 22 May
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി വ്യാപക മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. എട്ട് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 22 May
ആന്തണി ആൽബനീസ് പുതിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി: അഭിനന്ദനവുമായി നരേന്ദ്ര മോദി
ഡൽഹി: പുതിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആൽബനീസിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നരേന്ദ്ര മോദി ആശംസകൾ കുറിച്ചത്.…
Read More » - 22 May
കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊണ്ടോട്ടി: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബംഗാൾ ബിർബും സ്വദേശി ഹസിബുൾ ഷെയ്ക്കി(44)നെയാണ് തേഞ്ഞിപ്പാലം ഇൻസ്പെക്ടർ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ വച്ച് പിടികൂടിയത്. ഇന്നലെ രാത്രിയാണ്…
Read More » - 22 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നുറുക്ക് ഗോതമ്പ് ഉപ്പുമാവ്
പ്രമേഹ രോഗിക്കള്‍ക്കും ഡയറ്റിങ്ങ് നോക്കുന്നവര്‍ക്കും ഒക്കെ വളരെ നല്ലതാണ് നുറുക്ക് ഗോതമ്പ് ഉപ്പുമാവ്. സൂചി ഗോതമ്പില്‍ നിറയെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഇത് പ്രമേഹ രോഗികള്‍ക്ക്…
Read More » - 22 May
ശബരിമലയ്ക്ക് പിന്നാലെ ഇസ്ലാം മതം സ്വീകരിച്ച് ഇ എ ജബ്ബാര്‍: പ്രചരിക്കുന്ന വാര്‍ത്ത സത്യമെന്ത്?
ശബരിമലയ്ക്ക് പിന്നാലെ ഇസ്ലാം മതം സ്വീകരിച്ച് ഇ എ ജബ്ബാര്‍? പ്രചരിക്കുന്ന വാര്‍ത്ത സത്യമെന്ത്?
Read More » - 22 May
‘പ്രിതിഷേധിക്കുന്ന സ്ത്രീകള്‍ വീടിനകത്തു തന്നെ കഴിയേണ്ടി വരും’: താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തി ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന ആരോപണം വ്യാപകമാണ്. അധികാരത്തിൽ എത്തുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു നൽകിയിരുന്ന…
Read More » - 22 May
പി.സി. ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല: വി.ഡി. സതീശന്
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും കൈയ്യിലില്ലാത്ത സർക്കാർ എങ്ങനെയാണ് കെ…
Read More » - 22 May
‘പെട്രോൾ പാചകവാതക വില, ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അട്ടിമറിച്ചത് മമതയും പിണറായി വിജയനും’
കൊച്ചി: പെട്രോൾ പാചകവാതക വില വർദ്ധനവ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ. പെട്രോൾ പാചകവാതക വില, ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അട്ടിമറിച്ചത്…
Read More »