Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -24 June
കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച : ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം ഒളിച്ചോടി നവവധു
യുവതി കല്യാണത്തിന് ലഭിച്ച മുഴുവന്‍ ആഭരണങ്ങളും അണിഞ്ഞാണ് കടന്നുകളഞ്ഞതെന്നും ആരോപണം
Read More » - 23 June
ജോർദാൻ രാജാവിനെ സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ രാജാവിനെ രാജ്യത്തേക്ക് സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ സന്ദർശനത്തിനായി എത്തിയ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനെ…
Read More » - 23 June
അഫ്ഗാനിസ്ഥാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ. ഭക്ഷണം, മെഡിക്കൽ സപ്ലൈ തുടങ്ങി അവശ്യ…
Read More » - 23 June
പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി
ഡൽഹി: പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി ഒന്നിച്ച് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 23 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 1,002 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച 1,002 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1059 പേർ രോഗമുക്തി നേടിയതായും…
Read More » - 23 June
തന്റെ അച്ഛന് പഴയ എസ്എഫ്ഐക്കാരന്: സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ്
തിരുവനന്തപുരം: എല്ലാവരും കരുതുന്നതുപോലെ തന്റെ അച്ഛനൊരു സോ കോള്‍ഡ് ബിജെപിക്കാരന് അല്ലെന്നും പഴയ എസ്എഫ്ഐക്കാരനാണെന്നും സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. എന്നാല്‍, അച്ഛന് ഒരു…
Read More » - 23 June
സില്‍വര്‍ ലൈനിന് ബദലായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിൽ: വി. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന്, കേന്ദ്രമന്ത്രി വി. മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി,…
Read More » - 23 June
അഭയ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍
കൊച്ചി: സിസ്റ്റർ അഭയ വധക്കേസിൽ ചുക്കും ചുണ്ണാമ്പും അറിയാത്ത അഭിഭാഷകനാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായതെന്ന ആരോപണവുമായി ജോമോന് പുത്തന്‍പുരക്കല്‍. പ്രതികൾക്ക് ഹെെക്കോടതി ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം…
Read More » - 23 June
ചരിത്രത്തിലെ പെൺപുലി : റാണി ദുർഗാവതിയെക്കുറിച്ച് അറിയാം
ചരിത്രത്തിലെ പെൺപുലി : റാണി ദുർഗാവതിയെക്കുറിച്ച് അറിയാം
Read More » - 23 June
ഉച്ചവിശ്രമ നിയമം: പരിശോധന ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതിനെ തുടർന്ന് തൊഴിൽ സ്ഥലങ്ങളിലെ പരിശോധന കർശനമാക്കി കുവൈത്ത്. മാൻപവർ അതോറിറ്റിയാണ് പരിശോധന ശക്തമാക്കിയത്. നിരവധി കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി…
Read More » - 23 June
ഉദ്ധവ് താക്കറയ്ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനിൽക്കും: നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ശരദ് പവാർ
Mahavikas alliance to stand firm with Uddhav Thackeray: prove majority in Assembly says
Read More » - 23 June
ഭാര്യയെ ഭർത്താവ് വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ചും വെട്ടി: മൂന്നുപേരും ആശുപത്രിയിൽ
പാലക്കാട്: പാലക്കാട് മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ…
Read More » - 23 June
ഗാലക്സി F13: വിലക്കുറവിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ
സാംസംഗിന്റെ പുതിയ സ്മാർട്ട്ഫോണായ സാംസംഗ് F13 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം. 6.6 ഇഞ്ചിന്റെ Infinity-V ഡിസ്പ്ലേയാണ്…
Read More » - 23 June
കുവൈത്തിൽ തൊഴിൽ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോർക്ക ഇടപെടൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോർക്ക റൂട്ട്സ് കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി. ഗാർഹിക ജോലിക്കായി കുവൈത്തിലെത്തിയ എറണാകുളം ചേറായി…
Read More » - 23 June
ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പതനത്തിന്റെ വക്കില്‍ നില്‍ക്കെ, ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലേയ്ക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ രാജി ആസന്നമായിരിക്കെ, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. തലസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച…
Read More » - 23 June
വ്യോമ സേനയില്‍ അഗ്നിവീര്‍ ആകാം, അപേക്ഷകള്‍ ജൂലൈ 5വരെ: വിശദവിവരങ്ങൾ
ഡൽഹി: വ്യോമ സേനയില്‍ അഗ്നിവീര്‍ ആയി ചേരുന്നതിനുള്ള സെലക്ഷന് ടെസ്റ്റിനായി ഭാരതീയ വ്യോമ സേന അവിവാഹിതരായ ഭാരതീയ/നേപ്പാള്‍ പൗരന്മാരില് നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്…
Read More » - 23 June
Infinix Hot 12 Play: സവിശേഷതകൾ ഇങ്ങനെ
കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Infinix Hot 12 Play. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ 1,000 രൂപ ക്യാഷ് ബാക്ക് ഓഫറോടുകൂടി…
Read More » - 23 June
വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു: യുവതിയുടെ നില ഗുരുതരം
കല്പറ്റ: വയനാട് മേപ്പാടിയിൽ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു. വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് എളമ്പിലേരി പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇരുവരെയും നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്.
Read More » - 23 June
കോളേജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കില്ല: പ്രതിഷേധിച്ച് ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ
മംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കോളേജിൽ നിന്നും ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ. മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനികളാണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയത്. നേരത്തെ…
Read More » - 23 June
ജൂൺ 23 : പൊതു സേവന ദിനം
'കോവിഡ്-19-ൽ നിന്ന് മെച്ചപ്പെട്ട രീതിയിൽ വീണ്ടെടുക്കൽ: സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നൂതന പങ്കാളിത്തം വർദ്ധിപ്പിക്കുക'
Read More » - 23 June
ഹിന്ദുസ്ഥാൻ മോട്ടോഴ്സ്: കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങുന്നു
കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ മോട്ടോഴ്സ്. എസ്ജി കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡാണ് കോണ്ടസ സ്വന്തമാക്കുന്നത്. എത്ര രൂപയ്ക്കാണ് ഇരു കമ്പനികളും കരാറിൽ ഒപ്പുവച്ചതെന്ന് വ്യക്തമല്ല. സികെ…
Read More » - 23 June
ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
ദോഹ: ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജൂൺ 24 വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക്…
Read More » - 23 June
വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസുകാർക്ക് ഡി.സി.സി ബുക്ക് ചെയ്ത ടിക്കറ്റിന് ഇനിയും പണം നൽകിയിട്ടില്ല
കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്കിയ കേസിലെ പ്രതികൾക്ക്, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നാണെന്ന്…
Read More » - 23 June
യുഎഇയിൽ ചൂട് ഉയരുന്നു: താപനില 50 ഡിഗ്രി ഉയരുന്നു
അബുദാബി: യുഎഇയിൽ ചൂട് ഉയരുന്നു. താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു. അൽദഫ്ര മേഖലയിലെ ഔതൈദിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. Read Also: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍…
Read More » - 23 June
‘പിരിയഡ്സ് ട്രാക്കർ’: പുതിയ സേവനവുമായി വാട്സ്ആപ്പ്
സ്ത്രീകൾക്ക് കൂടുതൽ ഉപയോഗപ്രദമായ ‘പിരിയഡ്സ് ട്രാക്കർ’ സേവനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആർത്തവ സമയം പിന്തുടരാൻ സഹായിക്കുന്ന ഈ സേവനത്തിന് സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡാണ് പിന്തുണ നൽകുന്നത്.…
Read More »