Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -30 July
ട്രെയിന്‍ മിനി ബസില്‍ ഇടിച്ച് 11 മരണം
ധാക്ക: ട്രെയിന്‍ മിനി ബസില്‍ ഇടിച്ച് 11പേര് മരിച്ചു. ബംഗ്ലാദേശിലെ ചാട്ടോഗ്രാം ജില്ലയില്‍ റെയില്‍ ക്രോസിംഗിലാണ് സംഭവം. അമന് ബസാറിലെ ‘ആര് ആന്‍ഡ് ജെ പ്ലസ്’ എന്ന…
Read More » - 30 July
അതിജീവിത സഹതാപം നേടാൻ ശ്രമിക്കുന്നു, രണ്ടു പെണ്മക്കളുടെ അച്ഛനാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്: എന്‍എസ് മാധവൻ
ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച വാര്‍ത്തയുടെ ചിത്രം സഹിതമാണ് എൻ എസ് മാധവന്റെ ട്വീറ്റ്.
Read More » - 30 July
പ്രതികരണങ്ങൾ പ്രതികൂലം, പുതിയ മാറ്റങ്ങൾ പിൻവലിച്ച് ഇൻസ്റ്റഗ്രാം
ഉപയോക്താളിൽ നിന്ന് ലഭിച്ച പ്രതികൂല പ്രതികരണങ്ങളെ തുടർന്ന് ഇൻസ്റ്റഗ്രാം പുതിയ മാറ്റങ്ങൾ പിൻവലിച്ചു. ടിക്ടോക്കിന് സമാനമായ ഫുൾ സ്ക്രീൻ ഡിസൈനാണ് പുതുതായി ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ സ്ക്രീൻ…
Read More » - 30 July
കേരള മുസ്ലിം ജമാഅത്ത് നേതാവ് എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു
കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. ശനിഴാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ…
Read More » - 30 July
കോമൺവെൽത്ത് ഗെയിംസ് 2022, രണ്ടാം ദിനം: മെഡൽ പ്രതീക്ഷയുമായി ഇന്ത്യ, മുഴുവൻ ഷെഡ്യൂൾ
ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിന് ജൂലൈ 29 ന് തുടക്കമായി. ആദ്യ ദിനം ഇന്ത്യൻ സംഘത്തിന് സമ്മിശ്ര ഫലമായിരുന്നു ലഭിച്ചത്. പി.വി സിന്ധുവിന്റെയും കിഡംബി ശ്രീകാന്തിന്റെയും മികവിൽ ഇന്ത്യൻ…
Read More » - 30 July
‘വായ്പ നല്കാന് എ.സി.മൊയ്തീന് നിര്‍ബന്ധിച്ചു’: ബാങ്ക് തട്ടിപ്പിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുന്‍ സി.പി.എം നേതാവ്
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധം ശക്തമാക്കുമ്പോൾ പിണറായി സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ സി.പി.എം നേതാവ്. തട്ടിപ്പില്‍ മുന്‍ മന്ത്രിക്കും പങ്കെന്ന് മുന്‍ സി.പി.എം നേതാവ് സുജേഷ്…
Read More » - 30 July
ഓഫർ പെരുമഴയുമായി ഗൂഗിൾ പ്ലേ സ്റ്റോർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പ്ലേ സ്റ്റോർ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്കായി വ്യത്യസ്ത തരത്തിലുള്ള റിവാർഡുകളാണ് നൽകുന്നത്. ക്രെഡിറ്റ് ചെയ്ത റിവാർഡുകൾ ഉപയോഗിച്ച് ഓൺ-സ്റ്റോർ…
Read More » - 30 July
മഴ: യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത് 7 പേർക്ക്
ദുബായ്: കനത്ത മഴയെ തുടർന്ന് യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത് 7 പേർക്ക്. ഇവർ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. പ്രളയബാധിത മേഖലകളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താൻ സൈന്യവും…
Read More » - 30 July
വേദനിക്കുന്നവർക്ക് കൈത്താങ്ങായി സുരേഷ് ഗോപി: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോഗിക്ക് സഹായം
തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ച് തട്ടിപ്പിനിരയായ വൃക്കരോഗിക്കും കുടുംബത്തിനും സഹായമായി നടൻ സുരേഷ് ഗോപി. തൃശ്ശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനാണ് സുരേഷ്…
Read More » - 30 July
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ലഭിച്ചു. ഗെയിംസിലെ രണ്ടാം ദിനമായ ശനിയാഴ്ച, പുരുഷന്മാരുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സങ്കേത് മഹാദേവ്…
Read More » - 30 July
കശ്മീരി വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ ആരോഗ്യത്തില്‍ പാകിസ്ഥാന് ആശങ്ക: ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: കശ്മീരി വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ ആരോഗ്യനില വഷളായതില്‍ കടുത്ത ആശങ്കയുമായി പാകിസ്ഥാൻ. ഇസ്ലാമാബാദിലെ ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധിയെ വിളിപ്പിച്ച പാകിസ്ഥാന് ആശങ്ക അറിയിച്ചു. ഡല്‍ഹിയിലെ…
Read More » - 30 July
മൂന്നിരട്ടി വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ നമ്മുടെ നാടൻ കുടംപുളി
കുടംപുളി മലയാളികൾക്ക് സുപരിചിമായ ഈ ഫലം ഔഷധമായും ആഹാരമായും ഉപയോഗിച്ച് വരുന്നുണ്ട്. ഗാർസിനിയ കംബോജിയ എന്നാണ് കുടംപുളിയുടെ ശാസ്ത്രീയ നാമം. എന്നാൽ മരപ്പുളി, പിണംപുളി, വടക്കൻപുളി…
Read More » - 30 July
ഒളിച്ചോടാൻ പാർക്കിലെത്തി 17 കാരി, കാമുകൻ വന്നില്ല: ബലാത്സംഗം ചെയ്ത് പോലീസുകാരൻ
ബംഗളൂരു: രാത്രി ഡ്യൂട്ടിക്കിടെ പാർക്കിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് പോലീസുകാരൻ. പടിഞ്ഞാറൻ ബംഗളൂരുവിൽ ജൂലൈ 27 നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോൺസ്റ്റബിൾ പവൻ ദയവന്നവർ(26)…
Read More » - 30 July
പോഷകബാല്യം പദ്ധതി: അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും
തിരുവനന്തപുരം: അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും നൽകുമെന്ന പ്രഖ്യാപനവുമായി ആരോഗ്യവകുപ്പ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല…
Read More » - 30 July
ഷാർജ-ഫുജൈറ ഇന്റർസിറ്റി ബസ് സർവ്വീസ് പുനരാരംഭിച്ചു
ഷാർജ: ഷാർജ-ഫുജൈറ ഇന്റർസിറ്റി ബസ് സർവ്വീസ് പുനരാരംഭിച്ചു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ ജൂലൈ 28…
Read More » - 30 July
അട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി: ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ഒൻപതായി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും ഒരു സാക്ഷി കൂടി കൂറ് മാറി.19-ാം സാക്ഷി കാക്കി മൂപ്പനാണ് കൂറുമാറിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൂറ് മാറുന്ന…
Read More » - 30 July
മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റം
കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റം. എളമക്കര എസ്.എച്ച്.ഒ സാബുവിനെയാണ് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം…
Read More » - 30 July
മെഡിക്കല്‍ കോളേജിലെ കീറിപ്പറിഞ്ഞ വൃത്തിയില്ലാത്ത കിടക്കയില്‍ വൈസ് ചാന്‍സലറോടു കിടക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി
ചണ്ഡിഗഢ്: മെഡിക്കല്‍ കോളേജിലെ കീറിപ്പറിഞ്ഞതും വൃത്തിയില്ലാത്തതുമായ കിടക്ക കണ്ട് രൂക്ഷമായി പ്രതികരിച്ച് ആരോഗ്യമന്ത്രി. തുടര്‍ന്ന്, മെഡിക്കല്‍ കോളേജ് വൈസ് ചാന്‍സലറോട് ആ കിടക്കയില്‍ കിടക്കാന്‍ പഞ്ചാബ് ആരോഗ്യമന്ത്രി…
Read More » - 30 July
വ്യാജ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: മറ്റൊരാളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ കാർഡുകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഏതെങ്കിലും ഓൺലൈൻ പേയ്മെന്റ് വഴി…
Read More » - 30 July
ദോഷഫലങ്ങൾ കുറച്ചു കൊണ്ട് കാപ്പി കുടിക്കുന്നതിനുള്ള അഞ്ചു വഴികൾ
ഭക്ഷണകാര്യത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ പാലിക്കാത്തവർ കാപ്പി കുടിക്കുമ്പോൾ അത് ആരോഗ്യപ്രദവും ശരീരത്തിന് ദോഷങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നുറപ്പ് വരുത്തേണ്ടതാണ്. ചിലർ കാപ്പി…
Read More » - 30 July
‘അത് ഒറ്റപ്പെട്ട സംഭവമാണ്’: വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ ഗവർണർക്ക് സ്പീക്കറുടെ മറുപടി
കൊച്ചി: അഭിനന്ദനം ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് എത്തിയതിന് പരസ്യമായി അപമാനിക്കപ്പെട്ട പെൺകുട്ടിക്ക് വേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയും രംഗത്ത് വന്നില്ലെന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മനോരമ ന്യൂസ്…
Read More » - 30 July
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ ജൂലായ് മാസത്തെ ശമ്പളം പൂര്‍ണ്ണമായും ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല. ഈ മാസത്തെ…
Read More » - 30 July
കനത്ത മഴ, ബദ്രീനാഥിൽ ഹൈവേ ഒലിച്ചു പോയി: തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബദ്രീനാഥ് നേഷണൽ ഹൈവേ-7ന്റെ ഒരു ഭാഗമാണ് ഒലിച്ചു പോയത്. ലംബഗഡിലെ ഖച്ഡ…
Read More » - 30 July
കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരസ്യപരാമർശവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന വിമർശനമാണ് യച്ചൂരി മാധ്യമങ്ങളോട്…
Read More » - 30 July
വാടക മുറിയിൽ തുടങ്ങിയ ബിസിനസ്, വില കുറഞ്ഞ ബൈക്കിൽ നിന്നും മിനി കൂപ്പറിലേക്ക്: 100 കോടിയുമായി മുങ്ങി മുഹമ്മദ് അബിനാസ്
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് അബിനാസിന്റെ തട്ടിപ്പിൽ ഞെട്ടി കുടുംബവും നാട്ടുകാരും. തളിപ്പറമ്പിലെ ഒരു മാളിൽ വാടകമുറിയിൽ തുടങ്ങിയ അബിനാസിന്റെ ബിസിനസ് ഇന്ന് എത്തി നിൽക്കുന്നത്…
Read More »