Latest NewsKerala

‘അവധി ന്യായമായ ആവശ്യം’ ബലി പെരുന്നാളിന് തിങ്കളാഴ്ച അവധി നല്‍കാത്തതിനെതിരെ കെ.പി. ശശികല ടീച്ചർ

കൊച്ചി: ബലി പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി നല്‍കാത്തതില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചർ. തിങ്കളാഴ്ച അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നാണ് അവരുടെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അവരുടെ പ്രതികരണം.

കെ.പി. ശശികല ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്ന് ഒരവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നു. ഭീകരതയ്ക്കും തീവ്രവാദത്തിനും മാത്രം പിന്തുണ കൊടുക്കുന്ന രാഷ്ട്രീയക്കാർ സാധാരണ മുസൽമാന്റെ ആവശ്യത്തിന് കാതോർക്കാറില്ല എന്നതാണ് സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button