Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -30 May
കോട്ടയം റൂട്ടില്‍ ഭാഗിക നിയന്ത്രണം: ദീര്‍ഘദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തും
കോട്ടയം: ഇരട്ടപ്പാത തുറന്നതോടെ, കോട്ടയം റൂട്ടില്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നടത്തും. ദീര്‍ഘദൂര ട്രെയിനുകളെല്ലാം സര്‍വീസ് നടത്തും. അതേസമയം, ചില ട്രെയിനുകള്‍ക്ക്…
Read More » - 30 May
ദിവസവും രാവിലെ പുതിന വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 30 May
‘എന്തെങ്കിലും ചെയ്യൂ’: ടെക്സാസ് ഷൂട്ടിംഗ് സൈറ്റ് സന്ദർശിച്ച ജോ ബൈഡനോട് ജനങ്ങൾ
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പു നടന്ന സ്ഥലം സന്ദർശിച്ച ജോ ബൈഡനോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ട് ജനങ്ങൾ. ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എലമെന്ററി സ്കൂൾ…
Read More » - 30 May
പരിഷ്കാരം കൂടിപ്പോയി: മൂസെവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോൺഗ്രസ് കോടതിയിലേക്ക്, ആപ്പിനെതിരെ ബിജെപിയും
ന്യൂഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കോടതിയിലേക്ക്. സിദ്ദു മൂസൈവാലയുടെ സുരക്ഷ ആംആദ്മി സർക്കാർ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്…
Read More » - 30 May
തൃക്കാക്കരയില്‍ ഇന്ന് നിശബ്ദപ്രചാരണം
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. യു.ഡി.എഫിന്റെ ഉമ തോമസും, എല്‍.ഡി.എഫിന്റെ ഡോ. ജോ ജോസഫും, ബി.ജെ.പിയുടെ…
Read More » - 30 May
മോദി തരംഗത്തിന് 8 വയസ്സ്: നേട്ടങ്ങൾ കൊയ്യാനൊരുങ്ങി ബി.ജെ.പി, ലക്ഷ്യം 2024
ന്യൂഡൽഹി: 2014 ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് 2019 മെയ് 30ന് പ്രധാനമന്ത്രിയായി മോദി വീണ്ടും ഭരണത്തിലേറിയത്. എന്നാൽ, ഇന്ന് മോദി തരംഗത്തിന് 8…
Read More » - 30 May
ബദാം ശീലമാക്കൂ, ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അത്യുത്തമം
ധാരാളം സിങ്ക് അടങ്ങിയ ബദാം പോലുള്ള നട്ട്സ് സ്ഥിരമായി കഴിക്കുന്നത് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉത്തമമാണെന്ന് എല്ലാവരും ചെറുപ്പം മുതല്‍ തന്നെ കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍, ചര്‍മ്മത്തിലും…
Read More » - 30 May
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് ഇന്ന് പിഎം കെയർ പ്രധാനമന്ത്രി വിതരണം ചെയ്യും: കേരളത്തിൽ നിന്ന് 112 പേർ
ഡൽഹി: രാജ്യത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയിൽ അനാഥരായ കുട്ടികൾക്കു വേണ്ടിയുള്ള പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇന്ന് വിതരണം ചെയ്യും. മോദി സർക്കാർ എട്ടു…
Read More » - 30 May
ഗുലാം നബിക്കും ആനന്ദ് ശർമയ്ക്കും സീറ്റ് നൽകാതെ കോൺഗ്രസ്, 5 വനിതകളെ ഉൾപ്പെടുത്തി 16 പേരുടെ പട്ടികയുമായി ബിജെപി
ന്യൂഡൽഹി: രാജ്യസഭാ സ്ഥാനാർത്ഥി പട്ടികകൾ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. വിമതരുടെ ഗ്രൂപ്പിൽ പെട്ട ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവർക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചു. ഗ്രൂപ്പ്…
Read More » - 30 May
മേൽജാതിക്കാർ എതിർത്തു: പോലീസ് കാവലിൽ ക്ഷേത്രപ്രവേശനം നടത്തി ദളിതർ
ബംഗളൂരു: മേൽജാതിക്കാർ ക്ഷേത്രപ്രവേശനം തടഞ്ഞതോടെ പൊലീസ് സുരക്ഷയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ. കർണാടകയിലെ ആഞ്ജനേയ ക്ഷേത്രത്തിലാണ് പ്രവേശനം നടത്തിയത്. മേൽജാതിക്കാരുടെ കനത്ത എതിർപ്പിനെ തുടർന്ന് ഈ ക്ഷേത്രത്തിലേക്ക്…
Read More » - 30 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വിതരണകേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഹാജരാകണമെന്ന് കളക്ടർ
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും തിങ്കളാഴ്ച നിശ്ചിത സമയത്ത് തന്നെ വിതരണ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍…
Read More » - 30 May
കൊവിഡ് വാക്സിനേഷന് ശേഷം ഹൃദയാഘാതം? മറുപടിയുമായി ഒ.എച്ച്.എ
മസ്ക്കത്ത്: രാജ്യത്ത് കൊവിഡ് വാക്സിൻ എടുത്തതിനുശേഷം ഹൃദയാഘാതം വർദ്ധിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്. കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിനേഷന് ശേഷം ഹൃദയാഘാത കേസുകള്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് ഒ.എച്ച്.എ…
Read More » - 30 May
വിജയ് ബാബു വരില്ലെന്ന് സൂചന: വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് വിവരം
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബു നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തില്‍ അവ്യക്തത. മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാന…
Read More » - 30 May
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ: മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നു. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി…
Read More » - 30 May
കാലവര്‍ഷം: 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ, സംസ്ഥാനത്ത് ഇന്നടക്കം നാല് ദിവസം മഴ കനത്തേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ രണ്ടാം തിയതി…
Read More » - 30 May
‘ആർ.എസ്.എസിനെതിരായ മുദ്രാവാക്യത്തെ മത വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല’: പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാവായ യഹിയ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 30 May
ആളുകൾക്ക് എന്നോട് സ്നേഹമുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല: പി.സി. ജോർജ്
കൊച്ചി: കേരളത്തിലെ ഇടത്, വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യസ്നേഹമുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നും വ്യക്തമാക്കി മുൻ എം.എൽ.എ പി.സി. ജോർജ്. ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം…
Read More » - 30 May
എക്കിൾ എടുക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ?
എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് എക്കിള്‍. ചിലയിടങ്ങളിൽ ഇക്കിൾ എന്നും പറയും. മിക്ക ആളുകൾക്കും ഇത് കുറച്ച് മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കും. മറ്റുള്ളവർക്ക് ഇതിന്റെ സമയപരിധി നീണ്ടുപോകാറുണ്ട്.…
Read More » - 30 May
‘അവര്‍ നിങ്ങളുടെ കുട്ടികളെ കലാപമുണ്ടാക്കാനാണ് പഠിപ്പിക്കുന്നത്’: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെജ്രിവാൾ
കുരുക്ഷേത്ര: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മക്കള്‍ ഗുണ്ടകളും കലാപകാരികളും ബലാത്സംഗികളും ആകുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവരെ ബി.ജെ.പിയിലേക്ക് വിടണമെന്ന് കെജ്രിവാൾ പറഞ്ഞു. ഹരിയാനയിലെ…
Read More » - 30 May
‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാന്‍, കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്’
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എം – ബി.ജെ.പിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ…
Read More » - 30 May
കാര്‍ തടഞ്ഞ് നിര്‍ത്തി മൂന്നര കോടിയിലധികം രൂപ കവര്‍ന്നു: മുഖ്യ പ്രതി അറസ്റ്റില്‍
പാലക്കാട്: പാലക്കാട് ദേശീയ പാതയില്‍ പുതുശ്ശേരിക്ക് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി മൂന്നരക്കോടിയിലധികം രൂപ കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ പേര് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ…
Read More » - 30 May
ശ്രുതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് അനീഷ് ആണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്
ബംഗളൂരു: ബംഗളൂരുവിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച ശ്രുതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ശബ്ദ സന്ദേശം. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാര്‍ക്ക്…
Read More » - 30 May
സംസ്ഥാനത്ത് രാത്രി മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read Also: പ്രവാസികൾക്കുള്ള…
Read More » - 30 May
ലൈംഗിക ബന്ധത്തിൽ ‘സമയം’ പ്രധാനമാണ്, ശീഘ്രസ്ഖലനം തലവേദന ഉണ്ടാക്കുന്നുവോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മികച്ച ലൈംഗിക ജീവിതം ആഗ്രഹിക്കാത്തവരുണ്ടാകില്ല. പങ്കാളിയുമൊത്ത് ദീർഘനേരത്തെ സെക്സ് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ, വിചാരിച്ച പോലെ ലൈംഗികബന്ധം നീട്ടികൊണ്ടുപോകാന്‍ പലര്‍ക്കും സാധിക്കാത്തത് പങ്കാളികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷിക്കും.…
Read More » - 30 May
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി മുദ്രാവാക്യത്തിന് മറുപടിയുമായി എം.ടി. രമേശ്
പാലക്കാട്: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അരിയും മലരും…
Read More »