KottayamLatest NewsKeralaNattuvarthaNews

റോഡിൽ നഗ്നതാ പ്രദർശനം : യുവാവ് പൊലീസ് പിടിയിൽ

പെരുവന്താനം, കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് (34) മുണ്ടക്കയം സി.ഐ എ. ഷൈൻകുമാർ അറസ്റ്റ് ചെയ്തത്

മുണ്ടക്കയം: റോഡിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. പെരുവന്താനം, കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് (34) മുണ്ടക്കയം സി.ഐ എ. ഷൈൻകുമാർ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച ഉച്ചക്ക് 2.30-ന് വേലനിലം ജംങ്ഷന് സമീപം തൊമ്മൻ റോഡിലാണ് സംഭവം. സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ ഇയാൾ സമീപത്തെ ടവറിൽ പോയശേഷം മടങ്ങുന്നതിനിടെയാണ് സംഭവം.

Read Also : പദ്ധതിയുമായി മുന്നോട്ട്: സിൽവർ ലൈൻ മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എം.ഡി

വാഹനനമ്പർ സഹിതം മുണ്ടക്കയം പൊലീസിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button