Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -29 May
മത വിദ്വേഷ മുദ്രാവാക്യം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റില്‍
തൃശൂര്‍: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ സംസ്ഥാന നേതാവ് അറസ്റ്റില്‍. പിഎഫ്ഐ സംസ്ഥാന സമിതി അംഗം തൃശൂര്‍ പെരുമ്പിലാവ്…
Read More » - 29 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച മഹാരാജാസില്‍
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോളിങ് സാമഗ്രികള്‍ വിതരണത്തിന് തയ്യാറായി. എറണാകുളം മഹാരാജാസ് കോളേജില്‍ തിങ്കളാഴ്ച രാവിലെ 8 മുതല്‍ ഇവയുടെ വിതരണം ആരംഭിക്കും.…
Read More » - 29 May
നേപ്പാളില്‍ തകര്‍ന്ന് വീണ വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു: മരിച്ചത് ഒരു കുടുംബത്തിലെ നാലുപേർ
കാഠ്മണ്ഡു : നേപ്പാളില്‍ തകര്‍ന്ന് വീണ വിമാനത്തില്‍ ഉള്ള നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശികളായ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി വൈഭവ് ത്രിപാഠി…
Read More » - 29 May
എന്റെ കേരളം മെഗാ മേള: സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത് 888 പേരോളം
തിരുവനന്തപുരം: എന്റെ കേരളം മെഗാ മേളയിലെ സേവന സ്റ്റാളുകളുടെ പ്രവര്‍ത്തനം രണ്ട് ദിവസം പിന്നിട്ടു. ഇത് വരെയും 888 പേരാണ് സ്റ്റാളിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. യുണീക്ക്…
Read More » - 29 May
പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമ്മയ്ക്കെതിരെ പോലീസ് കേസ്
മുംബൈ: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമ്മയ്ക്കെതിരെ പോലീസ് കേസ്. വാർത്താ ചാനലിലെ സംവാദത്തിനിടെ, പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നുപൂർ ശർമ്മ…
Read More » - 29 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 372 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 372 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 380 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 May
തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ വോട്ടുതേടല്‍
കൊച്ചി: ആര് ജയിക്കും എന്ന് കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി സ്ഥാനാര്‍ത്ഥികള്‍ നിശബ്ദമായി വോട്ട് തേടും. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായതിനാല്‍, കലാശക്കൊട്ടിന്…
Read More » - 29 May
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു: മകളെ രക്ഷിച്ചു, അമ്മയെ രക്ഷിക്കാൻ പെടാപ്പാട്
തിരുവനന്തപുരം: കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് സംഭവം. കൊല്ലംകാവ് തത്തൻകോട് പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ്…
Read More » - 29 May
കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു
അമൃത്സര്‍: കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ച് നടന്ന വെടിവെയ്പ്പിലാണ് സിദ്ദുവിന് വെടിയേറ്റത്. വെടിവെയ്പ്പില്‍ സിദ്ദു മൂസേവാല…
Read More » - 29 May
പൊലീസ് നീക്കം അപകടകരം, കേരളത്തിൽ നടക്കുന്നത് പോപ്പുലർ ഫ്രണ്ട് വേട്ടയാണെന്ന് സി.പി. മുഹമ്മദ് ബഷീർ
കോഴിക്കോട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട്, സംസ്ഥാന നേതാവായ യഹിയ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 29 May
ഹൈക്കോടതി ജഡ്ജിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് വിവാദ പരാമര്‍ശം നടത്തിയ സംഭവം, പ്രതികരിച്ച് ജസ്റ്റിസ് എന്‍.നഗരേഷ്
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയാ തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് എന്‍.നഗരേഷ്. ഇത്തരം പരാമര്‍ശങ്ങള്‍, നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 29 May
കപട മതേതരത്വത്തേക്കാൾ ഒത്തിരി ഉയരങ്ങളിലാണ് രാജ്യസ്നേഹമെന്ന വികാരം: പി സി ജോർജ്
കോട്ടയം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശമായ ഇന്ന് പരസ്യപ്രചാരണം അവസാനിക്കുമ്പോൾ തടസ്സങ്ങളെല്ലാം കാറ്റിൽ പറത്തി കേരള ജനപക്ഷം നേതാവ് പിസി ജോർജ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് ബിജെപി അണികൾക്ക്…
Read More » - 29 May
ഇന്നത്തെ ഇന്ധനവില
രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. മെയ് 21നാണ് പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയും കുറച്ചത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു…
Read More » - 29 May
കോഴിക്കോട് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
കോഴിക്കോട്: തിരുവമ്പാടിയിൽ റബ്ബർ എസ്റ്റേറ്റിനോട് ചേർന്ന് കാടുമൂടിയ സ്ഥലത്ത് തലയോട്ടികളും അസ്ഥികളും കണ്ടെത്തി. താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിന്…
Read More » - 29 May
രക്തസമ്മർദ്ദം നിയന്ത്രിക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കുക
ഉയർന്ന രക്തസമ്മർദ്ദം സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങൾ എന്നിവ ബാധിക്കാറുണ്ട്. രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണങ്ങൾ…
Read More » - 29 May
‘താജ്മഹലിനുള്ളില്‍ അവര്‍ പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തിരയുകയാണ്’: പരിഹാസവുമായി ഒവൈസി
മുംബൈ: താജ്മഹലിനുള്ളിലെ പൂട്ടിക്കിടക്കുന്ന മുറികള്‍ തുറന്നുപരിശോധിക്കണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ട സംഭവത്തിനെതിരെ പരിഹാസവുമായി എ.ഐ.എം.ഐ.എം നേതാവും ലോക്സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. അവര്‍ താജ്മഹലിനുള്ളില്‍ പ്രധാനമന്ത്രി…
Read More » - 29 May
വണ്ണം കുറക്കേണ്ടവർക്ക് ഒരു കിടിലൻ ജ്യൂസ്
വണ്ണം കുറയ്ക്കണമെന്ന് കരുതുന്നവര്‍ വ്യായാമത്തിനൊപ്പം കൃത്യമായ ഡയറ്റും കൊണ്ടുപോയാല്‍ മാത്രമേ വേണ്ട ഫലം ലഭിക്കുകയുള്ളൂ. അങ്ങനെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവർ കൂടുതലും ഭക്ഷണത്തില്‍…
Read More » - 29 May
വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചതിന് പിന്നാലെ ചില നിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചതിന് പിന്നാലെ, രോഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതിന് മുന്‍പും…
Read More » - 29 May
ആവശ്യത്തിലധികം വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
ശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ആവശ്യമായ വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ, ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് ശരീരത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം.…
Read More » - 29 May
പാളയം സിഎസ്ഐ പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം: സംഘർഷാവസ്ഥ
തിരുവനന്തപുരം: പാളയം സിഎസ്ഐ പള്ളി കത്തീഡ്രൽ ആക്കിയതിനെ എതിർക്കുന്ന വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുന്നുണ്ട്. എന്നാൽ, ബാരിക്കേഡ്…
Read More » - 29 May
രാത്രി 7 മണിയ്ക്ക് ശേഷം ഫാക്ടറികളില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുത്: നിര്‍ണ്ണായക നീക്കവുമായി യോഗി സര്‍ക്കാര്‍
ലക്നൗ: സ്ത്രീ സുരക്ഷയ്ക്കായുള്ള നിര്‍ണ്ണായക നീക്കവുമായി യോഗി സര്‍ക്കാര്‍. സംസ്ഥാനത്ത് രാത്രി 7 മണിയ്ക്ക് ശേഷം ഫാക്ടറികളില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരു…
Read More » - 29 May
നെറ്റിയിലെ ചുളിവുകള്‍ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പോ…?
നെറ്റിയിലെ ചുളിവുകള്‍ പ്രായം ആകുന്നതിന്റെ ലക്ഷണം മാത്രമല്ല. അതൊരു രോഗത്തിന്റെ ലക്ഷണം കൂടിയാണ്. നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്ന എല്ലാവര്ക്കും ഈ രോഗം ഉണ്ടാകണമെന്നില്ല. എന്നാല്‍,…
Read More » - 29 May
നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണെന്ന് സ്ഥിരീകരിച്ചു: യാത്രക്കാര്‍ ആരും രക്ഷപ്പെട്ടില്ല
കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ താര എയർസിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്…
Read More » - 29 May
ഒരു രൂപയ്ക്ക് 10 സാനിറ്ററി നാപ്കിനുകൾ: പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
മഹാരാഷ്ട്ര: സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള 60 ലക്ഷം സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് 10 സാനിറ്ററി നാപ്കിനുകൾ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ലോക ആർത്തവ ശുചിത്വ…
Read More » - 29 May
കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ദളിത് യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
രാജസ്ഥാൻ: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ദളിത് യുവാവിനെ ചങ്ങലക്കിട്ട് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ബുണ്ടിയില്‍ ആണ് സംഭവം. 31 മണിക്കൂറോളമാണ് ദളിത് യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ട്…
Read More »