Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -29 May
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടം ആര് നേടും? പ്രവചനവുമായി മുന്‍ താരങ്ങള്‍
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീട സാധ്യത പ്രവചിച്ച് മുൻ താരങ്ങൾ. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്ഭജന് സിംഗ്, റാവല്‍പിണ്ടി എക്സ്പ്രസ് ഷോയിബ് അക്തർ, സുരേഷ് റെയ്ന…
Read More » - 29 May
മൂക്കിൽ നിന്നും കൂടിയ അളവിൽ ചോര വന്ന് മരിക്കുന്നു: ഇറാഖിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പനി
ബാഗ്ദാദ്: ഇറാഖില്‍ രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. Crimean congo haemorrhagic fever (CCHF) എന്ന രോഗമാണ് പടര്‍ന്നു പിടിക്കുന്നത്. മൃഗങ്ങളിൽ നിന്നുമാണ് ഈ…
Read More » - 29 May
ദന്ത സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദന്ത ചികിത്സയുടെ പ്രധാന ഭാഗമാണ് പല്ലു തേയ്ക്കല്‍. പല്ലും മോണയുമായി ചേരുന്ന ഭാഗം വൃത്തിയായി സൂക്ഷിച്ചാല്‍ മോണ രോഗങ്ങള്‍ തടയാം. പല്ലിന്റെ ഇടകള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ദന്തക്ഷയം…
Read More » - 29 May
മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാൻ റോസ് വാട്ടര്‍!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 29 May
വളർത്തുനായയുടെ നഖം പോറി, കുത്തിവെപ്പെടുത്തില്ല: പേവിഷ ബാധയേറ്റ് ഒന്‍പതു വയസ്സുകാരന് മരിച്ചു
കൊല്ലം: വളർത്തുനായയുടെ നഖം പോറി പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരന് മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന് ഭവനത്തില്‍ ജിഷ-സുഹൈല്‍ ദമ്പതിമാരുടെ മകന് ഫൈസലാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു…
Read More » - 29 May
എൽഐസി: പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്കായി എൽഐസി പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ ധനസമ്പാദനം ഉറപ്പ് നൽകുന്ന ബീമ രത്ന പ്ലാനാണ് അവതരിപ്പിച്ചത്. ഈ പോളിസിയിൽ…
Read More » - 29 May
പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുകയും, അവയുടെ…
Read More » - 29 May
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തായന്നൂർ വേങ്ങച്ചേരിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം മേയ് മാസമാണ് കേസിനാസ്പദമായ സംഭവം. ലൈംഗിക…
Read More » - 29 May
പ്രവാചകനെ നിന്ദിച്ചെന്ന് ആരോപണം: ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു
മുംബൈ: ഒരു ടെലിവിഷൻ ഷോയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിൽ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ഇന്ത്യൻ സുന്നി…
Read More » - 29 May
രുചി സോയ: ലാഭവിഹിതം പ്രഖ്യാപിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം പ്രഖ്യാപിച്ച് രുചി സോയ. ഓഹരി ഉടമകൾക്ക് 250 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 234.43 കോടി…
Read More » - 29 May
ഉപ്പ് അമിതമായി ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ലോകാരോഗ്യ സംഘടന നല്കിയ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന അളവിനേക്കാള്‍ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. സമീപകാലത്ത് നടത്തിയ പഠനങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്. പഠനം…
Read More » - 29 May
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
തൃശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇര്ഫാന് (15) ആണ് മരിച്ചത്. ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തിൽ കുളിക്കവെയാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ നാട്ടുകാർ…
Read More » - 29 May
ശ്രീലങ്ക: മണ്ണെണ്ണ നൽകി ഇന്ത്യ
ഇന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിലെ വിവിധ ഉൽപ്പാദന മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ശ്രീലങ്കയ്ക്ക് 15,000 ലിറ്റർ മണ്ണെണ്ണ…
Read More » - 29 May
‘വിരലുകൾ തൂങ്ങിയ നിലയിൽ, 36 മണിക്കൂർ ആ കുട്ടി ഒന്നും കഴിച്ചില്ല, ഓപ്പറേഷനും നടന്നില്ല’: ആരോഗ്യമന്ത്രിക്കെതിരെ വിമർശനം
തിരുവനന്തപുരം: ഏകോപനമില്ലാതെ ആശുപത്രികളിൽ രോഗികളെ ദുരിതത്തിലാഴ്ത്തുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മെഡിക്കൽ കോളേജിനായി കെട്ടിയ ഫ്ളൈ ഓവറുകൾ വരെ തകർന്നു വീഴുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിനിടെ…
Read More » - 29 May
വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാൻ കൂൺ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വെയ്ക്കാൻ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 29 May
അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ അറിയാൻ
അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയാണ്. വണ്ണം കുറയ്ക്കാൻ പലതരം മാർഗങ്ങളാണ് ഇവർ തേടുന്നത്. ശരിയായ ഭക്ഷണക്രമം ശീലിച്ചാൽ അമിതവണ്ണമെന്ന പ്രശ്നം ഒഴിവാക്കാം. പ്രകൃതിദത്തമായ രീതിയിലുള്ള മാർഗങ്ങൾ വണ്ണം…
Read More » - 29 May
ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയുക
ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ അപ്ഡേറ്റ്. ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് പുഷ് നോട്ടിഫിക്കേഷനിൽ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരമായാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഡെസ്ക്ടോപ്പ്…
Read More » - 29 May
യുഎഇയിൽ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച മങ്ങിയ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read Also: അഞ്ചാറ് തവണ…
Read More » - 29 May
ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി വീട്ടമ്മയുടെ കമ്മൽ കവർന്നു
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി വീട്ടമ്മയുടെ കമ്മൽ കവർന്നു. കാട്ടാക്കടയിൽ പുല്ലുവിളാകത്താണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി…
Read More » - 29 May
അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല: സുമേഷ് മൂര്‍
കൊച്ചി: യുവനടിയെ ബലാത്സംഗത്തിനിരയാക്കി എന്ന കേസില്‍ താൻ വിജയ് ബാബുവിനൊപ്പമാണെന്ന് നടന് സുമേഷ് മൂര്‍. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക…
Read More » - 29 May
ചുമയും തുമ്മലും തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഫോൺ, പ്രത്യേകതകൾ ഇങ്ങനെ
നിങ്ങളുടെ ചുമയും തുമ്മലും തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഫോണുകളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. 9ടു5 റിപ്പോർട്ട് പ്രകാരം, പിക്സൽ ഫോണുകളിലാണ് ഈ ഫീച്ചർ ആദ്യം അവതരിപ്പിക്കുന്നത്. പിക്സൽ…
Read More » - 29 May
മൂത്രത്തിന് മത്സ്യത്തിന്റെ ഗന്ധമോ? എങ്കിൽ സൂക്ഷിക്കുക
നമ്മുടെ ശരീരത്തിലെ മാലിന്യത്തെ പിന്തള്ളുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ് മൂത്രം. ഒരു വ്യക്തിയുടെ ഭക്ഷണം അല്ലെങ്കിൽ വെള്ളത്തിന്റെ ഉപയോഗത്തെ ആസ്പദമാക്കി മൂത്രത്തിന്റെ ഗന്ധത്തിൽ വ്യത്യാസം വരാറുണ്ട്.…
Read More » - 29 May
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് തയ്യാറാവുന്നു: ഡി.ആർ.ഡി.ഒ
ഡൽഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചം തയ്യാറാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന വിഭാഗത്തിൽ ഇതു സംബന്ധിച്ച ഗവേഷണങ്ങൾ അവസാന ഘട്ടത്തിലാണ്. ഡി.ആർ.ഡി.ഒ…
Read More » - 29 May
സ്വകാര്യ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി : തലയോട്ടിയും അസ്ഥികളും ചിതറി കിടക്കുന്ന നിലയിൽ
കോഴിക്കോട്: തിരുവമ്പാടിയിലെ സ്വകാര്യ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. തലയോട്ടികളും അസ്ഥികളും ചിതറി കിടക്കുന്ന നിലയിലായിരുന്നു. വിറക് ശേഖരിക്കാൻ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. പുരുഷന്റെ മൃതദേഹമാണെന്നാണ് സൂചന.…
Read More » - 29 May
ഇന്ത്യൻ നിർമ്മിത ബിയർ പുറത്തിറങ്ങി
ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന പുതിയ ബിയർ പുറത്തിറക്കി പ്രമുഖ ബിയർ നിർമ്മാതാക്കളായ അൻഹ്യൂസർ-ബുഷ് ഇൻബെവ്. സെവൻ റിവേഴ്സ് ബിയറാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More »