Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -3 June
തൃക്കാക്കരയിൽ പി.ടി.യെക്കാൾ ഭൂരിപക്ഷം ഉയർത്തി ഉമാ തോമസ്: ലീഡ് ആറായിരം കടന്നു
കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ ഉമ തോമസിന് ആറായിരത്തിലേറെ വോട്ടിന്റെ ലീഡ്. ആദ്യ രണ്ടു റൗണ്ടിൽ 2021ൽ പി.ടി…
Read More » - 3 June
കോവിഡ് ഭീതിയിൽ തൃശ്ശൂർ പോലീസ് അക്കാദമി: 30 പോലീസുകാര്‍ രോഗികൾ, പരിശീലനം നിർത്തിവച്ചു
തൃശ്ശൂർ: തൃശ്ശൂർ പോലീസ് അക്കാദമിയിൽ കോവിഡ് ഭീതി പടരുന്നു. 30 പോലീസുകാര്‍ക്കാണ് ഇതിനോടകം തന്നെ ക്യാമ്പിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പരിശീലനം അവസാനിപ്പിച്ച് കടുത്ത ജാഗ്രതയാണ്…
Read More » - 3 June
കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി കൊല്ലം സ്വദേശി പൊലീസ് പിടിയിൽ. ആലംമൂട് കേരളപുരം സ്വദേശി അബ്ദുൽ ഹബീദി (46) നെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ്…
Read More » - 3 June
‘പേര് ഹൈടെക് അംഗൻവാടി’, എന്നിട്ട് പേരിന് പോലും വൈദ്യുതിയില്ല, ടിവിയില്ല: ദുരിതത്തിലായി കുരുന്നുകൾ
കുറ്റിപ്പുറം: ഹൈടെക് എന്ന പേരിൽ സർക്കാർ വിളിക്കുന്ന അംഗൻവാടികളുടെ യഥാർത്ഥ സ്ഥിതി വളരെ ദയനീയമാണെന്നാണ് കുറ്റിപ്പുറത്തെ ഈ കാഴ്ച നമുക്ക് വ്യക്തമാക്കിത്തരുന്നത്. പേരിന് പോലും ഒരു തുള്ളി…
Read More » - 3 June
റിലയൻസ്: ഈ കളിപ്പാട്ട നിർമ്മാണ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയേക്കും
ഇന്ത്യയിലെ കളിപ്പാട്ട വിപണി കൈയ്യടക്കാനൊരുങ്ങി റിലയൻസ്. ഇതിന്റെ ഭാഗമായി കളിപ്പാട്ട നിർമ്മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയും റിലയൻസ് ഇൻഡസ്ട്രീസും കൈകോർത്തു. പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎ കളിപ്പാട്ട നിർമ്മാണ…
Read More » - 3 June
ഓറൽ സെക്സും ക്രൂര ബലാത്സംഗവുമെന്ന നടിയുടെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്താനാകാതെ പൊലീസ്: ചോദ്യം ചെയ്യൽ ഇന്നും തുടരും
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒൻപത് മണിക്ക് എറണാകുളം സൗത്ത് പൊലീസ്…
Read More » - 3 June
വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിച്ചു: ബാങ്ക് മാനേജർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം
ശ്രീനഗര്‍: കശ്മീരില്‍ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റു മരിച്ച സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കുടുംബം. രാജസ്ഥാന് സ്വദേശിയും മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരുമായ വിജയ്കുമാറാണ്…
Read More » - 3 June
മുഖക്കുരു അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ..
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 3 June
വിട്ടുമാറാത്ത തുമ്മലിന് പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 3 June
ആയുധങ്ങൾ വാങ്ങാനുള്ള മിനിമം പ്രായം 18 -21 ആക്കും: ജോ ബൈഡൻ
വാഷിംഗ്ടൺ: തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങൾ വാങ്ങാനുള്ള മിനിമം പ്രായം 18 -21 ആക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു…
Read More » - 3 June
21 ബൂത്തുകളിലും ഉമാ തോമസ് മുന്നിൽ: പോസ്റ്റൽ വോട്ടിൽ എൽഡിഎഫിനും ബിജെപിക്കും സമാസമം
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് ഉമാ തോമസിന്. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞ് വോട്ടെണ്ണൽ ഇവിഎം മെഷീനുകളിലേക്ക് കടന്നു. 600 ൽ പരം…
Read More » - 3 June
‘കണക്കുകൾ വളരെ കൃത്യമാണ്, ജയം ഉറപ്പാണ്’: ജോ ജോസഫ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പ്രചരണം കാഴ്ചവെച്ച മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. യു.ഡി.എഫ് കോട്ട നിലനിർത്തുമോ? ഇടതുമുന്നണി നൂറ് തികയ്ക്കുമോ? ബി.ജെ.പി ഇടം പിടിക്കുമോ? എന്ന…
Read More » - 3 June
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ആദ്യ ലീഡ് ഉമാ തോമസിന്
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് ഉമാ തോമസിന്. പത്ത് വോട്ടുകൾ എണ്ണിയപ്പോൾ അതിൽ ആറെണ്ണം യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി…
Read More » - 3 June
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു, ഇത്തവണ 3 തപാൽ വോട്ടും 4 സർവീസ് വോട്ടും മാത്രം
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ, നാല് സർവീസ് വോട്ടുകളും മൂന്ന് പോസ്റ്റൽ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്.…
Read More » - 3 June
ഉത്തരാഖണ്ഡിലും ഒഡിഷയിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും
ചമ്പാവത്: തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന്…
Read More » - 3 June
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം. കൃത്യവിലോപം ചൂണ്ടിക്കാട്ടി സൂപ്രണ്ട് ഡോ. കെ സി രമേശനെയാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്.…
Read More » - 3 June
വിഴിഞ്ഞം തുറമുഖത്തിന്റെ പണി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: പ്രോഗ്രസ് റിപ്പോർട്ട്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം പിന്നിടുമ്പോൾ നിരവധി പ്രഖ്യാപനങ്ങളുമായി എൽ.ഡി.എഫ് സർക്കാർ. രണ്ടുവര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് സർക്കാരിൻ്റെ ഒന്നാം വാർഷിക പ്രോഗ്രസ് റിപ്പോർട്ടിലൂടെ…
Read More » - 3 June
കശ്മീരിൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഭീകരാക്രമണം: വധിച്ചത് ഇതര സംസ്ഥാന തൊഴിലാളിയെ
ബദ്ഗാം: ജമ്മു കശ്മീരിൽ വീണ്ടും ആക്രമണമഴിച്ചു വിട്ട് ഭീകരർ. വ്യാഴാഴ്ച രാത്രി, ബദ്ഗാം ജില്ലയിലെ ചാന്ദ്പുര മേഖലയിലാണ് അന്യ സംസ്ഥാന തൊഴിലാളികൾക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ, ബിഹാർ…
Read More » - 3 June
പി.ടി.തോമസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഉമ ജയിക്കും: വി.ഡി സതീശൻ
കൊച്ചി: തൃക്കാക്കരയിൽ ജനങ്ങൾ വിധിയെഴുതുന്നത് ആർക്ക്? ഫലം അറിയാൻ കാത്തിരിക്കവെ വിജയം തങ്ങൾക്ക് ആണെന്ന ഉറച്ച വിശ്വാസവുമായി കോൺഗ്രസ്. തൃക്കാക്കരയിൽ പി.ടി.തോമസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഉമ…
Read More » - 3 June
‘കമാൻഡോകൾ എനിക്ക് തന്ന മെഡൽ ഓസ്കാറിനേക്കാൾ വലുത്’: മേജർ ഹീറോ ആദിവി ശേഷ്
മുംബൈ: രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാകുകയാണ് ടോളിവുഡ് ചിത്രമായ മേജർ. ആദിവി ശേഷ് നായകനാകുന്ന ഈ ചിത്രം ഐതിഹാസിക ജീവിതം നയിച്ച എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ…
Read More » - 3 June
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകാൻ സാധ്യതെയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കാലാവസ്ഥ ജൂൺ 3,5, 6 തിയതികളിൽ…
Read More » - 3 June
‘ആ പ്രതീക്ഷയും പോയി, അത് രാഹുലല്ല’ നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയത് തന്റെ മകനല്ലെന്ന് സ്ഥിരീകരിച്ച് അമ്മ മിനി
ആലപ്പുഴ: ഒടുവിൽ ആ പ്രതീക്ഷയും അസ്തമിച്ചു. നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയ യുവാവ് 17 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുൽ അല്ലെന്ന് അമ്മ മിനി. മുംബൈയിൽ നിന്ന്…
Read More » - 3 June
‘നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ല’: ബി.ജെ.പിയെ പുകഴ്ത്തിയും കോൺഗ്രസിനെ ഇകഴ്ത്തിയും അശോക് ഗെഹ്ലോട്ട്
ജയ്പൂർ: കോണ്‍ഗ്രസ് പ്രവർത്തകർ ജനങ്ങൾക്കിടയിൽ നല്ലരീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്നില്ല എന്ന പരാതിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്തണമെന്നും അദ്ദേഹം പാര്‍ട്ടി…
Read More » - 3 June
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ രാവിലെ എട്ടു മണിയോടെ തുടങ്ങും
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടു മണിയോടെ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും. രാവിലെ 7.30-ന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ എറണാകുളം…
Read More » - 3 June
എല്ലാ ദിവസവും ഓരോരോ പള്ളികളിൽ ശിവലിംഗങ്ങളുണ്ട് എന്ന് വാദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
നാഗ്പുർ: ഗ്യാന്‍വാപി പള്ളി പ്രശ്നം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും രാമക്ഷേത്ര നിര്‍മ്മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും വ്യക്തമാക്കി ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം…
Read More »