Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -12 July
ശ്രീനിവാസൻ വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
പാലക്കാട്: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന് വധക്കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. 26 പ്രതികൾ ആണ് കേസിൽ ഉള്ളത്. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ…
Read More » - 12 July
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ: അറസ്റ്റ് സ്വപ്നയ്ക്ക് ജോലി നൽകിയതിന്, പിന്നിൽ മുഖ്യമന്ത്രിയെന്ന് ആരോപണം
പാലക്കാട് : എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന ആരോപണത്തിലാണ് ഇയാൾക്കെതിരെ ഷോളയാർ പോലീസ് കേസെടുത്തത്. ഒരു…
Read More » - 12 July
അസറ്റ് ക്വാളിറ്റി റിവ്യൂ: മൊത്തം നിഷ്ക്രിയ ആസ്തി കുറഞ്ഞു
ഇന്ത്യൻ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആറു വർഷത്തെ താഴ്ചയായ 5.9 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. റിസർവ് ബാങ്കിന്റെ പരിശ്രമത്തിനൊടുവിലാണ് കിട്ടാക്കട നിരക്കുകൾ…
Read More » - 12 July
സി.ആർ.പി.എഫ് ജവാൻ ആത്മഹത്യ ചെയ്തു
ജോധ്പുർ: ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് സിആർപിഎഫ് ജവാൻ ആത്മഹത്യ ചെയ്തു. സർവീസ് റിവോൾവറുമായി ക്വാർട്ടേഴ്സിന്റെ നാലാം നിലയിൽ കയറി ജവാൻ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. നരേഷ് ജാട്ട്…
Read More » - 12 July
മ്യൂച്വൽ ഫണ്ട്: നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
രാജ്യത്ത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപകരുടെ എണ്ണം വർദ്ധിക്കുന്നു. ഓഹരി വിപണി നഷ്ടം നേരിടുമ്പോഴും മ്യൂച്വൽ ഫണ്ടുകളിലേക്ക് വൻ തോതിലാണ് നിക്ഷേപം എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അസറ്റ് മാനേജ്മെന്റ്…
Read More » - 12 July
താരാഷ്ടകം
ശ്രീഗണേശായ നമഃ । മാതര്നീലസരസ്വതി പ്രണമതാം സൌഭാഗ്യസമ്പത്പ്രദേ പ്രത്യാലീഢപദസ്ഥിതേ ശവഹൃദി സ്മേരാനനാംഭോരുഹേ । ഫുല്ലേന്ദീവരലോചനേ ത്രിനയനേ കര്ത്രീകപാലോത്പലേ ഖങ്ഗം ചാദധതീ ത്വമേവ ശരണം ത്വാമീശ്വരീമാശ്രയേ ॥…
Read More » - 12 July
‘ഞങ്ങൾ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്, അതിൽ ഞങ്ങൾ ക്ഷമ പറയുന്നു’: പൃഥ്വിരാജ്
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രത്തിലെ വിവാദ ഡയലോഗ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു പ്രശ്നം തങ്ങളുടെ…
Read More » - 12 July
‘കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചു’: പ്രശസ്തിക്ക് വേണ്ടി ആർ. ശ്രീലേഖ എന്ത് കള്ളക്കഥയും മെനയുമെന്ന് ജോമോന്
തിരുവനന്തപുരം: നടൻ ദിലീപിന് അനുകൂലമായി വെളിപ്പെടുത്തൽ നടത്തിയ മുന്‍ ഡി.ജി.പി ആര്. ശ്രീലേഖയ്ക്കെതിരെ വിവരാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍. ശ്രീലേഖ കള്ളക്കഥകള്‍ മെനയാന്‍ വിദഗ്ധയാണെന്നും എ.എസ്.പി ആയിരിക്കെ…
Read More » - 12 July
- 12 July
‘സെക്സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ?’: വേറിട്ട ചോദ്യവുമായി ദീപ പോൾ
കൊച്ചി: അവതാരകനായും യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ് സുഹൈദ് കുക്കുവും ഭാര്യ ദീപ പോളും. ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുഹൈദ് കുക്കു ശ്രദ്ധ…
Read More » - 12 July
ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഒക്ടോബറിൽ പൂർത്തിയാക്കും: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 12 July
മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ മാനദണ്ഡങ്ങൾ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ റഫറൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികൾക്ക് സമയബന്ധിതമായി…
Read More » - 12 July
കുടുംബശ്രീ കിബ്സ് ലോഗോ മത്സരം: എൻട്രി ക്ഷണിച്ചു
തിരുവനന്തപുരം: സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്സ്)…
Read More » - 12 July
ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14009 അപ്പീൽ
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയിൽ രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി…
Read More » - 12 July
മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കി വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ അക്രമികള്‍ ശ്രമിച്ചു: എന്‍ഐഎ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉമേഷ് കോല്‍ഹേയുടെ കൊലപാതകം സംബന്ധിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ മൗലികവാദികള്‍ കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ‘രാജ്യത്തെ…
Read More » - 12 July
69-ാം വയസിന് പുടിന് വീണ്ടും അച്ഛനാകാന്‍ പോകുന്നു
മോസ്കോ: റഷ്യന്‍- യുക്രെയ്ന് സംഘര്‍ഷത്തിനിടയില്‍, റഷ്യയില്‍ നിന്ന് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. 69-ാം വയസില്‍ പുടിന് വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്നാണ് വിവരം. മുന്‍ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ…
Read More » - 12 July
സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ പ്രക്ഷോഭവും പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കയിലെ കലാപ സാഹചര്യത്തില്‍ ഇന്ത്യയിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ കടന്നുകയറ്റം തടയുന്നതിനാണ് നിരീക്ഷണം…
Read More » - 11 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 375 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. തിങ്കളാഴ്ച്ച 375 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 629 പേർ രോഗമുക്തി…
Read More » - 11 July
നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം
ദോഹ: നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണ പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം. ടോട്ടൽ എനർജീസ്, എക്സോൺ, കോണോകോ ഫിലിപ്സ്, എനി, ഷെൽ തുടങ്ങിയ 5…
Read More » - 11 July
എച്ച്.ആര്.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു
Aji Krishnan was arrested by the police
Read More » - 11 July
യുപിഎ കാലത്തെ നിരവധി നേതാക്കൾ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തിയ പാക് മാധ്യമപ്രവർത്തകൻ
ന്യൂഡൽഹി: പാകിസ്ഥാന്റെ മുതിർന്ന കോളമിസ്റ്റായ നുസ്രത്ത് മിർസ അടുത്തിടെ ഷക്കിൽ ചൗധരിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. 2005 നും 2011 നും ഇടയിൽ താൻ…
Read More » - 11 July
പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി
അബുദാബി: പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് അബുദാബി മുൻസിപ്പാലിറ്റി. വേനൽച്ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അബുദാബി…
Read More » - 11 July
2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. 2022 നവംബര്‍ മാസത്തില്‍…
Read More » - 11 July
വിവാദ പരാമർശം: മഹുവ മൊയ്ത്രയ്ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സുവേന്ദു അധികാരി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കാളി ദേവിയെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. പത്ത് ദിവസത്തിനകം മഹുവ മൊയ്ത്രയ്ക്കെതിരെ…
Read More » - 11 July
ഉമേഷ് കോല്‍ഹേ കൊലപാതകം, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
ന്യൂഡല്‍ഹി: ഉമേഷ് കോല്‍ഹേയുടെ കൊലപാതകം സംബന്ധിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ മൗലികവാദികള്‍ കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ‘രാജ്യത്തെ…
Read More »