Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -23 June
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച…
Read More » - 23 June
വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണമാല കവർന്നു
കണ്ണൂർ: വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണമാല കവർന്നു. മൂന്നര പവന്റെ മാലയാണ് മോഷ്ടിച്ചത്. കുറുമാത്തൂർ തളിയൻ വീട്ടിൽ കാർത്ത്യായനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂർ…
Read More » - 23 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,621 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,621 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,605 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 June
12 കാരിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് വിവാഹം കഴിപ്പിച്ചത് രണ്ടു തവണ: കുട്ടി ഗർഭിണിയായതോടെ അറസ്റ്റും
ഷിംല: പന്ത്രണ്ട് വയസ്സുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ച മാതാവ് അറസ്റ്റില്‍. രണ്ടാം വിവാഹത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം…
Read More » - 23 June
പഠനസമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല: മന്ത്രി
തിരുവനന്തപുരം: പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്കോളർഷിപ്പ്…
Read More » - 23 June
ഗൂഗിൾ ന്യൂസ്: ഇനി പ്രാദേശിക വാർത്തകൾ എളുപ്പത്തിൽ കണ്ടെത്താം
അടിമുടി രൂപം മാറാൻ ഒരുങ്ങുകയാണ് ഗൂഗിൾ ന്യൂസ്. ഉപയോക്താക്കൾക്ക് പ്രാദേശിക വാർത്തകൾ എളുപ്പം ലഭ്യമാകാനുളള ഫീച്ചറാണ് ഗൂഗിൾ ന്യൂസ് അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതുതായി വികസിപ്പിച്ച ഡെസ്ക്ടോപ്പ്…
Read More » - 23 June
കാണ്‍പൂര്‍ കലാപത്തിന് ധനസഹായം നല്‍കിയതിന് അറസ്റ്റിലായ ബിരിയാണി കട ഉടമയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
ലക്നൗ: കാണ്‍പൂര്‍ കലാപത്തിന് ധനസഹായം നല്‍കിയതിന് അറസ്റ്റിലായ ബിരിയാണി കട ഉടമ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി. കലാപത്തില്‍ കല്ലേറ് ഉള്‍പ്പടെ നടത്തി തെരുവുകള്‍ കൂടുതല്‍ അക്രമാസക്തമാക്കാന്‍ ഇയാള്‍…
Read More » - 23 June
റോഡിൽ നഗ്നതാ പ്രദർശനം : യുവാവ് പൊലീസ് പിടിയിൽ
മുണ്ടക്കയം: റോഡിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. പെരുവന്താനം, കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് (34) മുണ്ടക്കയം സി.ഐ എ. ഷൈൻകുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക്…
Read More » - 23 June
ക്ഷാമബത്ത വർദ്ധനവ് ജൂലൈ മാസം പ്രഖ്യാപിക്കും
സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷ നൽകി ക്ഷാമബത്ത (ഡിഎ) വർദ്ധനവ് ജൂലൈ മാസം പ്രഖ്യാപിക്കും. കഴിഞ്ഞ ഡിഎ വർദ്ധനവ് ജനുവരി മാസമാണ് പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാരുടെ ഡിഎ രണ്ട്…
Read More » - 23 June
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റിന് സാധ്യതയുള്ള സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, യുഎഇയിലെ മറ്റ് ചില പ്രദേശങ്ങളിൽ…
Read More » - 23 June
ബംഗ്ലാദേശ്: ഗോതമ്പിനായി റഷ്യയെ സമീപിക്കാനൊരുങ്ങുന്നു
ഗോതമ്പ് ഇറക്കുമതി ചെയ്യാൻ റഷ്യയെ സമീപിക്കാനൊരുങ്ങി ബംഗ്ലാദേശ്. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനമാണ് ബംഗ്ലാദേശിനെ പ്രതികൂലമായി…
Read More » - 23 June
ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍, ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ. എംഎല്‍എമാര്‍ മടങ്ങി എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍…
Read More » - 23 June
ടാറ്റ നെക്സോണ്‍ ഇവിയ്ക്ക് തീപിടിച്ചു, അന്വേഷണം ആരംഭിച്ചതായി കമ്പനി: വീഡിയോ
fires, company launches probe: Video
Read More » - 23 June
ക്രിപ്റ്റോ: ടിഡിഎസ് ഉടൻ ഈടാക്കും
ക്രിപ്റ്റോ കറൻസികൾക്ക് ടാക്സ് ഡിടക്റ്റട് അറ്റ് സോഴ്സ് (ടിഡിഎസ്) ഈടാക്കാനൊരുങ്ങുന്നു. സ്രോതസിൽ നിന്നും നികുതി ഈടാക്കുന്ന സംവിധാനത്തെയാണ് ടിഡിഎസ് എന്ന് വിളിക്കുന്നത്. പുതിയ ഉത്തരവ് ജൂലൈ ഒന്ന്…
Read More » - 23 June
സലാം എയർ സുഹാർ-കോഴിക്കോട് സർവ്വീസ് ജൂലൈ 22 മുതൽ ആരംഭിക്കും
മസ്കത്ത്: സുഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിക്കാൻ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ജൂലൈ 22 മുതൽ ആഴ്ച്ചയിൽ രണ്ടു സർവ്വീസുകൾ വീതം നടത്തുമെന്ന്…
Read More » - 23 June
കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം: കേരളം നേരിടാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ 5000 കോടിയോളം രൂപ കടമെടുത്താണ് ശമ്പളമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചത്. Read Also: ലോകത്ത് അതിവേഗം…
Read More » - 23 June
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ, ഇത്തവണ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നും…
Read More » - 23 June
വെറും 10 ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം
ന്യൂജെന്‍ ആയാലും ഓള്‍ഡ് ജെന്‍ ആയാലും കുടവയര്‍ ഇന്ന് വലിയ ഒരു പ്രശ്നമാണ്. എന്നാല്‍, ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആര്‍ക്കും ഒരു നല്ല ശരീരത്തിനുടമയാകാം. പക്ഷേ ജോലിത്തിരക്കും…
Read More » - 23 June
തട്ടിപ്പ് ശ്രമങ്ങൾ: ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ. ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഐഒഎസ്…
Read More » - 23 June
പാചക എണ്ണ: വിലയിടിവ് തുടരുന്നു
രാജ്യത്ത് പാചക എണ്ണയുടെ വിലയിടിയുന്നു. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ, സൂര്യകാന്തി, സോയാബീൻ, കടുക് എന്നീ എണ്ണകളുടെ വില 15 രൂപ മുതൽ 20 രൂപ വരെ കുറയുമെന്നാണ്…
Read More » - 23 June
കരുനാഗപ്പള്ളിയില്‍ ദമ്പതികളെ ഷോക്കടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കരുനാഗപ്പള്ളിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സ്വദേശികളായ സാബു, ഷീജ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കടിച്ച് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച…
Read More » - 23 June
ലോകത്ത് കോവിഡാനന്തര അണുബാധ 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്
ഡെന്മാര്ക്ക്: കോവിഡാനന്തര പ്രശ്നങ്ങള്‍ ലോകത്ത് 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ആനുകാലിക പ്രസിദ്ധീകരണമായ ലാന്‍സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെന്മാര്ക്കില് പതിനാലു വയസ്സുവരെയുള്ള കുട്ടികളിലാണ് പഠനം…
Read More » - 23 June
പണമുള്ളവർക്ക് എന്തുമാകാമെന്ന് തെളിഞ്ഞു: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ അടയ്ക്കാ രാജു
തിരുവനന്തപുരം: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ, പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷി അടയ്ക്കാ രാജു രംഗത്ത്. പ്രതികൾക്ക് ജാമ്യം ലഭിച്ച നടപടി…
Read More » - 23 June
വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. Read Also : സൗദി അറേബ്യയിലേക്ക് കൂടുതൽ…
Read More » - 23 June
‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’: വിജയ് ബാബു കേസില്‍ ഹൈക്കോടതി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍, അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ…
Read More »