Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -29 May
ജോർദാൻ, ഈജിപ്ഷ്യൻ പ്രധാനമന്ത്രിമാരെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ, ഈജിപ്ഷ്യൻ പ്രധാനമന്ത്രിമാരെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ ഷാതി പാലസിൽ വെച്ച് ശൈഖ് മുഹമ്മദ് ജോർദാൻ…
Read More » - 29 May
നേപ്പാളിൽ കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരും: കണ്ടെത്താൻ ഹെലികോപ്റ്റർ
കാഠ്മണ്ഡു: നേപ്പാളിൽ 22 യാത്രക്കാരുമായുള്ള പറക്കലിനിടെ കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോർട്ട്. വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് പടിഞ്ഞാറൻ നേപ്പാളിലെ ജോംസോമിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനമാണ് കാണാതായത്.…
Read More » - 29 May
മുട്ടുവേദനയ്ക്ക് മിനിറ്റുകൾക്കുള്ളിൽ പരിഹാരം
മുട്ടുവേദന പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിന് വീട്ടിൽ തന്നെ നമുക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. മിനിറ്റുകൾക്കുള്ളിൽ മുട്ടുവേദന മാറുന്ന വീട്ടുവൈദ്യം എന്തെന്ന് നോക്കാം. ഒലീവ് ഓയില്‍ മുട്ടുവേദനയുള്ളിടത്ത്…
Read More » - 29 May
ടെലികോം കമ്പനികളുടെ താരിഫ്: പ്രത്യേക പരിശോധന നടത്താനൊരുങ്ങി ട്രായ്
ടെലികോം രംഗത്ത് പുതിയ പരിശോധന നടത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രാജ്യത്തെ ടെലികോം കമ്പനികളുടെ താരിഫും മറ്റ് സേവന നിരക്കുകളും നിയമപ്രകാരമുള്ളവയാണോ എന്ന്…
Read More » - 29 May
ആധാർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കാർഡ് നൽകരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന്റെ അറിയിപ്പ്. ആധാർ കാർഡോ, കാർഡിലെ വിവരങ്ങളോ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ദുരുപയോഗം തടയാന്‍ അവസാന…
Read More » - 29 May
സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടല്‍ സ്വദേശിനി അപര്‍ണയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട്…
Read More » - 29 May
തുളസിയില ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാം..
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. എങ്കിലും ഇതിനെയൊന്ന് വരുതിയിലാക്കാന്‍ വീട്ടില്‍ തന്നെ പരിഹാരമുണ്ട്! വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം…
Read More » - 29 May
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍, പോലീസ് വർഗീയ വിവേചനം അവസാനിപ്പിക്കണമെന്ന് സംഘടന
ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റില്‍. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇയാളുടെ…
Read More » - 29 May
പാലിലെ മായം തിരിച്ചറിയാൻ
കൊഴുപ്പ് കൂടാനായി വില കുറഞ്ഞ പാല്‍പ്പൊടി, സോപ്പ് പൗഡര്‍, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച് എന്നിവ പാലിൽ ചേർക്കാറുണ്ട്. ചൂടാക്കുമ്പോള്‍ മഞ്ഞനിറം വരുന്നതും നേരിയ കയ്പ്പ് രുചിയുള്ളതും മായം ചേർന്ന…
Read More » - 29 May
കേരള ഇന്നോവേഷൻ വീക്ക് സമാപിച്ചു
ഒരാഴ്ച നീണ്ടുനിന്ന കേരള ഇന്നോവേഷൻ വീക്ക് സമാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ മേക്കർ ടെക്നോളജി മേളയാണ് കേരള ഇന്നോവേഷൻ വീക്ക്.…
Read More » - 29 May
നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി
കാഠ്മണ്ഡു: നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി. വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് പടിഞ്ഞാറൻ നേപ്പാളിലെ ജോംസോമിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനമാണ് കാണാതായത്. Read Also: ‘ഇന്ത്യ താക്കറെയുടെയോ…
Read More » - 29 May
34 വർഷത്തെ സേവനം അവസാനിക്കുന്നു: ഐഎന്‍എസ് ഗോമതി ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന
മുംബൈ: ഗോദാവരി ക്ലാസ് ഗൈഡഡ്-മിസൈല്‍ ഫ്രിഗേറ്റായ ഐ.എന്‍.എസ് ഗോമതി എന്ന യുദ്ധക്കപ്പൽ ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന. 34 വര്‍ഷമായി സേവനത്തിലുള്ള യുദ്ധക്കപ്പലാണിത്. ഓപ്പറേഷന്‍സ് കാക്ടസ്, പരാക്രം,…
Read More » - 29 May
തലേക്കെട്ടും വെള്ളവസ്ത്രവും ധരിച്ച വില്ലേജ് ഓഫീസർ: ഇത് താലിബാൻ അല്ല കേരളമെന്ന് പ്രചാരണം, വൈറലായ ചിത്രത്തിന് പിന്നിൽ
കണ്ണൂർ: ഇസ്ലാമിക രീതിയിലുള്ള തലേക്കെട്ടും വെള്ളവസ്ത്രവും ധരിച്ച് കേരളത്തിലെ ഒരു വില്ലേജ് ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ജോലി ചെയ്യുന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ വ്യാപകമായി…
Read More » - 29 May
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്: ലാഭത്തിൽ വൻ വർദ്ധനവ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉയർന്ന ലാഭം കൈവരിച്ച് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. 11.38 കോടി രൂപയുടെ ലാഭമാണ് നേടിയത്. രാജ്യത്തെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമാണ് കെഎൽഎം…
Read More » - 29 May
തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ചയാൾ മരിച്ചു: കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്
തൃശൂർ: ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയാൾ മരിച്ചു. തൃശൂർ പുത്തൂർ സ്വദേശി ജോബി (47) ആണ് മരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ…
Read More » - 29 May
ടാറ്റ എഐഎ ലൈഫ്: പുതിയ പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി. ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് സ്മാർട്ട് വാല്യൂ ഇൻകം…
Read More » - 29 May
വൃക്ക രോഗികള്‍ തീർച്ചയായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കകളുടെ പ്രവർത്തന തകരാറുകൾ തുടക്കത്തിലേ മനസിലാക്കാൻ ശ്രമിയ്ക്കണം ഇല്ലെങ്കിൽ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി ഗുരുതരമായ രോഗാവസ്ഥയിലേക്കായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക. മൂത്രാശയ സംവിധാനങ്ങളുടെ…
Read More » - 29 May
സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്കിയ ആളാണ് എന്റെ ഭാര്യ, മൂന്നാമത്തെ കുഞ്ഞിനെ മക്കളില്ലാത്തവർക്കായി കൊടുത്തു:നടൻ സുധീർ
കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും ജീവിതം തിരികെ പിടിച്ച് സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ സുധി. അടുത്തിടെ എം.ജി ശ്രീകുമാറിനൊപ്പം ‘പറയാം നേടാം’…
Read More » - 29 May
ദിവസവും വെറും വയറ്റില്‍ ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 29 May
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 38,200 രൂപയാണ് വിപണി വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരാഴ്ചക്കിടയിൽ…
Read More » - 29 May
പ്രസവശേഷമുള്ള വയറ് കുറയ്ക്കാൻ
പ്രസവശേഷമുള്ള വയറ് കുറയ്ക്കാൻ ഈ കിടിലൻ കറി പരീക്ഷിക്കാം. തിരുവിതാംകൂർകാർക്കു നല്ലമുളക് ഒന്നേയുള്ളു. അതു കുരുമുളകാണ്. കുരുമുളകെന്നു ലോകം മുഴുവൻ പറയുമ്പോഴും നല്ലമുളകെന്ന് ഇപ്പോഴും പറയുന്നവരാണ് തിരുവിതാംകൂറുകാരിൽ…
Read More » - 29 May
ശ്രീലങ്കയിലെ തമിഴ് വംശജരുടെ മേഖലയ്ക്ക് ഇന്ത്യൻ സഹായം: ജാഫ്നയിലേക്ക് 15,000 ലിറ്റർ മണ്ണെണ്ണ കൈമാറി
കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ശ്രീലങ്കയിൽ തമിഴ് വംശജരുടെ സാന്നിധ്യം കൂടുതലുള്ള ജാഫ്ന നഗരത്തിന്റെ ആവശ്യങ്ങൾക്കായി 15,000 ലിറ്റർ മണ്ണെണ്ണയാണ് ശനിയാഴ്ച…
Read More » - 29 May
ഈ ഡ്രോൺ കമ്പനിയിലെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി
രാജ്യത്തെ പ്രമുഖ ഡ്രോൺ കമ്പനിയിലെ 50 ശതമാനം ഓഹരികൾ അദാനി എന്റർപ്രൈസസ് സ്വന്തമാക്കും. ഡ്രോൺ കമ്പനിയായ ജനറൽ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളാണ് അദാനി…
Read More » - 29 May
വിദേശ വനിതയുടെ കൊലപാതക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ
തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിക്കെതിരെ വധ ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. തിരുവല്ലം തിനവിള പുത്തൻവീട്ടിൽ ജയപാലനെയാണ് (54) തിരുവല്ലം പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച…
Read More » - 29 May
‘ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നു’: വി.എച്ച്.പി റാലിക്കെതിരെ ടി.എന്‍. പ്രതാപന്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വി.എച്ച്.പി സംഘടിപ്പിച്ച റാലിക്കെതിരെ ടി.എന്‍. പ്രതാപന് എം.പി. ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റാലി നടത്തിയതിനെതിരെയാണ് പ്രതാപൻ രംഗത്ത് വന്നത്. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും…
Read More »