Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -4 August
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
അലഹബാദ്: ഉത്തർപ്രദേശ് സർക്കാർ രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസില്‍ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്.…
Read More » - 4 August
തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
വൈക്കം: തോട്ടിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെടുത്തു. തോട്ടകം ഇണ്ടംതുരുത്ത് കോളനിയിൽ ദാസൻ (70) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കെവി കനാലിന് സമീപം…
Read More » - 4 August
സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 85 ലക്ഷം രൂപ
ഭോപ്പാൽ: സർക്കാർ ജീവനക്കാരുടെ വീട്ടിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തിയത് കണക്കിൽ പെടാത്ത 85 ലക്ഷം രൂപ. മധ്യപ്രദേശിലാണ് സംഭവം. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായി…
Read More » - 4 August
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാനൊരുങ്ങി എസ്എസ്ബിഎ ഇന്നോവേഷൻസ്
ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് എസ്എസ്ബിഎ ഇന്നോവേഷൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിലേക്കാണ് എസ്എസ്ബിഎ ഇന്നോവേഷൻസ് ചുവടുവെയ്ക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ…
Read More » - 4 August
പുളിമരം കടപുഴകി വീണ് വീട് തകർന്നു : വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വെച്ചൂർ: പുളിമരം കടപുഴകി വീണു ഷീറ്റ് മേഞ്ഞ വീട് തകർന്നു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷം വീട് കോളനിയിലെ ശാരദയുടെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന…
Read More » - 4 August
‘ജീവിക്കാൻ വേറെ നിവൃത്തിയില്ല’ വേശ്യാവൃത്തിക്കായി പൊതുനിരത്തിൽ ഇറങ്ങി ശ്രീലങ്കൻ സ്ത്രീകൾ
കൊളംബോ: ശ്രീലങ്കയിലെ പ്രതിസന്ധികളിൽ ജീവിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത പെൺകുട്ടികളാണ് ഏറെ കഷ്ടതയിൽ കഴിയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അവരെ നയിച്ചത് വേശ്യാവൃത്തിയിലേക്ക് ആണ്. സ്പാകളുടെയും മസാജ്…
Read More » - 4 August
ശക്തമായ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ…
Read More » - 4 August
ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം : ദമ്പതികൾക്ക് പരിക്ക്
ഗാന്ധിനഗർ: ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. തിരുവല്ല ഓതറ തെക്ക് കല്ലുമലയിൽ അഖിൽ (29), ഭാര്യ ശരണ്യ (25) എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ…
Read More » - 4 August
സ്റ്റാർട്ടപ്പുകൾ ഉയരുന്നു, പുതുതായി ആരംഭിച്ചത് 10,000 ലേറെ സ്റ്റാർട്ടപ്പുകൾ
രാജ്യത്ത് സ്റ്റാർട്ടപ്പ് മുന്നേറ്റം തുടരുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇതോടെ, സ്റ്റാർട്ടപ്പ് രംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 156…
Read More » - 4 August
മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു
ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ചെല്ലാർകോവിലിൽ മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെല്ലാർ കോവിൽ സ്വദേശി രാഹുലിനെയാണ് റിമാൻഡ് ചെയതത്.…
Read More » - 4 August
അൽ ഖ്വയിദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
റിയാദ് : അൽ ഖ്വയിദ തലവൻ അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദിഅറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ…
Read More » - 4 August
മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
പൂച്ചാക്കൽ: ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ…
Read More » - 4 August
നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിക്ക് ആദരം
തിരുവനന്തപുരം: നിയമസഭാ സാമാജികനായി 51 വർഷം പിന്നിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ.എം ബഷീർ ആദരിച്ചു. ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വസതിയിൽ എത്തിയാണ്…
Read More » - 4 August
കോവിഡിലും തളരാതെ കയർ വിപണി, കയറ്റുമതിയിൽ കുതിച്ചുചാട്ടം
രാജ്യത്ത് കോവിഡിലും തളരാതെ കയർ വിപണിയിലെ മുന്നേറ്റം തുടരുകയാണ്. ഇത്തവണ കയറ്റുമതിയിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. ചകിരിച്ചോർ, മാറ്റുകൾ, ഫൈബർ, കൈകൊണ്ട് നിർമ്മിക്കുന്ന ചവിട്ടി, ചകിരി നാര്,…
Read More » - 4 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബനാന ഇടിയപ്പം
മലയാളികളുടെ പതിവ് പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഇടിയപ്പം. സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ. ആവശ്യമായ സാധനങ്ങൾ ഏത്തപ്പഴം-…
Read More » - 4 August
രാജ്യത്ത് തൊഴിൽ രഹിതരുടെ എണ്ണത്തിൽ കുറവ്, പുതിയ റിപ്പോർട്ട് ഇങ്ങനെ
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.80 ശതമാനമായാണ് കുറഞ്ഞത്.…
Read More » - 4 August
75 ലക്ഷം ലോട്ടറിയടിച്ച മീൻകാരനെ നേരിട്ടു കാണാനെത്തി നിത്യ മേനോന്
കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നിത്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ വേഗത്തിൽ…
Read More » - 4 August
‘പാപ്പൻ വലിയ അനുഭവം തന്നെയായിരുന്നു: സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്’
കൊച്ചി: സുരേഷ് ഗോപി നായകനായി അഭിനയിച്ച പാപ്പന് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന്…
Read More » - 4 August
സഹ സംവിധായകൻ സതീഷ് സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു: ‘ടു മെൻ ആഗസ്റ്റ് 5ന്’
കൊച്ചി: 1991 മുതൽ മലയാള സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിക്കുന്ന കെ. സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു. ആഗസ്റ്റ് 5ന് റിലീസാകുന്ന ‘ടു മെൻ’എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ…
Read More » - 4 August
‘ഏജൻറ് ടീന’ ഇനി മലയാളത്തിലേക്ക്: തമിഴ് താരം വാസന്തി മമ്മൂട്ടി ചിത്രത്തിൽ
കൊച്ചി: കമല്ഹാസന് നായകനായ ‘വിക്രം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ‘ഏജന്റ് ടീന’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് നടി വാസന്തിയാണ് ‘ടീന’ എന്ന…
Read More » - 3 August
നോർക്ക ഡയറക്ടേഴ്സ് സ്കോളർഷിപ്പ്: 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു
തിരുവനന്തപുരം: നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി പ്രകാരമുള്ള 2021-22 ലെ തുക വിതരണം പൂർത്തിയായി. തിരഞ്ഞെടുത്ത 350 വിദ്യാർത്ഥികൾക്കായി 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് കഴിഞ്ഞ…
Read More » - 3 August
സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പൊലീസ് റെയ്ഡിനിടെ 85 ലക്ഷം രൂപ കണ്ടെടുത്തു
ഭോപ്പാൽ: സർക്കാർ ക്ലർക്കിന്റെ വസതിയിൽ നിന്ന് പോലീസ് ഒരു 85 ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന മധ്യപ്രദേശ് ഇക്കണോമിക് ഒഫൻസ് വിഭാഗം (ഇ.ഒ.ഡബ്ല്യു)…
Read More » - 3 August
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 207 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ബുധനാഴ്ച്ച 207 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 304 പേർ രോഗമുക്തി…
Read More » - 3 August
ലൈംഗിക സുഖം വർദ്ധിപ്പിക്കുന്നതിനും ബന്ധം ദൃഢമാക്കുന്നതിനും ശരിയായ സ്പർശനം സഹായിക്കും: പഠനം
ഒരു ‘ശരിയായ സ്പർശനം’ നിങ്ങളുടെ ലൈംഗിക സുഖം വർദ്ധിപ്പിക്കുമെന്നും ദമ്പതികൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും ഒരു പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തി. പഠനമനുസരിച്ച്, സ്ത്രീകളുടെ ശരീരത്തിൽ നിരവധി…
Read More » - 3 August
കുടവയര്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പച്ചക്കറികള്‍…
ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയര്‍. വയറിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന്…
Read More »