Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -12 July
‘നാം ഒന്ന് നമുക്ക് നൂറ്’: നിയന്ത്രിക്കാനാവാതെ ജനസംഖ്യ, 2023 ൽ ഇന്ത്യ ചൈനയെ വരെ മറികടക്കുമെന്ന് യുഎന്‍
ന്യൂഡൽഹി: ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണാതീതമായി വർദ്ധിക്കുന്നുവെന്ന് യുഎന്‍ റിപ്പോർട്ട്. 2023 ൽ ചൈനയെ വരെ മറികടക്കുമെന്നാണ് നിലവിലെ സ്ഥിതികൾ സൂചിപ്പിക്കുന്നതെന്നും, ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നും…
Read More » - 12 July
കലിന ലേസർ സിസ്റ്റം: ശത്രുഉപഗ്രഹങ്ങളെ തകർക്കുന്ന റഷ്യൻ ആയുധം
മോസ്കോ: നവീനമായ ആയുധങ്ങൾ കൊണ്ട് എന്നും പ്രശസ്തമാണ് റഷ്യയുടെ ആയുധശേഖരം. പുറംലോകത്തിന് ചിന്തിക്കാൻ പോലുമാകാത്ത വിചിത്രമായ ആയുധങ്ങൾ പുടിൻ ഭരിക്കുന്ന വിശാലമായ ആ മേഖലയിലുണ്ട്. ഇപ്പോഴിതാ ആ…
Read More » - 12 July
ജിംനേഷ്യം നടത്തിപ്പിന് ഇനി ലൈസൻസ് നിർബദ്ധം: ഉത്തരവുമായി ഹൈക്കോടതി
തിരുവനന്തപുരം: ജിംനേഷ്യം നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ജിംനേഷ്യങ്ങൾ മൂന്നുമാസത്തിനുള്ളിൽ ലൈസൻസ് എടുക്കണമെന്നും ആളുകളെ ആകർഷിക്കുന്ന തരത്തിലും, നിയമപരവുമായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവർത്തനമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.…
Read More » - 12 July
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ ഇതാ..!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 12 July
വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവം: വ്ലോഗർക്കെതിരെ നടപടിക്കൊരുങ്ങി വനം വകുപ്പ്
കൊല്ലം: വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച കേസില്‍ വനിതാ വീഡിയോ വ്ലോഗറെ അറസ്റ്റ് ചെയ്യാനൊരുങ്ങി വനം വകുപ്പ്. കിളിമാനൂർ സ്വദേശിയായ വ്ലോഗർ അമല അനുവിനെ സൈബർ…
Read More » - 12 July
പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനമെന്ന് യെച്ചൂരി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം അനാവരണം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഐഎം ജനറൽ…
Read More » - 12 July
കാമുകിയുടെ ബന്ധുക്കളെ പേടിച്ച് ഓടുന്നതിനിടയിൽ കടലിൽ വീണതാകാം, യുവാവിന്റെ തിരോധാനത്തിൽ നിർണ്ണായക കണ്ടെത്തൽ
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കാണാതായ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കാമുകിയുടെ ബന്ധുക്കളെ പേടിച്ച് ഓടുന്നതിനിടയിൽ യുവാവ് കാൽ തെന്നി കടലിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. തെളിവുകളുടെ…
Read More » - 12 July
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പിന്തുടരാം ഈ ദൈനംദിന ശീലങ്ങൾ
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 12 July
ഭരണഘടനയെ അവഹേളിച്ചു: സജി ചെറിയാനെതിരെ അന്വേഷണം ആരംഭിച്ചു
തിരുവല്ല: ഭരണഘടനയെ അവഹേളിച്ച് പ്രസംഗം നടത്തിയതിനെ തുടർന്ന് സജി ചെറിയാന് എം.എല്‍.എയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നല്കിയ ഉത്തരവ് പ്രകാരം കീഴ്വായ്പൂര്…
Read More » - 12 July
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 12 July
പെരിയ മുതൽ ലൈഫ് മിഷൻ വരെ! വിവിധ കേസുകൾ വാദിക്കാൻ സർക്കാർ ഇതുവരെ ചിലവഴിച്ച കോടികളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: സർക്കാരിന്റെ വിവിധ കേസുകൾ വാദിക്കാൻ എൽ.ഡി.എഫ് സർക്കാർ ഇതുവരെ നൽകിയത് എട്ടു കോടി 75 ലക്ഷം രൂപ. ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണം എതിർക്കാനായി…
Read More » - 12 July
മാരുതി: ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു
പ്രമുഖ വാഹന നിർമ്മാതാക്കളായ ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു. മാരുതി ഉടൻ വിപണിയിൽ അവതരിപ്പിക്കുന്ന ഇടത്തരം എസ് യുവി വിഭാഗത്തിലെ വാഹനമാണ് ഗ്രാൻഡ് വിറ്റാര. 11,000…
Read More » - 12 July
കനത്ത മഴ: വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
വയനാട്: വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുകയാണ്. മറ്റ് വിദ്യാഭ്യാസ…
Read More » - 12 July
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 12 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 12 July
ലുലുമാളിന് സർക്കാർ ഭൂമി കൈമാറ്റം ചെയ്തെന്ന രേഖകളുമായി പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ
കോഴിക്കോട്: സര്‍ക്കാര്‍ ഭൂമി ലുലു കണ്വെന്ഷന് സെന്ററിന് കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ പുറത്ത് വിട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്ത്തകന് സി ആര് നീലകണ്ഠന്. ഭൂമി കൈമാറ്റം…
Read More » - 12 July
‘പ്രസിഡന്റായാൽ കേന്ദ്രഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കും’: യശ്വന്ത് സിൻഹ
ഡൽഹി: രാഷ്ട്രപതി സ്ഥാനം ലഭിച്ചാൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തി പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. കേന്ദ്രഏജൻസികൾ ദുരുപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ജൂലൈ…
Read More » - 12 July
ആര്.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറ്
കണ്ണൂര്‍: ആര്.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറ്. കണ്ണൂർ പയ്യന്നൂരിലെ ആര്.എസ്.എസ് കാര്യാലയത്തിനുനേരെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. ബോംബേറിൽ ഓഫീസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല. സ്ഥലത്ത് വൻ പൊലീസ്…
Read More » - 12 July
സ്ത്രീ ശാക്തീകരണം: മഹിള വ്യാപാർ യോജന പദ്ധതിക്ക് തുടക്കം
സ്ത്രീ ശാക്തീകരണത്തിലൂടെ വനിതാ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മഹിള വ്യാപാർ യോജന പദ്ധതിക്ക് തുടക്കം. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ മൈക്രോ ഫിനാൻസ് വിഭാഗമാണ് സ്ത്രീകൾക്കായി വായ്പ…
Read More » - 12 July
ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ഉച്ചക്ക് 2 മണി മുതൽ പമ്പയാറ്റിൽ അരങ്ങേറും
കുട്ടനാട്: കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ഉച്ചക്ക് 2 മണിമുതൽ പമ്പയാറ്റിൽ അരങ്ങേറും. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി…
Read More » - 12 July
നിയമസഭാ മന്ദിര ശതാബ്ദി സ്തംഭ അനാഛാദനം: പ്രധാനമന്ത്രി ബിഹാറിലേക്ക്
പാട്ന: പ്രധാനമന്ത്രി ഇന്ന് ബിഹാറിലേക്ക്. നിയമസഭാ മന്ദിര ശതാബ്ദി സ്തംഭ അനാഛാദനം പ്രധാനമന്ത്രി നിർവഹിക്കും. നിയമസഭാ മന്ദിര ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന മോദി, ശതാബ്ദി…
Read More » - 12 July
ഇനി കുറഞ്ഞ ചിലവിൽ റബ്ബർ പാലിന്റെ ഗുണനിലവാരം പരിശോധിക്കാം, പുതുക്കിയ നിരക്ക് ഇങ്ങനെ
റബ്ബർ പാലിന്റെ ഗുണനിലവാരം ഇനി ഏറ്റവും കുറഞ്ഞ നിരക്കിൽ പരിശോധിക്കാം. റബർ പാലിന്റെ ഗുണനിലവാര പരിശോധനയായ ഡ്രൈ റഹർ കണ്ടന്റ് (ഡിആർസി) പരിശോധനയുടെ നിരക്കാണ് കുറച്ചിട്ടുള്ളത്. നിലവിൽ,…
Read More » - 12 July
ഗുജറാത്തിൽ പ്രളയക്കെടുതിയിൽ മരണം 63 ആയി
ഗുജറാത്ത്: ഗുജറാത്തിൽ പ്രളയക്കെടുതിയിൽ മരണം 63 ആയി. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ഗുജറാത്തിലാണ്. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിരൂക്ഷമായ വെള്ളപ്പൊക്കമാണ്.…
Read More » - 12 July
‘ചിലർ അത്യാഗ്രഹികളാണ്, ബിജെപി അവരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നു’: ഗോവ കോൺഗ്രസ് ഇൻചാർജ്
പനാജി: കോൺഗ്രസിൽ ഉള്ളവരെ ബിജെപി വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഗോവ കോൺഗ്രസ്. പാർട്ടിയിലുള്ള ചിലർ അത്യാഗ്രഹികളാണെന്നും, ബിജെപി അവരെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചത് ഗോവ കോൺഗ്രസ് ഇൻചാർജായ…
Read More » - 12 July
‘അവധി ന്യായമായ ആവശ്യം’ ബലി പെരുന്നാളിന് തിങ്കളാഴ്ച അവധി നല്‍കാത്തതിനെതിരെ കെ.പി. ശശികല ടീച്ചർ
കൊച്ചി: ബലി പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി നല്‍കാത്തതില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചർ. തിങ്കളാഴ്ച അവധി വേണമെന്നത് ന്യായമായ…
Read More »