Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -30 July
പ്രഹരശേഷി പോരാ: ജർമനി ഉക്രൈനു നൽകിയ ആയുധങ്ങൾ ദയനീയമായി പരാജയപ്പെടുന്നു
കീവ്: ജർമൻ ഭരണകൂടം ഉക്രൈൻ സൈന്യത്തിന് നൽകിയ ആയുധങ്ങളെല്ലാം യുദ്ധഭൂമിയിൽ ദയനീയമായി പരാജയപ്പെടുന്നുവെന്ന് റിപ്പോർട്ട്. റഷ്യൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൂന്നു മാസം മുമ്പാണ്…
Read More » - 30 July
ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതിയ്ക്ക് 81 വർഷം തടവ് ശിക്ഷ
ഇടുക്കി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 81 വർഷം തടവും 31000 രൂപ പിഴയും വിധിച്ച് കോടതി. മരിയാപുരം സ്വദേശി വിമൽ പി മോഹനനാണ്…
Read More » - 30 July
കണ്ണൂരില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കി ഇന്‍ഡിഗോ
കണ്ണൂര്‍: കണ്ണൂരില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന സര്‍വീസ് ഇന്‍ഡിഗോ റദ്ദാക്കി. യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് നടപടി. സമാന കാരണത്താല്‍ ഇന്‍ഡിഗോയ്ക്ക് പുറമേ ഗോ ഫസ്റ്റും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.…
Read More » - 30 July
സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി
കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. യുവ എഴുത്തുകാരിയാണ് സിവിക് ചന്ദ്രനെതിരെ രംഗത്ത് വന്നിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ…
Read More » - 30 July
മങ്കിപോക്സ്: ആദ്യ രോഗി രോഗമുക്തി നേടി
തിരുവനന്തപുരം: രാജ്യത്തെ ആദ്യ മങ്കിപോക്സ് രോഗി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശിയാണ്…
Read More » - 30 July
‘തലയിണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക’: മഹാത്മാ ഗാന്ധി കോളേജിൽ റാഗിംഗ്, പരാതിയിൽ അന്വേഷണം ആരംഭിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയർ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. റാഗിങ് അസഹനീയമായതോടെ ജൂനിയർ വിദ്യാർത്ഥികൾ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും…
Read More » - 30 July
യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊല: തലശ്ശേരിയില്‍ ഒരാള്‍ പിടിയില്‍
കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. പാറാല്‍ സ്വദേശി ആബിദാണ് പിടിയിലായത്. കര്‍ണാടക പോലീസാണ് തലശ്ശേരിയില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍…
Read More » - 30 July
‘പച്ചവെള്ളം’ കുടിച്ചാൽ മതി വണ്ണം കുറയാൻ….!
മനുഷ്യശരീരത്തിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകളും പ്രോട്ടീനുകളുമടങ്ങിയ ഭക്ഷണത്തിനൊപ്പം ധാരാളം ജലവും അത്യന്താപേക്ഷിതമാണ്. ആരോഗ്യവാനും പ്രായപൂർത്തിയുമായ ഒരു വ്യക്തി രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളം പ്രതിദിനം…
Read More » - 30 July
അർപ്പിതയുടെ കാറുകൾ ഓടിക്കാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല: വെളിപ്പെടുത്തലുമായി ഡ്രൈവർ
കൊൽക്കത്ത: അനധികൃതമായി പണം കണ്ടെടുത്ത കേസിൽ അറസ്റ്റ് ചെയ്ത അർപ്പിത മുഖർജിയുടെ കാറുകൾ ഓടിക്കാൻ തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി ഡ്രൈവർ. പ്രണബ് ഭട്ടാചാര്യയെന്ന അർപ്പിതയുടെ പേഴ്സണൽ ഡ്രൈവറാണ്…
Read More » - 30 July
‘പഴയ മദ്യനയം തന്നെ മതി’: പുതിയ നിയമങ്ങൾ വിവാദമായതോടെ യൂ ടേൺ എടുത്ത് ഡൽഹി സർക്കാർ
ഡൽഹി: ആം ആദ്മി പാർട്ടിയുടെ പഴയ മദ്യവിൽപ്പന നയം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശനിയാഴ്ച പറഞ്ഞു. പുതിയ നിയമങ്ങൾ…
Read More » - 30 July
ദുബായ് കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മലയാളി യുവാവ് മുങ്ങി
മലപ്പുറം: ദുബായ് കമ്പനിയില്‍ നിന്ന് അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മുങ്ങിയ മലയാളി യുവാവിനെ തേടി പൊലീസ്. മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി 25 വയസുള്ള ആഷിഖാണ്…
Read More » - 30 July
100 ലധികം ആളുകൾക്ക് സ്വന്തം നഗ്ന ചിത്രങ്ങൾ: വേട്ടക്കാരനെ തേടിപ്പിച്ച് നതാലി
2019 ഡിസംബറിലെ ഒരു സായാഹ്നത്തിൽ നതാലി ക്ലോസ് ശൈത്യകാല അവധിക്ക് തയ്യാറെടുക്കുകയായിരുന്നു. അവളുടെ സ്നാപ്ചാറ്റ് അക്കൗണ്ടിൽ നിന്നും അവളുടെ നഗ്ന ചിത്രങ്ങൾ മറ്റുള്ളവർക്ക് ലഭിച്ചു. നതാലിയുടെ നഗ്നചിത്രങ്ങൾ…
Read More » - 30 July
ബിർസ മുണ്ട വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി: രണ്ട് ദിവസത്തിനുള്ളിൽ രണ്ടാം തവണ
റാഞ്ചി: ബിർസ മുണ്ട വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ടാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇത്തരത്തിലുള്ള…
Read More » - 30 July
വനത്തിനുള്ളില്‍ സ്ഫോടക വസ്തു ശേഖരിക്കാന്‍ ലൈസന്‍സ് നല്‍കിയതില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി റവന്യുമന്ത്രി
എറണാകുളം: വനത്തിനുള്ളില്‍ സ്ഫോടക വസ്തു ശേഖരിക്കാന്‍ ലൈസന്‍സ് നല്‍കിയതില്‍ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി റവന്യുമന്ത്രി കെ.രാജന്. വന നിയമങ്ങളും ലൈസന്‍സ് നടപടികളും…
Read More » - 30 July
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി
പാട്ന: ബിഹാറില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സഹര്‍സാ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാധേശ്വര്‍ ധാം ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അമ്മയ്ക്കൊപ്പം…
Read More » - 30 July
ഗർഭിണിയായ 19-കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന്…
Read More » - 30 July
മുഖ്യമന്ത്രിക്കെതിരെ വാഹനം തടഞ്ഞുള്ള പ്രതിഷേധം മാത്രമല്ല ഇനി ഉണ്ടാകാൻ പോകുന്നത്: കെ. സുധാകരൻ
തിരുവനന്തപുരം: രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പിണറായി വിജയന് എതിരായ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും മുഖ്യമന്ത്രിക്കെതിരെ…
Read More » - 30 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് അറിയിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സുപ്രധാന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാലാവധി അവസാനിച്ച…
Read More » - 30 July
എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം: ഇ.പി ജയരാജനെതിരെ വിമർശനവുമായി വി.ടി ബൽറാം
തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ഇ.പി ജയരാജൻ തന്നെയാണെന്ന് എം.എൽ.എ വി.ടി ബൽറാം. കോൺഗ്രസ് ഓഫീസുകൾക്കു നേരെ സി.പി.ഐ.എം അക്രമമഴിച്ച് വിട്ടിട്ട് ഇന്നേയ്ക്ക് ഒരു…
Read More » - 30 July
കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ അവസാനഘട്ടത്തില്‍
തിരുവനന്തപുരം: കൊച്ചിയേയും ഐ.ടി നഗരമായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ അവസാനഘട്ടത്തിലായെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യം. Read…
Read More » - 30 July
വയനാട്ടിൽ ബീഫ് സ്റ്റാളിൽ നിന്ന് പുഴുവരിച്ച ഇറച്ചി പിടിച്ചെടുത്തു: കട പൂട്ടിച്ച് പഞ്ചായത്ത്
മാനന്തവാടി: വയനാട്ടിൽ പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചി പിടിച്ചെടുത്തു. കോറോം ചോമ്പാൽ ബീഫ് സ്റ്റാളിൽ നിന്നാണ് പുഴുവരിച്ച മാംസം കണ്ടെത്തിയത്. ഇതേതുടർന്ന്, സ്റ്റാൾ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ…
Read More » - 30 July
മുട്ടയും പനീറും ഒന്നിച്ചു കഴിച്ചാൽ?
മുട്ടയും പനീറും ഒന്നിച്ചു കഴിക്കാമോ ? ഇത് മിക്കവര്‍ക്കും സംശയമുള്ള ഒന്നാണ്. കാത്സ്യം, വൈറ്റമിന്‍ B12, പ്രോട്ടീന്‍ എന്നിവ ധാരാളമടങ്ങിയതാണ് രണ്ടും എന്നതില്‍ സംശയമില്ല.…
Read More » - 30 July
മിഗ്-21 വിമാനാപകടം: കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡൽഹി: രാജസ്ഥാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട വ്യോമസേന പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് വിമാനം തകർന്ന് വീണത്. പരിശീലനപ്പറക്കലിന്…
Read More » - 30 July
ക്ലാസ് കട്ട് ചെയ്ത് കറക്കം വേണ്ട: മാളുകളിലും പാർക്കുകളിലും യൂണിഫോമിലെത്തുന്ന വിദ്യാർത്ഥികൾക്ക് യോഗിസർക്കാരിന്റെ വിലക്ക്
ലഖ്നൗ: മാളുകൾ, റെസ്റ്റോറന്റുകൾ, പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ യൂണിഫോം ധരിച്ച സ്കൂൾ വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് പുറത്തു പോകുന്നത്…
Read More » - 30 July
കടുത്ത സാമ്പത്തിക പ്രതിസന്ധി, കാരണക്കാർ കേന്ദ്രം: രാഷ്ട്രീയ വിരോധം വെച്ച് സംസ്ഥാനങ്ങളെ തകര്‍ക്കുന്നുവെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ അവഗണ കാണിക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാജ്യത്തെ ആകെ വരുമാനത്തിന്റെ 64 ശതമാനവും പിരിച്ചെടുക്കുന്നത് കേന്ദ്രമാണെന്നും, ചിലവിന്റെ 65…
Read More »