ശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ആവശ്യമായ വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ, ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് ശരീരത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം. ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ നോക്കാം.
അധികം വെള്ളം കുടിച്ചാൽ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇലക്ട്രോലൈറ്റുകളുടെ അഭാവം പേശിവേദന, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും.
Also Read: നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണെന്ന് സ്ഥിരീകരിച്ചു: യാത്രക്കാര്‍ ആരും രക്ഷപ്പെട്ടില്ല
ധാരാളം വെള്ളം കുടിക്കുമ്പോൾ കരൾ കൂടുതലായി പ്രവർത്തിക്കേണ്ടതായി വരും. കൂടാതെ, മൂത്രശങ്കയും വർദ്ധിക്കും. അധിക ജലം ശരീരത്തിലെ സോഡിയത്തിന്റെ സാന്ദ്രത കുറയാൻ കാരണമാകും.
Post Your Comments