Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -19 July
കാറിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചി: അരൂരിൽ കാറിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. നീലഗിരി ഒന്നച്ചാൽ സ്റ്റെഫിൻ (25), കണ്ണൂർ കൊഴുമൽ അഖിൽ (25) കാസർഗോഡ് ഇളമച്ചി…
Read More » - 19 July
ദോഫാറിലേക്കുള്ള പാതകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി റോയൽ ഒമാൻ പോലീസ്. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. അപകട സാധ്യതകൾ കണക്കിലെടുത്ത്…
Read More » - 19 July
കടുക് കഴിച്ച് തടി കുറയ്ക്കാനാകുമോ?
കടുക് നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഒരു ദിനം അവസാനിക്കുമ്പോള്‍ കുറച്ച് കടുക് നമ്മുടെ ശരീരത്തിലെത്തിയിട്ടുണ്ടാകും. കറികളില്‍ സ്വാദ് കൂട്ടുന്ന ഈ കേമന്‍ ആരോഗ്യത്തിന് ഉത്തമമാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും…
Read More » - 19 July
രാജ്യത്ത് മത്സ്യബന്ധന സബ്സിഡി കുറയ്ക്കില്ലെന്ന് കേന്ദ്രം
രാജ്യത്ത് മത്സ്യബന്ധന മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള സബ്സിഡി കുറയ്ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലെയാണ് സബ്സിഡി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുള്ളത്. ലോക വ്യാപാര സംഘടനയുടെ…
Read More » - 19 July
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് വിദ്യാഭ്യാസ…
Read More » - 19 July
ഇനി കുഴി അടയ്ക്കണമെങ്കില്‍ പേര് ‘കെ റോഡ്’ എന്നാക്കണോ? പരിഹാസവുമായി ഹൈക്കോടതി
തിരുവനന്തപുരം: റോഡിലെ കുഴികൾ അടയ്ക്കാൻ പേരു മാറ്റി കെ. റോഡ് എന്നാക്കണോ എന്നു സർക്കാരിനോട് ഹൈക്കോടതി. നല്ല റോഡുകൾ പൗരന്റെ അവകാശമാണ്. റോഡുകളുടെ നിർമ്മാണം പൂർത്തിയായി ആറു…
Read More » - 19 July
ലോട്ടറിവിൽപ്പനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
രാജാക്കാട്: വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി കച്ചവടം നടത്തുന്ന പി.കെ. കൊച്ചുമുഹമ്മദി(70)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെ രാജാക്കാട് ശ്രീനാരായണപുരം…
Read More » - 19 July
ലോഡ്ജില്‍വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: യുവാവ് അറസ്റ്റില്‍
ബേപ്പൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. അരക്കിണറിലെ ചേക്കന്‍ മാപ്പിള ഹൗസില്‍ സി.വി. സഹീറാണ് പിടിയിലായത്. ബേപ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍…
Read More » - 19 July
ചെലവാക്കാതെ പരസ്യത്തിനായി നീക്കിവെച്ച 12 ലക്ഷം ആർക്ക് നൽകണമെന്ന് സോഷ്യൽ മീഡിയയോട് ചോദിച്ച് ഷെഫ് സുരേഷ് പിള്ള
കൊച്ചി: പരസ്യം ചെയ്യാതെ തന്നെ ഷെഫ് പിള്ളയ്ക്ക് വലിയ പ്രചാരം ലഭിച്ചതിനാല്‍ പരസ്യത്തിനായി മാറ്റിവെച്ച തുക ചെലവാക്കിയില്ലെന്നും ഈ നീക്കിയിരുപ്പ് ലാഭത്തിലേക്ക് ചേർക്കാൻ മനസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം…
Read More » - 19 July
ഒൻഡിസിയുടെ ഭാഗമാകാൻ ഇനി സ്നാപ്ഡീലും
കേന്ദ്ര സർക്കാറിന്റെ വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങി സ്നാപ്ഡീൽ. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ഒൻഡിസി) ഭാഗമായി…
Read More » - 19 July
ഹജ് തീർത്ഥാടനം വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൽമാൻ രാജാവ്
മക്ക: ഹജ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ്. മന്ത്രിമാർ, വിവിധ പ്രവിശ്യകളിലെ ഗവർണർമാർ തുടങ്ങി എല്ലാവർക്കും സൽമാൻ രാജാവ്…
Read More » - 19 July
യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം : ഹൈക്കോടതി
ബംഗളൂരൂ: യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കര്‍ണാടക ഹൈക്കോടതി. യുവതിയുടെ വിവാഹ മോചന ഹര്‍ജി…
Read More » - 19 July
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വിവിധ കമ്പനികളുടെ ഓഹരികൾ രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ, അവസാന നിമിഷങ്ങളിൽ…
Read More » - 19 July
ബി.ജെ.പിയുടെ പ്രതിഷേധം ഫലം കണ്ടു: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ
കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെയാണ് പ്രതിഷേധങ്ങൾക്ക് പിന്നാലെ സസ്പെൻഡ്…
Read More » - 19 July
‘കറുത്ത ഷാളണിഞ്ഞു നില്‍ക്കുന്നത് കരിഞ്ഞ ചിമ്പാന്‍സി’: സിപിഎം നേതാവിന്റെ അധിക്ഷേപം
മുന്‍ മന്ത്രി എം.എം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ച് അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാക്കൾക്ക് സമാന രീതിയിൽ അധിക്ഷേപവുമായി സിപിഎം നേതാവും വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗവുമായ മഞ്ജു സുനില്‍.…
Read More » - 19 July
നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയതിനെ തുടർന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ്…
Read More » - 19 July
ജിഎസ്ടി നിരക്ക് വർദ്ധനവിൽ അതൃപ്തി പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, സമര നടപടികളിലേക്ക് നീങ്ങാൻ സാധ്യത
അവശ്യ സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയതോടെ അതൃപ്തി അറിയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. ജിഎസ്ടി നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നത്. നിരക്ക് വർദ്ധനവുമായി…
Read More » - 19 July
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം: അഞ്ച് ജീവനക്കാർ കസ്റ്റഡിയിൽ
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 19 July
കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി
ഭുവനേശ്വര്‍ : കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. 5 പേര് ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍…
Read More » - 19 July
ഇ- സ്കൂട്ടർ യാത്രക്കാർക്ക് ബോധവത്ക്കരണ ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്
ദുബായ്: ഇ- സ്കൂട്ടർ യാത്രികർ ബോധവത്കരണ ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്. ഇ- സ്കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. യാത്രികർ നിർബന്ധമായും റിഫ്ലക്ടീവ് ജാക്കറ്റ്…
Read More » - 19 July
5ജി സ്പെക്ട്രം ലേലം: അദാനിയെ ബഹുദൂരം പിന്നിലാക്കി അംബാനി, കെട്ടിവെച്ചത് കോടികൾ
രാജ്യത്ത് വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ അദാനിയെ ബഹുദൂരം പിന്നിലാക്കി അംബാനി കോടികൾ കെട്ടിവെച്ചു. ലേലത്തിനായി 14,000 രൂപയാണ് കെട്ടിവെച്ചത്. അതേസമയം, 100 കോടി രൂപ മാത്രമാണ്…
Read More » - 19 July
പ്രത്യേക പരിചരണം ആവശ്യമായ വിഭാഗങ്ങളുടെ തൊഴിൽ സമയം കുറച്ചു: അറിയിപ്പുമായി ഖത്തർ
ദോഹ: പ്രത്യേക പരിചരണം ആവശ്യമായ വിഭാഗങ്ങളുടെ തൊഴിൽ സമയം കുറച്ച് ഖത്തർ. പ്രതിദിന തൊഴിൽ സമയത്തിൽ ഒരു മണിക്കൂറാണ് കുറച്ചത്. സിവിൽ സർവ്വീസ് ആൻഡ് ഗവൺമെന്റൽ ഡെവലപ്മെന്റ്…
Read More » - 19 July
ജനസമ്മതി കുത്തനെ ഇടിഞ്ഞ് ജോ ബൈഡൻ: നിലവിൽ ട്രംപിനേക്കാൾ താഴെ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പഴയ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപിനേക്കാൾ താഴെയാണ് ഇപ്പോൾ ജോ ബൈഡന്റെ റേറ്റിംഗ്. പ്രസിദ്ധ…
Read More » - 19 July
മുഖക്കുരു തടയാൻ മധുരപലഹാരം ഒഴിവാക്കൂ
നമ്മുടെ മുഖചര്‍മത്തിനു സ്വാഭാവികമായ മൃദുലത നല്‍കുകയും രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികള്‍. ഇവ ഉത്പാദിപ്പിക്കുന്ന ‘സെബം’ എന്ന പദാര്‍ഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്.…
Read More » - 19 July
എം.എം മണിയെ ചിമ്പാന്‍സിയാക്കുന്ന കോണ്‍ഗ്രസ് മനസും ഹോസ്റ്റലില്‍ ‘പുലയക്കുടില്‍’ സ്ഥാപിച്ച എസ്എഫ്ഐ മനസും ഒന്നാണ്
തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മ്മുവിനെ പിന്തുണയ്ക്കാന്‍ കേരളത്തിലെ ജനപ്രതിനിധികള്‍ തയ്യാറാകാത്തത് അവരുടെ വര്‍ണ്ണവെറി കൊണ്ടാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ബിജെപിയോടുള്ള വിരോധത്തിലുപരി കേരളത്തിലെ ജനപ്രതിനിധികള്‍ക്ക്…
Read More »